ഒരു ബൈസെക്ഷ്വൽ ഡയറി – 1 4

പതുക്കെ അദ്ദേഹം എഴുന്നേറ്റു മാറി കോണ്ടം ഊരി ദൂരേക്ക് കളഞ്ഞു. വിയർപ്പിൽ കുളിച്ച ശരീരം എന്റെ വശത്തേക്ക് ചായ്ച്ച് അദ്ദേഹം കട്ടിലിൽ കിടന്നു. വല്ലാത്തൊരു ആശ്വാസവും സുഖവും ആ മുഖത്ത് ഉണ്ടായിരുന്നു. അങ്കിൾ എന്നെ തന്റെ കൈകൾക്കുള്ളിലേക്ക് ചേർത്തുപിടിച്ചു.

അങ്കിൾ: “സത്യം പറയട്ടെടാ… ഞാൻ കുറെ പേരെ കണ്ടിട്ടുണ്ട്. പക്ഷെ നിന്നെപ്പോലെ ഒരാളെ… നിന്റെ ഈ സ്വഭാവവും ശരീരവും. എനിക്ക് നിന്നെ പൂർണ്ണമായും വിശ്വാസമായി. നീ വെറുമൊരു പയ്യനല്ല, നീ എന്റേതാണ്.”

അദ്ദേഹം എന്റെ നെറ്റിയിൽ പതുക്കെ ചുംബിച്ചു. ആ സംസാരത്തിൽ പഴയ ആ വന്യതയല്ല, പകരം ഒരു വലിയ അടുപ്പവും സ്നേഹവും ആയിരുന്നു. ഞങ്ങൾ കുറെ നേരം കിടന്ന് സംസാരിച്ചു. ജിമ്മിനെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും, ഇനി വരാനിരിക്കുന്ന രാത്രികളെക്കുറിച്ചും അങ്കിൾ വാചാലനായി.

അങ്കിൾ: “വാ… നമുക്ക് പോയി ഒന്ന് ഫ്രഷ് ആകാം.

അങ്ങനെ ഞങ്ങൾ ഫ്രഷ് ആയി . തിരികെ ഹാളിലെ ആ പഴയ സോഫയിൽ ഞങ്ങൾ വീണ്ടും വന്നിരുന്നു. മുറിയിലെ ആ നിമിഷങ്ങൾക്ക് ശേഷം ഹാളിലെ നിശബ്ദതയ്ക്ക് ഒരു പ്രത്യേക സുഖമുണ്ടായിരുന്നു. അങ്കിൾ കിച്ചണിലേക്ക് പോയി ഫ്രിഡ്ജിൽ നിന്ന് ഒരു തണുത്ത കുപ്പിവെള്ളവുമായി തിരിച്ചുവന്നു.

അദ്ദേഹം കുപ്പി എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി ആർത്തിയോടെ കുടിച്ചു. അങ്കിൾ പതുക്കെ എന്റെ തൊട്ടടുത്ത് വന്നിരുന്നു. എന്നിട് ഒരു സിഗരറ്റ് കത്തിച്ചു

അങ്കിൾ: “ഡാ… നമ്മുടെ ഇടയിൽ നടന്നതൊന്നും നീ പുറത്ത് ആരോടും പറയില്ലല്ലോ, അല്ലേ? എനിക്കറിയാം നിന്നെ വിശ്വസിക്കാം എന്ന്, എങ്കിലും ചോദിച്ചതാണ്.”

അങ്കിൾ എന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ ഒരു ചെറിയ ആശങ്കയുണ്ടായിരുന്നു.

ഞാൻ: “ഇല്ല അങ്കിൾ… ഞാൻ ആരോടും പറയില്ല. പറഞ്ഞു നടക്കാൻ പറ്റിയ കാര്യം ആണലോ ,

അങ്കിൾ : “നല്ലത്. എനിക്ക് നിന്നെ വല്ലാതെ ഇഷ്ടപ്പെട്ടു. ഞാൻ എപ്പോഴൊക്കെ വിളിക്കുന്നോ, അപ്പോഴൊക്കെ നിനക്ക് വരാൻ പറ്റില്ലേ? അല്ല വരണം , നിന്നെ എനിക്ക് ആവശ്യമുണ്ട് .

അങ്കിൾ കുറച്ചു നേരം എന്നെത്തന്നെ നോക്കി നിന്നു. എന്നിട്ട് ശബ്ദം താഴ്ത്തി പതുക്കെ ചോദിച്ചു:

അങ്കിൾ: “നിനക്ക്… നിനക്ക് പെണ്ണുങ്ങളോട് താല്പര്യമുണ്ടോടാ?

ഞാൻ : പിന്നെ , അവരും അഡിക്ഷൻ ആണ്

അങ്കിൾ : അല്ല , എന്തെകിലും നടന്നിട്ടുണ്ടോ?

ഞാൻ: “സത്യം പറഞ്ഞാൽ അങ്കിൾ… എനിക്ക് വലിയ അനുഭവങ്ങളൊന്നുമില്ല. പഠിക്കുന്ന കാലത്ത് ഒരു പെൺകുട്ടിയുമായി ചെറിയൊരു അടുപ്പമുണ്ടായിരുന്നു. അന്ന് ഞങ്ങൾ കിസ് (Kiss) ചെയ്തിട്ടുണ്ട്… പിന്നെ ചെറിയ രീതിയിലുള്ള തൊടലും പിടുത്തവുമൊക്കെ മാത്രം. അതിനപ്പുറം ഒന്നും നടന്നിട്ടില്ല.”

അങ്കിൾ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. അദ്ദേഹത്തിന്റെ വിരലുകൾ എന്റെ തോളിൽ താളാത്മകമായി ചലിക്കുന്നുണ്ടായിരുന്നു.

അങ്കിൾ: “അത്രയേ ഉള്ളോ? പിന്നെ നിനക്ക് എങ്ങനെയുള്ള സ്ത്രീകളോടാണ് താല്പര്യം തോന്നാറുള്ളത്? നിന്റെ പ്രായത്തിലുള്ളവരോടാണോ?”

ഞാൻ ഒന്ന് മടിച്ചു, പിന്നെ പതുക്കെ പറഞ്ഞു: “അല്ല അങ്കിൾ… അങ്ങനെ ഒന്നൂല്ല എനിക്ക് ഈ പ്രായമായ സ്ത്രീകളോടും അല്ലാത്തവരോടൊക്കെ ഇഷ്ടം ആണ് , ആണുങ്ങളിൽ പ്രായം ആയവരെ മാത്രം

എന്റെ മറുപടി കേട്ടപ്പോൾ അങ്കിൾ ഒന്ന് ഉറക്കെ ചിരിച്ചു. ആ ചിരിയിൽ ഒരുതരം ആത്മബന്ധം ഉണ്ടായിരുന്നു.
അങ്കിൾ: “എടാ കള്ളാ…

അങ്കിൾ തന്റെ കയ്യിലിരുന്ന വെള്ളം ഒരു കുപ്പി കൂടി കുടിച്ചു തീർത്തു. എന്നിട്ട് എന്നെ ഒന്ന് കൂടി തന്നിലേക്ക് ചേർത്തു പിടിച്ചു.

അങ്കിൾ: “അപ്പോൾ നിനക്കും ആ ഒരു ‘ടേസ്റ്റ്’ ഉണ്ടല്ലേ? അത് നല്ലതാണ്. ഇനി നീ ഒന്നും പേടിക്കണ്ട. നിന്റെ ഈ ഇഷ്ടങ്ങളും രഹസ്യങ്ങളും ഈ അങ്കിളിന്റെ അടുത്ത് സുരക്ഷിതമായിരിക്കും. ഞാൻ എപ്പോൾ വിളിച്ചാലും നീ ഓടി വരണം.

അങ്കിൾ പതുക്കെ എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു. “വാ… നേരം ഒരുപാടായി. ബാക്കി വിശേഷങ്ങൾ നാളെ സാംസ്‌കാരിക,.”

Leave a Reply

Your email address will not be published. Required fields are marked *