ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് – 8 8അടിപൊളി  

റീന : അയ്യേ നിങ്ങൾ ഇതെപ്പോ എടുത്ത് മനുഷ്യ ഡിലീറ്റ് ആക്കിക്കേ

അലക്സ്‌ : ഒന്ന് പോടീ ഇടക്ക് കാണാൻ ഉള്ളതാ

റീന

: ഇതെന്തു മനുഷ്യൻ ആണ് ഈശ്വരാ..

അലക്സ്‌ : ഡി നി അതും ഇതും പറയാതെ പറയാൻ ഉള്ള കാര്യം പറ എന്താന്ന്

റീന പെല്ലേ വന്നു കട്ടിലിൽ കയറി അവനൊപ്പം ചാരി ഇരുന്നു

റീന : അതെ ഇന്ന് ജോണി വിളിച്ചിരുന്നു

അലക്സ്‌ : ആഹാ.. അപ്പോ വല്ല പണിയും ഒപ്പിച്ചോ..

റീന : ഏയ്‌ അതൊന്നും ഇല്ല

അലക്സ്‌ : പിന്നെ.. നി കാര്യം പറ

റീന : അതെ അവൻ എന്നോട് ഒറ്റക്ക് ഒരു day ചെല്ലുമോ ന്നു ചോദിച്ചു

അലക്സ്‌ : അതെന്താ ഇപ്പോ അങ്ങനെ നമ്മൾ എല്ലാം ഒന്നിച്ചു ചെയ്ത അല്ലെ പിന്നെന്താ

റീന : ആവോ അതൊന്നും എനിക്ക് അറിയില്ല അവനു ഒരു ദിവസം ഒറ്റക്ക് എന്റ കൂടാ ഒന്ന് സ്പെൻഡ്‌ ചെയ്യണം എന്ന പറയണേ കൊറേ കാല് പിടിച്ച കണക് ആണ് ചോദിച്ചേ ഞൻ നിങ്ങളോട് ചോദിക്കട്ടെ ന്നു പറഞ്ഞു

അലക്സ്‌ കുറച്ചു നേരം ഒന്നും മിണ്ടിയില്ല അലക്സ്‌ മിണ്ടാതെ ഇരിക്കുന്നത് കണ്ടു റീന ചോദിച്ചു..

എന്ത് പറ്റി.. ഇച്ചായനു ഇഷ്ടം ഇല്ലേൽ വേണ്ടന്നെ ഞൻ ചോദിച്ചെന്നെ ഉള്ളു

അലക്സ്‌ : ഇഷ്ടക്കേട് അല്ലടി നിന്ന ഒറ്റക് വിടാൻ ന്തോ…നിനക്ക് പോകാൻ ഇഷ്ടം ആണോ

റീന : ആണോന്ന് ചോദിച്ച ഇഷ്ടക്കേട് ഒന്നും ഇല്ല

അലക്സ്‌ : നിനക്ക് പോകാൻ ആഗ്രഹം ഉണ്ടേൽ പോയിട്ടു വാടി കുഴപ്പം ഇല്ല ഞാൻ നോക്കിക്കോളാം

റീന : സെരിക്കും 😁😁

അലക്സ്‌ : ഓ പോയിട്ടു വാ.. പക്ഷെ എല്ലാം

എന്നെ വിശദമായിട് പറഞ്ഞു കേൾപ്പിക്കണം പറ്റിയാൽ വീഡിയോ കാൾ വിളിക്കണം

റീന : അതൊക്കെ ഓക്കേ.. ഇച്ചായൻ എല്ലാം ഡീറ്റൈൽ ആയിട്ട് തന്നെ പറഞ്ഞു കേൾപ്പികാം അപ്പോ ഞാൻ അവനോട് പറയട്ടെ ഓക്കേ ആണെന്ന്

അലക്സ്‌ : വേണ്ട ഞാൻ വിളികാം അവനെ

അലക്സ്‌ ഫോൺ എടുത്ത് എന്നെ വിളിച്ചു.. മൂന്നാമത്തെ റിങ് ഇൽ ഞാൻ ഫോൺ എടുത്തു

ഞാൻ : ഹലോ ചേട്ടാ എവിടായ പറ…

അലക്സ്‌ : എന്താടാ ഞാൻ ഇല്ലാണ്ട് എന്റെ പെണ്ണുംപിള്ളയെ കൊണ്ട് കറങ്ങാൻ ഒരു പ്ലാൻ.. എന്താണ് മോനെ

ഞാൻ : അയ്യോ ചേട്ടാ വേറെ ഒന്നും ഇല്ല ചേച്ചിയെ കൊണ്ട് ഒരു day ചുമ്മാ ഒരു കറക്കം അത്രേ ഉള്ളു

അലക്സ്‌ : ഉവ് ഉവ്വെ.. ചെറിയ ഒരു കറക്കം മാത്രം..

ഞാൻ : 😌 പോ ചേട്ടാ ചുമ്മാ കളിയാക്കാതെ.. ചേച്ചി എന്ത്യേ

ആഹ് വീണ്ടും നി ചേച്ചി വിളി തുടങ്ങ്യോ.. റീനു ന്നു വിളിക്കട നാറി.. റീന ഇടക്ക് കയറി പരഞ്ഞു

ഞാൻ : ഓ അന്ധർജനം അവിടെ ഉണ്ടായിരുന്നോ

റീന : ആഹ് ഉണ്ടായിരുന്നു എന്ത്യേ

ഞൻ : അയ്യോ ഒന്നുല്ലേ..

റീന : മം അന്ധ ഭയം ഇറുക്കട്ടും

അലക്സ്‌ : അപ്പോ എന്താ ഉദ്ദേശം എന്ന് പോകാൻ ആണ് പ്ലാൻ എവിടെ പോകാൻ ആണ് പ്ലാൻ

ഞാൻ : അങ്ങനെ ഇന്നാ സ്ഥലം എന്നില്ല ചേട്ടാ ഒരു day കറക്കം വർക്കല പോയാലോ ന്നു ആലോചിക്കുവാ അവിടെ നല്ല വൈബ് അല്ലെ

അലക്സ്‌ : മം വർക്കല കൊള്ളാം പരിചയം ഉള്ളവരും കാണില്ല വലുതായിട്ട്.. എന്നത്തേക്ക് പോകാനാ

ഞാൻ : പറ്റിയാൽ നാളെ തന്ന 😌😌

അലക്സ്‌ : അമ്പട.. കൊള്ളാലോ.. മം ശെരി ശെരി കൊണ്ട് പൊയ്ക്കോ.. പിന്നെ സൂക്ഷിച് ഇങ് കൊണ്ട് തരണേ ഇതുപൊല.. ഞൻ ഇല്ലന്ന് കരുതി കളിച്ചു ഇല്ലാണ്ടാക്കല്ല് എന്റെ പെണ്ണിനെ കേട്ടോ

റീന നാണം കൊണ്ട് അലക്സ്‌ നു ഒരു നുള്ള് കൊടുത്തു

അലക്സ്‌ : ആഹ്.. ചുമ്മാ ഇരി പെണ്ണെ.. ദ നിന്റ കാമുകി ഇവിടെ നുള്ളും പിച്ചും ഒകെ ചെയ്യുന്നുണ്ട് വേഗം വിളിച്ചോണ്ട് പൊയ്ക്കോ

ഞാൻ : ഞാൻ ഭദ്രം ആയിട്ട് കൊണ്ട് പോയിട്ടു കൊണ്ട് വന്നോളമേ.. അപ്പോ ഞാൻ നാളെ രാവിലെ ഒരു 10 മണിക്ക് വരാം ചേട്ടാ.. ചേട്ടൻ അവിടെ കാണുമോ

അലക്സ്‌ : ആഹ് ട ഞാൻ കാണും നാളെ ലീവ് ആക്കാം

ഞാൻ : അപ്പോ ശെരി ചേട്ടാ നാളെ കാണാം.. റീനമോ ശെരി ഓക്കേ

റീന : ആഹ് ശെരി ശെരി..

അവർ ഫോൺ കട്ടാക്കി.. റീന അലക്സ്‌ നെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു

റീന : നിങ്ങളെ പോലത്തെ ഒരു കെട്ടിയോന കിട്ടിയത് എന്റ ഭാഗ്യം തന്ന കേട്ട

അലക്സ്‌ : ആണോ…🤭🤭അതെന്താ

റീന : അല്ല ലോകത്ത് ആരു ചെയ്യും ഇതുപോലെ.. ഭാര്യയെ ഇത്ര സ്നേഹിക്കാനും സപ്പോർട്ട് ചെയ്യാനും ഒകെ

Leave a Reply

Your email address will not be published. Required fields are marked *