ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് – 8 8അടിപൊളി  

അലക്സ്‌ : മം ന്താ പറ്റിയെ പെട്ടെന്ന് അവൻ വരുന്നില്ലേ

റീന : ഏയ്‌ അതൊന്നും ഇല്ല.. ഇച്ചായനു വിഷമം ആയോ.. ഞാൻ ഒറ്റക് പോകുന്നത്

അലക്സ്‌ : ആയോ ന്നു ചോയ്ച ആദ്യം ഉണ്ടാർന്നു

പിന്നെ നി പോയി വന്നു കഥ എല്ലാം പറയുമല്ലോ എന്ന് ഓർത്തപ്പോൾ അതിൽ ഒരു ത്രില്ല് തോന്നി

റീന : അയ്യടാ…കൊള്ളാലോ നിങ്ങൾ

അലക്സ്‌ : ഏയ്‌ അങ്ങനെ അല്ലാടി നിന്റെ സന്ദോഷം അല്ലെ എന്റത് നി മാക്സിമം എൻജോയ് ചെയ്യണം അതാ ന്റ ആഗ്രഹം

റീന അവനെ ഇറുക്കി കെട്ടിപിടിച്ചു അവനു കൊറേ ഉമ്മ കൊടുത്ത് അന്നേരം പുറത്ത് ജോണിന്റെ കാർ വന്നു നിന്നു

റീന : മം അവൻ വന്നു എന്ന് തോന്നുന്നു

അവർ രണ്ടാളും പുറത്തേക്ക് ഇറങ്ങി അവൻ ഡോർ തുറന്ന് ഇറങ്ങാൻ നേരം അവർ പുറത്തേക്ക് വന്നു

ജോൺ : ആഹ് ചേട്ടാ ഗുഡ് മോർണിംഗ്

അലക്സ്‌ : മം…മോർണിംഗ് മോർണിംഗ്

അലക്സ്‌ ഒന്ന് ഇരുത്തി മൂളി

ജോൺ : എന്താ ചേട്ടാ…😌😌

അലക്സ്‌ : ഒന്നുമില്ലേ…ആട്ടെ എന്താ പ്ലാൻ എങ്ങോട്ടാ രണ്ടും കൂടെ.. ഇന്ന് തിരിച്ചു വരോ അതോ ഞാൻ ഒറ്റക്ക് കിടക്കേണ്ടി വരുമോ

ജോൺ : ഏയ്‌ അങ്ങനെ ഒന്നും ഇല്ല ചേട്ടാ ജസ്റ്റ്‌ ഒരു കറക്കം അത്രേ ഉള്ളു

അലക്സ്‌ : ഉവ് ഉവ്വേ.. തന്ന തന്ന ജസ്റ്റ്‌ കറക്കം അതും നി

ജോൺ : ഈ ചേട്ടൻ.. നമ്മൾ ഒരു 7 മണിക്ക് ഉള്ളിൽ എത്തും പോരെ

അലക്സ്‌ : മം ശെരി പോയി വാ

റീന : പോയിട്ടു വരട്ടെ..

അത് പറഞ്ഞു അവൾ ഒന്നുകൂടി അവനെ കെട്ടിപിടിച്ചു വണ്ടിയിൽ കയറി.. ജോൺ ഉം ഓക്കേ പറഞ്ഞു അവർ വണ്ടി എടുത്തു പോയി……

കാറിൽ

കയറി റീന ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു..

ഞാൻ : എന്ത് പറ്റി ഗ്ലൂമി ആയിട്ട് ഇരിക്കുന്നെ

റീന : ഏയ്‌ ഒന്നും ഇല്ലടാ ഇച്ചായൻ അല്ലെ എല്ലാം സപ്പോർട്ട് ഉം തന്നു കൂടാ നിന്നത് ഇച്ചായൻ ഇല്ലാണ്ട് നമ്മൾ വന്നപ്പോ എന്തൊ പോലെ ഒരു സങ്കടം

ഞൻ : റീനു അത് നിനക്ക് സെരിക്കും കുകോൾഡ് ഫീൽ അറിയതോണ്ടാ…പുള്ളിക്ക് ടെൻഷൻ കാണും അത് വേറെ ഒന്നും കൊണ്ടല്ല നമ്മൾ എന്തേലും ഒകെ ചെയ്യോ എന്തായിരിക്കും എന്നൊക്കെ ഓർത്തുള്ളത് ആണ് അല്ലാതെ ഒന്നും അല്ല.. വൈകിട്ട് ചെന്നിട് എല്ലാം വിശദം ആയിട്ട് പറഞ്ഞു കൊടുത്ത മതി

റീന : അതിനു വിശദം ആയിട്ട് പറയാൻ എന്താ നമ്മൾ കറങ്ങാൻ അല്ലെ പോകുന്നെ..

അവൾ ഒന്നും അറിയാത്ത പോലെ ചോദിച്ചു

ഞാൻ : ഓ ഒന്നും അറിയാതെ പോലെ.. ഒന്ന് പോ റീനു

റീന : ട പറ സെരിക്കും എങ്ങോട്ടാ നമ്മൾ പോകുന്നെ

ഞാൻ : നമ്മൾ പൊന്മുടിയിൽ ആണ് പോകുന്നെ അവിടെ എന്റ ഫ്രണ്ട് pwd ഗസ്റ്റ്‌ ഹൌസിൽ ആണ് ഉള്ളത് അവൻ അവിടെ നമ്മക്ക് ആയിട്ട് നല്ല ഒരു വില്ല സെറ്റ് ആക്കി ഇട്ടിട്ടുണ്ട് നമ്മൾ അങ്ങോട്ട പോകുന്നെ

റീന : ട അത് വേണോ തിരിച്ചു വരാൻ നല്ല ലേറ്റ് ആവില്ലേ അതും അല്ല ഇച്ചായനോട് ഒന്നും പറഞ്ഞും ഇല്ലല്ലോ

ഞാൻ : അതൊക്കെ ചേട്ടൻ ഓക്കേ ആയിക്കോളും നമ്മൾ കറങ്ങാൻ ആണ് പോകുന്നെന്ന് പറഞ്ഞാലും ആളിന് അറിയാം നമ്മൾ

വെറുതെ കറക്കം മാത്രം ആയിരിക്കില്ല എന്ന്..

റീന ഒന്നും മിണ്ടാതെ ഇരുന്നു.. ഞാൻ എന്തായാലും ഇങ്ങനെ എന്തേലും പ്ലാൻ ആയിട്ടേ വരുള്ളൂ ന്നു അവൾക് അറിയാമായിരുന്നു..

ഞാൻ : മാഡം വല്ലതാ കഴിച്ചാരുന്നോ

റീന : ഇല്ലടാ നല്ല വിശപ്പ് ഉണ്ട്.. നി കഴിച്ചോ

ഞാൻ : ഇല്ല നമ്മൾക് എവിടുന്നേലും കഴികാം

ഞങ്ങൾ രണ്ടാളും കൂടി ഒരു ഹോട്ടലിൽ കയറി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച് യാത്ര തുടർന്ന് ഒരു 11 30 ആയപ്പോൾ ഞങ്ങൾ ഹിൽ സ്റ്റേഷൻ കയറി തുടങ്ങി 12 മണിയോടെ സെറ്റ് ചെയ്തിരുന്ന പ്രൈവറ്റ് മിനിറ്റ് വില്ലയിൽ എത്തി എന്റെ ഫ്രണ്ട് അവൻ എല്ലാം അവിടെ അറേഞ്ച് ചെയ്തിരുന്നു.. കീ തന്നു അവൻ പോയി ഉള്ളിൽ എല്ലാം സെറ്റ് ആക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു. പോകാൻ നേരം അവൻ നന്നായി റീനയെ ഒന്ന് ഉഴിഞ്ഞു നോക്കി ഒരു ചിരി ചിരിച്ചിട്ട് പോയി റീന വെറുതെ അവനെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു അവൻ പോയപ്പോൾ റീന പുറത്തേക്ക് ഇറങ്ങി അത്യാവശ്യം തണുപ്പ് ആയി തുടങ്ങിയിരുന്നു.

റീന : ട അവനു സംശയം ഒന്നും തോന്നുന്നില്ലേ നി ഞാൻ ആരാന്നാ അവനോട് പറഞ്ഞെ.. സേഫ് ആണോ

Leave a Reply

Your email address will not be published. Required fields are marked *