ഒരു ഗൾഫ് കുടുംബം – 3 63അടിപൊളി 

ദേവി : മോനെ അവന് ഇവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ

സലിം : എന്ത് കുഴപ്പം അവന് ഇവിടെ ഹാപ്പി ആണ്. പിന്നെ അച്ഛൻ മരിച്ച സങ്കടം ഉണ്ട് അത്രേ ഉള്ളൂ..

ദേവി : പാവം എൻ്റെ മോൻ ഇപ്പൊ തന്നെ ഒരുപാട് അനുഭവിച്ചു.

സലിം : എല്ലാം ശരിയാവും അമ്മേ.. നമ്മുടെ കമ്പനിയിൽ എല്ലാവരും നല്ല സഹായം ആണ്.
കമ്പനി മാനേജർ ഒരു മാഡം ആണ് അവരാണ് നിങ്ങൾക്ക് വീടും എല്ലാം ശേരിയാക്കിയത്.

ദേവി : അവരോട് ഒരുപാട് നന്ദി ഉണ്ട് പറയണേ.. നാട്ടിൽ ഞങ്ങൾക്ക് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് അതാ വേറെ വഴി ഇല്ലാഞ്ഞിട്ടാ.

സലിം : അതൊന്നും സാരമില്ല അമ്മേ… ഇവിടം നിങ്ങൾക്ക് ഇഷ്ടം ആവും..

അവർ ഗസ്റ് ഹൗസിന് മുന്നിൽ എത്തി.
സലിം പോയി ഗെയിറ്റ് തുറന്ന് വണ്ടി അകത്ത് കയറ്റി ശേഷം ബാഗുകൾ പുറത്ത് എടുത്തു.

സലിം : വരൂ അകത്ത് പോവാം.

ദേവി : ഇവിടെ ആണോ ഞങ്ങൾ താമസിക്കുന്നത്.

സലിം : അതേ എന്തെ ഇഷ്ടം ആയില്ലേ..

ദേവി : ഇത് വലിയ വീട് ആണലോ. ഇതൊക്കെ എൻ്റെ മോനെ കൊണ്ട് താങ്ങുമോ.

സലിം : അതൊന്നും അമ്മ ആലോചിച്ച് ടെൻഷൻ അടിക്കേണ്ട എല്ലാം കമ്പനി നോക്കിക്കോളും. നമുക്ക് അകത്ത് പോവാം.
ഇവിടെ മൊത്തം 3 ബെഡ്റൂം ഉണ്ട്. നിങ്ങൾക്ക് ഇഷ്ടം ഉള്ള ബെഡ്റൂമിൽ കിടക്കാം. നിങ്ങൾക്ക് വേണ്ടാ സാധനങ്ങൾ എല്ലാം ഞാൻ വാങ്ങി വെച്ചിട്ടുണ്ട്. വേറെ എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി.

ദേവി : ഒന്നും വേണ്ടാ മോനെ വളരെ നന്ദി ഉണ്ട്..

സലിം : ചേച്ചി എന്നെ മോനേ വിളിക്കല്ലേ. എന്നെ പേര് വിളിച്ചാൽ മതി. എൻ്റെ പേര് സലിം..

ദേവി : ശേരി സലീം

സലിം : മക്കൾ എന്താ ഒന്നും മിണ്ടാതെ… ഇങ്ങനെ മടിച്ച് നിന്നാൽ ഇവിടെ ജീവിക്കാൻ പറ്റില്ല ട്ടോ… നല്ല ഉഷാറായി നിക്കണം..
നിങ്ങൾ എത്ര പഠിച്ചു

ദിവ്യ : ഞാൻ പ്ലസ് ടൂ, പിന്നെ മോഡലിങ്ങും

പ്രിയ അവളെ ഒന്ന് തുറിച്ച് നോക്കി നി എപ്പോ മോഡലിംഗ് പഠിക്കാൻ പോയി എന്ന ഭാവത്തിൽ.

സലിം : മോഡലിംഗ് ഒക്കെ പഠിച്ചിട്ടുണ്ടോ. നമ്മുടെ കമ്പനിയിൽ മോഡലിംഗിൻ ആളെ വേണം നമുക്ക് അത് സെറ്റ് ആക്കം

ദിവ്യ ഒന്ന് ഞെട്ടി എന്നിട്ട് ഒരു ചിരി അങ്ങ് ചിരിച്ചു.

സലിം : മോൾ എന്ത് വരെ പഠിച്ചു.

പ്രിയ : ഞാൻ ഗ്രാജുവേഷൻ കംപ്ലീറ്റ് ചെയ്തു..

 

 

സലിം : ആണോ.. അത് നന്നായി…. ചേച്ചി പിന്നെ എനിക്ക് നിങ്ങളോട് കുറച്ച് കര്യങ്ങൾ പറയാൻ ഉണ്ട്… വരുൺ ഇവിടേക്ക് വന്നത് വളരെ കുറഞ്ഞ ശമ്പളത്തിന് ആണ്. ഇപ്പോഴും കുറവ് തന്നെയാണ്. അവൻ്റെ ശമ്പളത്തിൽ ഒരു കുടുംബം കഴിഞ്ഞ് പോവുക പറയുന്നത് വളരെ പ്രയാസമാണ്. അതും ഗൾഫിൽ…

 

ദേവി : വേറെ എന്ത് ചെയ്യാനാ മോനെ… ഞങ്ങൾക്ക് വേറെ വഴി ഇല്ലാലോ..

സലിം : വേറെ വഴി ഉണ്ട് ചേച്ചി…നിങ്ങൾക്ക് എല്ലാവർക്കും സന്തോഷത്തോടെ നല്ല രീതിയിൽ കഴിഞ്ഞ് പോവാൻ ഉള്ള വഴി ഉണ്ട്.

ദേവി : എന്ത് വഴിയാ സലീമേ…

സലിം : നിങ്ങൾക്ക് എല്ലാവർക്കും ഒരു ജോലി ഉണ്ടെങ്കിൽ വരുമാനം കൂടില്ലേ…നിങ്ങൾക്ക് ഇവിടെ നല്ല രീതിയിൽ ജീവിച്ചും പോവാം.

ദേവി : ഞങ്ങള്ക്ക് അതിന് ഇവിടെ എന്ത് ജോലി കിട്ടാനാ …

 

സലിം : അതിനല്ലേ നമ്മുടെ കമ്പനി ഉള്ളത്.. നമ്മുടെ കമ്പനിക്ക് പല ബിസിനസുകൾ ഉണ്ട്.. ഉദാഹരണത്തിന് നമ്മുടെ കമ്പനിക്ക് ടെക്സ്റ്റൈൽ ബിസിനസ് ഉണ്ട് അതിന് നല്ല മോഡലുകളെ വേണം..ദിവ്യക്ക് അത് നല്ലൊരു വരുമാന മാർഗം ആയില്ലേ.

 

(ദിവ്യ പെട്ടന്ന് ഞെട്ടി)

ദിവ്യ : അയ്യോ അതിന് ഞാൻ മോഡലായി എങ്ങും പോയിട്ടില്ല.. എനിക്ക് അത് ഒന്നും.

 

സലിം : ഇങ്ങനെ അല്ലെ മോളെ ഓരോരുതർ ഓരോന്ന് പഠിക്കുന്നത്… നമ്മുടെ കമ്പനി വിചാരിച്ചാൽ മോൾക്ക് വലിയ ബ്രാൻഡുകളുടെ മോഡലുകളാവം. ചിലപ്പോൾ സിനിമയിൽ പോലും അവസരങ്ങൾ കിട്ടും..

( ദിവ്യയുടെ മനസ്സിൽ ലഡ്ഡു പൊട്ടി.. അവൾ ഉടനെ സമ്മതം എന്ന നിലയിൽ ഒന്ന് ചിരിച്ചു.)

സലിം : പിന്നെ പ്രിയക്കും നല്ലൊരു ജോലി ഉണ്ട്. നമുക്ക് ഒരു റിസോർട്ട് ഉണ്ട് അവിടെ അക്കൗണ്ടൻ്റ് റിസപ്ഷ്ഷണിറ്റും ആയി ഒരു പഠിച്ച കമ്പ്യൂട്ടർ ഒക്കെ അറിയുന്ന പെൺകുട്ടിയെ വേണം.. ഞാൻ നമ്മുടെ മാടത്തിനോട് പറഞ്ഞ് പ്രിയക്ക് ആ ജോലി വാങ്ങി തരാം.

Leave a Reply

Your email address will not be published. Required fields are marked *