ഒരു മുറ – 5 15

കാറിൽ ഇരുന്നു.അന്ന് സോനക്ക് ഒരു സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കാര്യത്തിന് എനിക്ക് ഒപ്പം പോകേണ്ടി വന്നിരുന്നു .അന്ന് കവിത ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്നു.. അവൾ ബസ് സ്റ്റോപ്പിൽ ആണ്. (സമയം ഉച്ച ആണ് ഉച്ചക്ക് ഇവൾ എന്താണ് ഇറങ്ങിയത് എന്ന് ഞാൻ ചിന്തിച്ചിരുന്നു.

അന്ന് അവൾ വൈകുന്നേരം ആണ് വീട്ടിൽ വന്നത് അതും എന്നും വരുന്ന സമയത്ത് ) സോനാ കാറിൽ നിന്ന് ഇറങ്ങി നടന്നു അവളുടെ അടുത്തു ചെന്നു പരിജയപ്പെടാൻ ആണ് ചെന്നത് ഒരു സർപ്രൈസ് പോലെ . പക്ഷെ കുറച്ചു നേരം അവൾ അവിടെ നിന്നു കവിതയുടെ അടുത്ത്. പക്ഷെ അവൾ പരിജയപ്പെടാതെ നേരെ എന്റെ കൂടെ കാറിൽ കയറി.

അവളുടെ മുഖം ആകെ മൂഡോഫ് ആയിരുന്നു. പോകാം എന്ന് എന്നോട് പറഞ്ഞു. ഞാൻ അവളെ വീട്ടിൽ ആക്കി. പിന്നെ എന്നെ കാണുമ്പോൾ അവൾ ആകെ മൂഡോഫ് ആയിരുന്നു എന്റെ നേരെ നോക്കുമ്പോൾ ഒരു സഹതാപം എനിന്ന് ഫീൽ ചെയ്തു പക്ഷെ….. അവൾ ഒന്നും പറഞ്ഞില്ല…..

 

ശേഷം സോന എന്നോട് ഒരു കാർ ആവശ്യപ്പെട്ടു. ഞാനെന്റെ കാർ നൽകാൻ തയ്യാറായെങ്കിലും അവൾ അത് സമ്മതിച്ചില്ല. ഒടുവിൽ ഞാൻ ഒരു കാർ അറേഞ്ച് ചെയ്തു കൊടുത്തു. അവള് കാറുമായി പലവട്ടം പല പലസ്ഥലങ്ങളായി കറങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു.

ഒരിക്കൽ ഞാൻ അവളോട് ചോദിച്ചു എന്തിനാണ് ഈ കാറുമായിട്ട് പലവട്ടം കറങ്ങുന്നത്. എന്നാൽ അവൾ ഒന്നും തന്നെ പറഞ്ഞില്ല. ഒരിക്കൽ ഞാൻ ശ്രദ്ധിച്ചു അവൾ കാറുമായി പലവട്ടം കറങ്ങുന്നത് കവിത ജോലി ചെയ്യുന്ന സ്ഥലത്താണ്. അതെനിക്ക് സംശയത്തിന്റെ വിത്തുകൾ മുളപ്പിച്ചു

 

ഒരിക്കൽ സംസാരിക്കാൻ ഉണ്ടെന്നും പറഞ്ഞുകൊണ്ട് ഞാൻ സോനയെ വിളിച്ചുകൊണ്ട് ഒരു സ്ഥലത്തോട്ട് പോയി. അവിടെവച്ച് ഞാൻ അവളോട് ചോദിച്ചു നീ എന്തിനാണ് കാറുമായി കറങ്ങുന്നത് അതും കവിത ജോലി ചെയ്യുന്ന സ്ഥലത്തിനോട് ചേർന്ന്.

ആദ്യമൊന്നും അവൾ എന്നോട് പറയുവാൻ കൂട്ടാക്കിയില്ല. പിന്നെ എന്റെ നിർബന്ധത്തിനു വഴങ്ങിയ പറഞ്ഞു

 

രവി ഞാൻ കവിതയെ ഫോളോ ഫോളോ ചെയ്തത് വേറൊന്നും കൊണ്ടല്ല അത് തനിക്ക് തന്നെ വേണ്ടിയാണ്

 

 

ഞാൻ അവളോട് ചോദിച്ചത് എനിക്ക് വേണ്ടി എന്തിനാണ് കവിതേ ഫോളോ ചെയ്യുന്നത്

 

സോനാ. രവി പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് എന്നെ തെറ്റിദ്ധരിക്കുക യും അരുത്

 

ഞാൻ. ഇല്ല ഒരിക്കലുമില്ല പറയൂ

 

സോനാ. ഞാൻ കവിതയെ പ്രത്യേക സാഹചര്യത്തിൽ ഒരു ചെറുപ്പക്കാരനുമായിട്ട് പല തവണ കണ്ടിട്ടുണ്ട് . അതും ഓഫീസ് സമയത്ത്

 

ഞാൻ. തെറ്റിയതാവും അത് കവിത ആയിരിക്കില്ല

 

സോനാ. അന്ന് എന്നെ കാണിച്ചു തന്നതല്ലേ കവിത അന്ന് ഞാൻ പെട്ടെന്ന് കവിതയെ പരിചയപ്പെടാതെ തിരിച്ചുപോന്നത് എന്തിനാണെന്ന് മനസ്സിലായോ

 

ഞാൻ. ഇല്ല

 

സോനാ. അന്ന് ഞാൻ കവിതയെ പരിചയപ്പെടാൻ പോകുമ്പോൾ അവൾ ഫോണിൽ ഒരാളോട് സംസാരിക്കുകയായിരുന്നു

 

ഞാൻ. അതെ അത് ഞാൻ ശ്രദ്ധിച്ചിരുന്നു

 

സോനാ. എന്നാൽ കവിത ആ കോൾ വിളിച്ചിരുന്നത് അവളുടെ കാമുകനോട് ആയിരുന്നു. അയാൾ അടുത്തൊരു ലോഡ്ജിൽ കാത്തിരിക്കുന്നുണ്ടായിരുന്നു ആലോചിനെ പറ്റിയാണ് അവൾ അയാളോട് സംസാരിച്ചത്

 

ഞാൻ. നല്ല സോനാ അവരുടെ കാമുകൻ ആണെന്ന് തനിക്ക് എങ്ങനെ തിരിച്ചറിയാൻ പറ്റി( ആ സമയം എന്റെ സ്വരം ഇടരുകയും വിഷമം നിറയുകയും ചെയ്തിരുന്നു )

 

സോനാ. ആ ഒരു സംശയം എന്റെ ഉള്ളിൽ കിടക്കുന്നത് കൊണ്ട് ഞാൻ കവിതയെ പലവട്ടം അവൾ അറിയാതെ പിന്തുടർന്നു. അതിനുവേണ്ടിയാണ് ഞാൻ കാർ ആവശ്യപ്പെട്ടത് രവിയുടെ കാർ എനിക്ക് ഞാൻ വേണ്ടെന്ന് പറഞ്ഞത് അവൾ തിരിച്ചറിയാതിരിക്കാൻ

 

ഞാൻ. എന്നിട്ട്

 

 

സോനാ. എനിക്ക് മനസ്സിലായത് അവർ തമ്മിൽ വളരെ നാളുകളായി അടുപ്പത്തിലായിരുന്നു എന്നാണ്. പലവട്ടം അടുത്തുള്ള പാർക്കിലും ഇവർ തമ്മിൽ കണ്ടിട്ടുണ്ട്. ഭാര്യയെ ഭർത്താവ് കൊണ്ടുനടക്കുന്ന പോലെ തന്നെയായിരുന്നു നടപ്പ്

 

ഞാൻ. ആര് ആര് ആരാ ആരാണ് ആള്

 

Updated: June 4, 2026 — 8:38 pm

Leave a Reply

Your email address will not be published. Required fields are marked *