സോനാ. അയാളെ എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല പക്ഷേ അവന്റെ ഫോട്ടോ ഞാൻ എടുത്തിട്ടുണ്ട്
അവൾ എന്നെ ആ ഫോട്ടോ കാണിച്ചു. ആ ഫോട്ടോ കണ്ടതും എനിക്ക് ആളെ മനസ്സിലായില്ല പക്ഷേ ചിന്തിച്ച് ചിന്തിച്ച് നോക്കിയപ്പോൾ അതാരാണ് എനിക്ക് മനസ്സിലായി. സുരേഷ്…… കവിതയുമായി വിവാഹം ഉറപ്പിച്ചിരുന്ന അവളുടെ മുറച്ചെറുക്കൻ. കവിതയുടെ ഒരു കസിൻ അവന്റെ ഫോട്ടോ ഫോണിൽ എന്നെ കാണിച്ചുതന്നിരുന്നു. അവന്റെ കൈയിൽനിന്ന് ഞാൻ ഫോട്ടോ എന്റെ ഫോണിലേക്ക് സെന്റ് ചെയ്തിട്ടുണ്ടായിരുന്നു.
എന്റെ മുഖഭാവം കണ്ടതും സോനാ പെട്ടെന്ന് എന്നോട് പറഞ്ഞു
എന്താ എന്തുപറ്റി
ഞാൻ. ഇവനെ എനിക്കറിയാം
സോനാ. ആരാണ് ഇവൻ
ഞാൻ. ഇവനാണ് കവിതയെ വിവാഹം കഴിക്കാതിരുന്ന മുറച്ചെറുക്കാൻ വീട്ടുകാർ തമ്മിൽ വഴക്കായപ്പോൾ ഇവരുടെ കല്യാണം മുടങ്ങിയിരുന്നു വളരെ ചെറുപ്പത്തിലെ കവിതയ്ക്ക് ഇവനെ പറഞ്ഞു വെച്ചിരുന്നു
അതു പറഞ്ഞതും ഞാൻ സങ്കടം കൊണ്ട് അടുത്തുള്ള ഒരു മരത്തിൽ ചാരി… എന്നെ ആശ്വസിപ്പിക്കാൻ സോനാ എന്നോട് ചേർന്നു നിന്നു. അവളുടെ സുഗന്ധം എന്നെ പൊതിഞ്ഞു പക്ഷെ അത് ആസ്വദിക്കാൻ തക്ക പാകത്തിലായിരുന്നില്ല മനസ്സ്. ഭാര്യയുടെ വഞ്ചന എന്നെ തളർത്തി. അവൾ എന്നെ സ്നേഹിച്ചിരുന്നില്ല. അവളുടെ സ്നേഹം ഞാൻ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പ് എല്ലാം അവസാനിച്ചു.
അവിടെനിന്നും തകർന്ന മനസ്സോടെയാണ് ഞാൻ തിരിച്ചുവന്നത്. അതിനുശേഷം ഒരാഴ്ച കഴിഞ്ഞാണ് ഞാൻ കവിതയുടെ വീട്ടിൽ വച്ച് സുരേഷിനെയും അവന്റെ അമ്മയെയും നേരിൽ കാണുന്നത്. അന്ന് കവിതയോടെ പെരുമാറ്റം വെറും അഭിനയമാണെന്ന് എനിക്കറിയാമായിരുന്നു.
അവൾ എവിടെ വരെ പോകുന്നു എന്ന് അറിയാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. പിന്നീട് സോനയുടെ നിർദ്ദേശപ്രകാരം തന്നെയായിരുന്നു ഞാൻ പ്രവർത്തിച്ചത്. കുക്കോൾഡ് ഒഴികെ.. അവരുടെ പ്ലാനിങ് എന്താണെന്ന് മനസ്സിലാക്കി അതിനു വേണ്ട പണികൾ എടുക്കുക.
അതിനുവേണ്ടി തന്നെയാണ് വീട് ക്യാമറ വെച്ചത് കൂടാതെ കവിതയുടെ ഫോൺ എന്റെ നിരീക്ഷണ വലയത്തിൽ ആകിയതും.
ഇത്രയും കാര്യങ്ങൾ ഞാൻ ആലോചിച്ചു കൊണ്ടിരുന്നു അബദ്ധത്തിൽ ഒന്ന് മയങ്ങി എന്ന് ഒരു സംശയം.
പിന്നെ ഞാൻ സാവധാനം എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് പുറത്ത് കതക് തുറക്കുന്ന ശബ്ദം ഞാൻ കേട്ടത്. എഴുന്നേൽക്കാൻ തുടങ്ങാൻ പെട്ടെന്ന് തന്നെ കിടന്നു കണ്ണുകൾ പാതി അടച്ച്. നേരത്തെ എങ്ങനെയാണ് കിടന്നത് അതെ സ്ഥാനത് യാതൊരുവിധ സ്ഥാന ചലനവും കൂടാതെ ഞാൻ കിടന്നത്. എന്റെ വന്നത് സുരേഷും കവിതയും തന്നെയാണ്. അവൻ ഒരു കൈലിമുണ്ടാണ് കൊടുത്തിരുന്നത് അത് എന്റേതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. കവിത ഒരു ബെഡ്ഷീറ്റ് കൊണ്ട് ശരീരമാസകലം പോതിഞ്ഞിരിക്കുന്നു എന്ന് എനിക്ക് സംശയം തോന്നി
അവർ തമ്മിൽ സംസാരിക്കുകയായിരുന്നു. സംശയം കൂടാതെ ഉച്ചത്തിൽ സുരേഷിന്റെ സംസാരം
ഞാൻ പറഞ്ഞിട്ട് ഇപ്പോൾ വിശ്വാസമായില്ലേ ദേ കിടന്നുറങ്ങുന്നു ഇനി അവൻ കുത്തിയാൽ പോലും എഴുന്നേക്കത്തില്ല
കവിത ഒന്നും തന്നെ മിണ്ടിയില്ല അവൾ അവൻ തിരിഞ്ഞ് മുറിയിലേക്ക് പോയി എന്നെ ഒന്ന് നോക്കിയിട്ട് വാതിൽ അടച്ച് സുരേഷും. അവർ ആ മുറിയിൽ കയറി വാതിൽ അടയ്ക്കുന്നതിന്റെ ശബ്ദം ഞാൻ അറിഞ്ഞു ഒപ്പം ബോൾട്ട് വീഴുന്നതിന്റെയും. ഏതാണ്ട് 5 മിനിറ്റ് ഞാൻ അങ്ങനെ കിടന്നു ശേഷം പതിയെ എഴുന്നേറ്റ് എന്റെ കയ്യിൽ എന്റെ ഫോണും ഉണ്ടായിരുന്നു. പുറത്ത് ഹാളിൽ ഇരുട്ടായിരുന്നു എന്നാൽ ആ മുറിയുടെ വാതിലിന് ഇടയിലൂടെ അകത്തെ വെളിച്ചം കാണാമായിരുന്നു. വെള്ള പ്രകാശം ആയിരുന്നു അതിൽ നിന്ന് വന്നിരുന്നത് അകത്തിരുന്ന് എൽഇഡി ലാമ്പിൽ നിന്നായിരുന്നു വെളിച്ചം. വാതിൽ അടഞ്ഞ അവസ്ഥയിൽ ആയിരുന്നു. ആ വാതിലിന്റെ ലോക്ക് കേട് ആയിരുന്നു അതുകൊണ്ട് അത് വലിക്കുന്ന പിടി ഉൾപ്പടെ മാറിയിരുന്നു. പുതിയ ലോക്ക് ഞാൻ വാങ്ങിയിരുന്നു. എന്നാൽ അത് ഫിറ്റ് ചെയ്തില്ല. സമയം കിട്ടിയില്ല. രണ്ടു വശത്തു നിന്നുമുള്ള ലോക്ക് ഹാൻഡിൽ തമ്മിൽ ബന്ധിപ്പിച്ച റാഡിന് വേണ്ടി കതക് തുളച്ചിരുന്നു അതിനാൽ ദ്വാരം ഇത്തിരി വലുതായിരുന്നു. അത് വഴി ഉള്ളിൽ നിന്നും ലൈറ്റ് വെളിച്ചം ഉള്ളിൽ നിന്ന് വരുന്നുണ്ടായിരുന്നു. ഹാളിൽ കനത്ത ഇരുട്ട് ആയതു കൊണ്ട് അങ്ങനെ അതും അറിയാൻ സാധിച്ചിരുന്നു
