അങ്ങനെ meeting ഒക്കെ കഴിഞ്ഞ് ഞങ്ങൾ എല്ലാരും തിരികെ ചെന്നൈയിൽ എത്തി.
അന്ന് രാത്രി…….
പാറു calling….വീഡിയോ call ആണ്
ഞാൻ: പാറുട്ടി
പാറു: എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് (ദേഷ്യത്തിൽ ആണ്)
ഞാൻ: എന്താ പാറു, കാര്യം പറ
പാറു: എന്നോട് നിനക്ക് എന്തും പറയാനുള്ള അവകാശം ഇല്ല?
ഞാൻ: നീ കാര്യം പറ
പാറു: ഞാൻ ചോദിച്ചതിന്റെ മറുപടി ആദ്യം പറ നീ
ഞാൻ: (തൊഴുകൈകളോട് 🙏🙏🙏) ഉണ്ടേ, ഇനി കാര്യം പറ
പാറു: അത് നിക്കട്ടെ, നിനക്ക് എന്തിനും, എന്തിനും ഉള്ള സ്വാതന്ത്ര്യം ഉണ്ടെല്ലോ?
ഞാൻ: ഉണ്ടേ, നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ പാറു, എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ
പാറു: നിനക്ക് ദേഷ്യം??? Are you fucking kidding me you asshole.
പാറുന്റെ തെറി അഭിഷേകം, കാര്യമറിയാത്ത പൊട്ടനെപോലെ ഞാൻ അതെല്ലാം കേട്ടു, ഒരു 8 മിനിറ്റ്, അവൾ നിർത്താതെ തെറി അഭിഷേകം നടത്തി എന്നെ, എന്നിട്ട് അവൾ ആ കാര്യം പറഞ്ഞു.
പാറു: did you fucked അഞ്ചു?
ഞാൻ ഒന്നും മിണ്ടിയില്ല.
പാറു: പറ നീ അവളുടെ കൂടെ sex ചെയ്തോ?
ഞാൻ: ചെയ്തു, പറ്റിപ്പോയി.
പാറു: ഛെ you are such an asshole and dick, നിന്നോട് അവളുടെ കൂടെ എന്തിന് sex ചെയ്തു എന്ന് അന്വേഷിക്കാൻ ഞാൻ അത്ര cheap അല്ല
ഞാൻ: പിന്നെ എന്താ നിന്റെ കുഴപ്പം? അല്ല അത് നീ എങ്ങനെ അറിഞ്ഞു?
പാറു: yes thats the mother fucking problem. ഞാൻ എങ്ങനെ അറിഞ്ഞു? എന്റെ അടുത്ത ചോദ്യം, ഇതെന്നാ നടന്നെ?
ഞാൻ: ബാംഗ്ലൂർ ചെന്ന ആണ് night, കുറച്ചറെ fit ആയിപ്പോയി.
പാറു: അതിനുശേഷം നമ്മൾ പലതവണ സംസാരിച്ചു, എന്നിട്ടും നീ എന്റെ അടുത്തുനിന്നും അതെന്തിനാ ഒളിപ്പിച്ചേ?
ഞാൻ: അത് ഞാൻ വിട്ടുപോയി, sorry, എന്റെ mistake ആണ്.
പാറു അടുത്ത് പറഞ്ഞത് എന്നെ തളർത്തി എന്നല്ല ഞാൻ അങ്ങില്ലാണ്ടായി പോയി, ഭൂമി പിളർന്ന് ഞാൻ അതിലേക്കു വീണ അവസ്ഥ.
പാറു: BREAK UP.
ഞാൻ: WHAT?
പാറു: മനസ്സിലായില്ലേ???? BREAK UP. എന്നെ വിശ്വാസം ഇല്ലാത്ത ഒരാളുടെ കൂടെ എനിക്ക് പറ്റില്ല, പിന്നെ ഇതൊരു ചെറിയ കാര്യം അല്ല, നീ ഇത് അന്നേ പറഞ്ഞിരുന്നെങ്കിൽ അതൊരു normal talk ആയി അങ്ങ് പോയേനെ, ഇത് ഞാൻ അഞ്ചു പറഞ്ഞാണ് അറിയുന്നത്, അത് അവളുടെ കുറ്റബോധം, നിനക്ക് അതുപോലും ഇല്ല, so fuck off രോഹൻ. I cant trust you any more. Good bye.
Call കട്ട് ആയി, മെഴുകുതിരി ഉരുകുന്ന പോലെ ഞാൻ നിന്നുരുകി. ഇനി എന്ത് എന്ന ചോദ്യം, ഇനി എന്ത് ചെയ്യാം, എന്താ ഒരു solution. ഒരു എത്തും പിടിയും കിട്ടുന്നില്ല. Yes അഞ്ചു, അവളെ വിളിക്കാം.
ഞാൻ call ചെയ്തു….
അഞ്ചു: hello രോഹൻ.
ഞാൻ: നീ എന്ത് പണിയാ കാണിച്ചേ???? എന്തിനാ പാറുനോട് അന്ന് നടന്നതൊക്കെ പറഞ്ഞത്?
അഞ്ചു: എനിക്ക് വല്ലാത്ത ഒരു കുറ്റബോധം, so ഞാൻ പാറുനോട്…..
ഞാൻ: ഇപ്പൊ എങ്ങനയുണ്ട്, കുറ്റബോധം ഒക്കെ മാറി ആശ്വാസം ആയോ?
അഞ്ചു: i feel better, ഇപ്പൊ ഒരു സമാധാനം കിട്ടി.
ഞാൻ: എന്ന കേട്ടോ മോളെ ആ സമാധാനത്തിന്റെ വില, ഞാനും പാറുവും break up ആയി, അവൾ എന്നെ block ചെയ്തു. ഇപ്പൊ നീ ശെരിക്കും ഹാപ്പി ആയോ അഞ്ചു?
അഞ്ചു: shit, ഞാൻ ഇപ്പൊ അങ്ങോട്ട് വരാം, എന്റെ ഫോണിൽ നിന്നും പാറുനെ വിളിക്കാം.
ഞാൻ: അഞ്ചു, പാറു എന്നോട് break up പറഞ്ഞത് നമ്മൾ sex ചെയ്തകൊണ്ടല്ല, അതവളോട് ഞാൻ പറയാത്തത് കൊണ്ടാണ്, മനസ്സിലാക്കിക്കോ.
അഞ്ചു: ഇനി ഞാൻ എന്ത് ചെയ്യും ഞാൻ എന്തെങ്കിലും ചെയ്യണോ?
ഞാൻ: ഒന്നും ചെയ്യേണ്ട, ചെയ്തിടത്തോളം മതി. ഒരുപാട് നന്ദി ഉണ്ട് കേട്ടോ.
ഞാൻ call കട്ട് ആക്കി, പാറുനെ contact ചെയ്യാൻ ശ്രെമിച്ചു. അപ്പോൾ അവൾ എന്നെ unblock ചെയ്ത് തിരികെ വിളിച്ചു.
