ഞാൻ അവളോട് പറഞ്ഞപ്പോ സമ്മതം പറഞ്ഞ് ഒരു കൊല്ലം കൊണ്ട് വരുമ്പോഴേക്കും ഒരുമിക്കാം എന്ന തീരുമാനത്തിൽ ഞാൻ ഗൾഫിലേക്ക് പോയി…
അവിടെ നിന്നും ഞങ്ങളുടെ ചാറ്റുകൾ തുടർന്നു…
കുറച്ച് കാലത്തിനു ശേഷം അവളുടെ ചാറ്റിൻ്റെ സമയം കുറയുകയും ഞാനും കുറച്ച് തിരക്കിൽ ഒക്കെ ആയി പോയി…
പിന്നെ പിന്നെ അവളുടെ ബാഗത് നിന്നും വലിയ റിപ്ലേ ഒന്നും ഇല്ലാതായി..
ഞാൻ ജോലി തിരക്കിൻ്റെ ഇടക്കും സമയം കണ്ടെത്തി വിളിക്കുമ്പോൾ അവളെ കിട്ടാതായി…
അങ്ങനെ കുറച്ചു കാലം കടന്നു പോയി
പിന്നെ പിന്നെ ഞങൾ കോൺടാക്ട് ഇല്ലാതെയായി..
പിന്നെയാണ് ഒരു കൂട്ടുകാരൻ വഴി അവളുടെ കല്യാണം കഴിഞ്ഞെന്നും അത് ഒരു പ്രണയ വിവാഹം ആണെന്നും അവളുടെ മതത്തിൽ പെടുന്ന ചക്കനാണെന്നും എറിഞ്ഞു…
മനസിന് എന്തെന്നില്ലാത്ത വേദന വന്ന നിമിഷം..
എന്ത് ചെയ്യണം എന്താക്കണം എന്ന് എന്ന് മനസിലാവാത്ത സമയം..
പല വട്ടം മരണത്തെ കുറിച്ച് പൊലും ഞാൻ ചിന്തിച്ചു പോയി…
വേദനയുണ്ടേലും ഞാൻ ജോലി തിരക്കിൽ മുഴുകി എല്ലാം മറന്ന് തുടങ്ങി…
കാലങ്ങൾ കടന്നു പോയി…
നാട്ടിലേക്ക് പോകാൻ തന്നെ മടിയായി തുടങ്ങി…
എന്നാലും വീട്ടുകാരെ കാണാൻ വേണ്ടി മൂന്ന് വർഷത്തിനു ശേഷം ഞാൻ നാട്ടിലേക്ക് ഫ്ലൈറ്റ് കയറി…
കൂട്ടാൻ വന്ന ഫ്രണ്ട്സിനും വീട്ടുക്കാർക്കും എൻ്റെ പുഞ്ചിരി ഇല്ലാത്ത മുഖം കണ്ട് കാര്യം മനസിലായി..
അങ്ങനെ വീട്ടിൽ എത്തി കുറെ കാലം കഴിഞ്ഞ് വന്നത് കൊണ്ട് അത്യാവശ്യം ലീവ് ഉണ്ടായിരുന്നു.
ഫ്രെണ്ട്സിൻ്റെ കൂടെ കറങ്ങി നടന്ന് സമയം പോയതറിഞ്ഞില്ല..
ഈ ഇടക്കാണ് ഞാൻ ജോലി തിരഞ്ഞ സമയത്ത് പരിചയപ്പെട്ട നൗഷാദിൻ്റെ വാട്ട്സ്ആപ്പ് മെസ്സേജ് കണ്ടത്..
അവളുടെ ബ്രേക്ക്പ് നൂ ശേഷം ഞാൻ അങ്ങനെ സ്റ്റാറ്റസ് ഒന്നും ഇടൽ ഇല്ല…
ഇപ്പൊ നാട്ടിൽ വന്നപ്പോ ഫ്രെഡ്‌സിൻ്റെ കൂടെ ഉള്ള ഫോട്ടോസ് കണ്ടപ്പോ മെസ്സേജ് അയച്ചതാണ്… അങ്ങനെ ഞങൾ കാര്യങ്ങളൊക്കെ സംസാരിച്ച് ഞാൻ ഗൾഫിലാണെന്നും ലീവിന് വന്നതാണെന്നും ഒക്കെ പറഞ്ഞു.. അതൊക്കെ അവൻ അറിഞ്ഞെന്ന് അവൻ പറഞ്ഞു..
അവനൊരു പുതിയ ബിസിനസ് ഗൾഫിൽ ചെയ്യുന്നുണ്ട്, അതിനൊരു പാർട്ണർ റെ തപ്പി നടക്കാനെന്നും അപ്പോളാണ് എൻ്റെ സ്റ്റാറ്റസ് കണ്ടതെന്നും അവൻ പറഞ്ഞു….
ഞങൾ തമ്മിൽ നാട്ടിൽ കുറച്ചു അകലത്താണ്. ഞാൻ കണ്ണൂരും അവൻ പാലക്കാടും ആണ്..
അങ്ങനെ ഞങൾ ബിസിനസിൻ്റെ കാര്യം സംസാരിക്കാൻ ഒന്ന് കാണാൻ വേണ്ടി തീരുമാനിച്ചു…
അങ്ങനെ ആദ്യം അവൻ കണ്ണൂരിലേക്ക് വരാം എന്ന് പറഞ്ഞേകിലും, വീട്ടിൽ ഭാര്യ ഒറ്റക്കയത് കൊണ്ട് അവന് വരാൻ പറ്റിയില്ല, അവളെ കൂട്ടി ഇത്ര ദൂരം യാത്ര ചെയ്യാൻ അവന് താൽപര്യമില്ല…
അങ്ങനെ ഞാൻ അങ്ങോട്ട് പോകാൻ തീരുമാനിച്ചു…
ഡേറ്റ് തീരുമാനിച്ച് ഞങൾ സ്ഥലവും തീരുമാനിച്ചു.. ആദ്യം പാലക്കാട് ഒരു ഹോട്ടൽ ആയിരുന്നു പറഞ്ഞത്..
ഞാൻ യാത്രചെയ്ത് അവിടെ എത്താറായപ്പോൾ അവൻ വിളിച്ചിട്ട് വീട്ടിലേക്ക് വരാൻ പറഞ്ഞ് ലൊക്കേഷൻ ഇട്ട് തന്നു.
കുറച്ച് സമയം കഴിഞ്ഞ് ലൊക്കേഷൻ പറഞ്ഞ വീടിൻ്റെ മുന്നിലെത്തി ഞാൻ നൗഷാദിനെ വിളിച്ചു വീട് അത് തന്നെയാണെന്ന് ഉറപ്പിക്കാൻ.. അത് തന്നെയാണെന്ന് പറഞ്ഞ് ഞാൻ കാർ അവൻ്റെ വീട്ടിൽ കയറ്റി. മുന്നിൽ തന്നെ എന്നെ സ്വീകരിക്കാൻ അവൻ ഉണ്ടായിരുന്നു…
കുറേ കാലത്തിനു ശേഷം കണ്ടത് കൊണ്ട് ഞങൾ അവിടെ തന്നെ നിന്ന് കുറേ കാര്യങ്ങൾ സംസാരിച്ചു…
എന്നെ അവനു വീടിൻ്റെ അകത്തേക്ക് കൊണ്ട് പോകാൻ തന്നെ മറന്നു…
കുറച്ച് കഴിഞ്ഞാണ് ഞങൾ അകത്തേക്ക് പോയത് അവൻ നേരെ എന്നെ മുകളിലെ ഓപ്പൺ ഏരിയയിലേക്ക് കൊണ്ട് പോയി.. അവിടെ അതിഥികളെ വരവേൽക്കാനുള്ള ഇല്ല സൗകര്യവും ഉണ്ടായിരുന്നു..
ഞാൻ അവിടെയുള്ള സോഫയിൽ സ്ഥാനമുറപ്പിച്ചു..
അപ്പോളേക്കും അടുത്തുള്ള ഫ്രിഡ്ജിൽ നിന്ന് അവൻ ജ്യൂസ് എടുത്ത് തന്നു..
അതും കുടിച്ച് ഞങൾ വീണ്ടും കഥകൾ തുടർന്നു…

Next time vayil thorth kuthi kayatti Kalu.kalum kettittu deep aayi kalikk