നൗഷാദ് : എന്നാലും..
ഞാൻ : ഒരു എന്നാലും ഇല്ല.. ഈ പ്രാവിശ്യം എന്നെ വെറുതെ വിട് അടുത്ത പ്രാവശ്യം വരുമ്പോൾ ഞാൻ അതിനായിട്ട് വരാം…
നൗഷാദ് : നിൻ്റെ ഇഷ്ടം.. പിന്നെ ഞാൻ രണ്ട് ആഴച്ച കഴിഞ്ഞാൽ തിരിച്ചു പോകും…
ഒരു പ്രോഗ്രാം ഉണ്ടവിടെ..
ഞാൻ : പിന്നെ എപ്പോ വരും..
നൗഷാദ് : ഒരു മൂന്നു മാസം അവിടെ നിക്കണം… കുറച്ച് തിരക്കും ആയിരിക്കും..
ഞാൻ : എന്നാൽ ഞാൻ നീ പോകുന്നതിൻ്റെ രണ്ടു ദിവസം മുന്നേ വരാം
നിനക്ക് തിരക്കുണ്ടാവുമോ..
നൗഷാദ് : എന്ത് തിരക്ക്.
ഞാൻ : അല്ല ഭീവിയുമായി കറങ്ങൾ…അങ്ങനെ എന്തെങ്കിലും.
നൗഷാദ് : ഇത് ആദ്യമായൊന്നും അല്ലല്ലോ പോകുന്നത്…
കരങ്ങൾ കറങ്ങൽ ഒന്നും ഇല്ല..
നീ വാ…
ഉണ്ടേൽ നിനക്കും കൂടലോ ഞങ്ങളുടെ കൂടെ..
ഞാൻ: ഞാൻ വിളിക്കാം..
നൗഷാദ് : വിളിച്ചാൽ പോരാ എന്തായാലും വരണം..
ഞാൻ : ശരി…
എന്നും പറഞ്ഞ് ഞാൻ ഇറങ്ങാൻ നോക്കി..
അപ്പോളേക്കും സമയം വൈകുന്നേരം ആയിരുന്നു..
ഞാൻ ഇറങ്ങുമ്പോഴും ഫിദ യെ ഞാൻ കണ്ടില്ല..
അങ്ങനെ ഞാൻ വണ്ടിയുമായി നാടില്ലേക്ക് തിരിച്ചു..
പോകുന്ന വഴിയിലൊക്കെ ഞാൻ പണ്ടത്തെ കാര്യങ്ങൾ എൻ്റെ ഓർമയിൽ വന്നു.. അതെൻ്റെ മനസിനെ വേദനിപ്പിച്ചു..
ഫേസ്ബുക്കിലൂടെ പരിചയ പെട്ട ഒരാളെ കല്യാണം കഴിച്ചതിൽ അവളോട് എനിക്ക് ദേഷ്യം വന്നു..
പോരാത്തതിന് എന്നെക്കാൾ അത്യാവശ്യം നല്ല സാഹചര്യത്തിലാണ് അവൻ ഉള്ളതും അതൊക്കെ കൊണ്ടായിരിക്കും എന്നെ വിട്ട് അവൾ അങ്ങോട്ട് പോയത്…
ചിന്തകൾ എന്നെ കൂടുതൽ വിഷമത്തിലേക്ക് കൊണ്ട് പോയി…
ഞാൻ നാട്ടിൽ എത്തി.
ദിവസങ്ങൾ കടന്നു പോയി..
കൂട്ടുകാരെല്ലാം എൻ്റെ മൂഡ് ഓഫ് ആയ മുഖം കണ്ടിട്ട് കാര്യങ്ങൾ അന്വേഷിച്ചു..
അവരിൽ നിന്ന് ഞാൻ ഒഴിഞ്ഞുമാറി.
ദിവസങ്ങൾ പിന്നേം കടന്ന് പോയി…
ഒരു ദിവസം രാവിലെ നൗഷാദിൻ്റെ ഫോൺ വിളി കേട്ടാണ് ഞാൻ എണീറ്റത്.
അവൻ വിളിച്ചിട്ട് അവൻ പോകാനുള്ള ഡേറ്റ് അടുത്തെന്നും, ഞാൻ ഇപ്പോളാണ് അങ്ങോട്ട് വരുന്നതെന്നും അറിയാനാണ് വിളിച്ചത് പിന്നെ പ്രത്യേകം വേറെ ഒരു കാര്യം പറഞ്ഞു..
രണ്ട് ദിവസം അവിടെ നോക്കണം എന്നും..
എല്ലാത്തിനും ഒക്കെ പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു…
ഞാൻ അന്ന് മുഴുവൻ ആലോചിച്ചു..
പോകണോ അതോ വേണ്ടയോ എന്ന്..
മുന്നോട്ട് അവനെകൊണ്ട് ആവിശ്യം ഉള്ളതുകൊണ്ട് എനിക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല…
പിറ്റേന്ന് ഞാൻ രാവിലെ എണീറ്റ് അങ്ങോട് പോയി…
എനിക്ക് കഴിഞ്ഞ പ്രാവിശ്യത്തെതിനേക്കാൾ നല്ല സ്വീകരണം ആണ് അവൻ ഒരുക്കിയത്….
ഫിദ എൻ്റെ മുന്നിൽ വരാതെ ഒഴിഞ്ഞ് മാറി..
എപ്പോളൊക്കെയോ അവളെ കാണുമ്പോൾ എനിക്ക് സങ്കടവും ദേഷ്യവും വന്നു..
എന്നെ പറ്റിച്ചു പോയതാനല്ലോ എന്ന ചിന്ത എന്നെ വല്ലാതെ വിഷമിപ്പിച്ചു..
എനിക്കായി അവൻ റൂം ഒരുക്കിയത് മുകളിലത്തെ നിലയിൽ ആയിരുന്നു…
അവർ രണ്ടു പേരും താഴെയും ആണ്..
അതാണ് സൗകര്യവും അവളെ എപ്പോളും കാണുകയും വേണ്ടല്ലോ..
ഫുഡ് കഴിഞ്ഞ് ഞാൻ മുകളിലേക്ക് കയറി പോയി..
കഴിഞ്ഞ പ്രാവശ്യം വന്നപ്പോ ഇരുന്ന ഓപ്പൺ സ്പേസ് അവിടെ ഞങൾ രണ്ടു പേരും ഇരുന്നു ബിസിനസിൻ്റെ കാര്യവും അല്ലാത്തതുമായ കാരുങ്ങൾ സംസാരിച്ചു..
അതിൻ്റെ ഇടക്ക് ചെറുതായി ഒന്ന് രണ്ട് പെഗ്ഗും കഴിച്ചു… അവൻ പണ്ടേ കഴിക്കലില്ല.. ഞങൾ അവിടെ ഇരുന്ന് സമയം കളഞ്ഞു..
വൈകീട്ടായപ്പോൾ ഞങൾ ടൗണിൽ ഒക്കെ കറങ്ങാൻ ഇറങ്ങി…
ഞാൻ: ഞാൻ വന്നതുകൊണ്ട് നിൻ്റെ ബീവിയെയും കൊണ്ടുള്ള പോക്ക് നിന്നുപോയല്ലേ…
നൗഷാദ് : അവൾക്കതോന്നും പ്രശ്നമില്ല.. ഞങൾ എപ്പോളും പോകുന്നതാ…
ഞാൻ : അല്ലെ അവൾ ഒറ്റക്കിരുന്നു ബോറടിക്കില്ലേ..
നൗഷാദ് : അതവൾക്ക് ശീലമാണ്… ഞാൻ പോയാലും അവൾ ഒറ്റക്ക് തന്നെയാ നിക്കൽ…
ഞാൻ : അവളുടെ വീട്ടുകാർ വാറാറില്ലേ..
നൗഷാദ് : അവളുടെ വീട്ടുകാർക്ക് ഇത്രേം ദൂരം കല്യാണം കഴിപ്പിച്ച് വിടുന്നതിനു താൽപര്യം ഇല്ലായിരുന്നു.. പിന്നെ ഞങ്ങളുടെ നിർബന്ധം കൊണ്ട് കല്യാണം കഴിഞ്ഞത് കൊണ്ട് അവർ വന്നാൽ വെന്നെന്ന് പറയാം

Next time vayil thorth kuthi kayatti Kalu.kalum kettittu deep aayi kalikk