പാലാഭിഷേകം – 4 24

 

” ഇന്നലെ നല്ല ക്ഷീണം ആയിരുന്നു, അതോണ്ടാ ഞാൻ നിന്നോട് ഇന്നലെ സംസാരിക്കാൻ വരാഞ്ഞേ ”

 

” മാമി മാരോട് കുറെ സംസാരിച്ചലോ ഇന്നലെ രാത്രി ”

 

” അത് പിന്നെ അവര് ഷോപ്പിലെ വിശേഷം ഒക്കെ ചോദിച്ചപ്പോ, പറയാതിരിക്കാൻ കയ്യില്ലലോ ”

 

” ഓഹോ.. എങ്ങനെ പോകുന്നു ഷോപ്പിലെ കാര്യങ്ങൾ ഒക്കെ”

 

” ദൈവം സഹായിച്ചു നല്ല രീതിയിൽ പോകുന്നുണ്ട്”

 

” ഞാൻ ഒരു കാര്യം ചോദിക്കട്ടെ ”

 

” ആ നീ ചോദിച്ചോ നീതു ”

 

” എന്നെ ശരിക്കും ഇഷ്ട്ടം ആണോ ചേട്ടന് ”

 

” അതെന്താ അങ്ങനെ ചോദിച്ചേ ”

 

” ഞാൻ ഹോസ്റ്റലില് പോയപ്പോ എന്നെ അന്വേഷിച്ചു പോലും ഇല്ല ”

 

” നീ അത് വിട്ടിലെ, ഞാൻ സന്ധ്യ മമ്മിയോട് നിന്റെ പഠനത്തെ കുറിച്ചും നിന്നെ കുറിച്ചും ഒക്കെ ചോദിക്കാരിണ്ടലോ ”

 

” എന്നോട് നേരിട്ട് മെസ്സേജ് അയച്ചോ അല്ലെങ്കിൽ കോൾ ചെയ്‌തോ ചോദിച്ചൂടെ, ചേട്ടന്റെ മുറ പെണ്ണ് അല്ലെ ഞാൻ ”

 

” എടി നിന്നെ എന്നിക്കു ഇഷ്ട്ടം ആണ് നീ ആയിരിക്കും എന്റെ ഭാര്യ ആയി വരുത്തുളു, വേറെ ആരും ആ സ്ഥാനത് ഇല്ല കേട്ടോ ”

 

അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി,

 

“എന്നിക് ഇത് കേട്ട മതി, ഐ ലവ് യു കണ്ണേട്ടാ..”

 

“രണ്ടു പേരും ഐ ലവ് യു പറഞ്ഞു കളിക്കാണോ” സ്വപ്ന മാമി ചോദിച്ചു. ഞാനും അവളും ഒന്ന് പുഞ്ചിരിച്ചിട്ടു ആണെങ്കിൽ എന്ന് മറുപടി പറഞ്ഞു.

 

” എന്നാ ഞാൻ ശല്യം ചെയ്യുന്നിലെ, നിങ്ങൾ എവിടെ പോയി നോക്കാൻ വന്നതാണ് ”

 

അതും പറഞ്ഞു മാമി നടന്ന് ആകന്നു. കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു.

ഉച്ചക്ക് റീൽ കണ്ടു ഇരിക്കുമ്പോ, നീതു മാമമാരും എന്റെ അടുത്ത് വന്നു.

 

” ഓണ ത്തിന് കുറച്ചു ദിവസം കൂടി ഉള്ളു, ഞങ്ങൾ ഷോപ്പിൽ സാരീ ഒക്കെ എടുക്കാൻ പോകാന്, നീ വരുന്നോ 5 മിനിറ്റ് ടൈം തരാം ” നീതു ചോദിച്ചു.

 

” നിങ്ങൾ എന്റെ ഷോപ്പിൽ അല്ലെ പോകുന്നെ, നിങ്ങൾ പോയ മതി ഞാൻ ഇല്ല ”

 

” അതെ, പക്ഷെ നിനക്ക് ഷർട്ടും മുണ്ടും എടുക്കണ്ടേ അതിന് വേറെ ഷോപ്പിൽ പോകണ്ടേ, നിന്റെ ഷോപ്പിൽ കിട്ടുകയില്ലലോ ” സന്ധ്യ മാമി ചോദിച്ചു.

 

” ഞാൻ ഇല്ല നിങ്ങൾ വാങ്ങിയ മതി, നിങ്ങൾക് എന്റെ ഷർട്ടിന്റെ സൈസ് ഒക്കെ അറിയാലോ ”

 

” നീ വരുന്നില്ലെങ്കിൽ വരണ്ട, ഞങ്ങൾ പോകുന്നു, പിന്നെ റീൽ ഒക്കെ കണ്ടിരിക്കുന്നതിനു കുഴപ്പം ഒന്നും ഇല്ല, പക്ഷെ മഴ വരുമ്പോ ആ പുറത്ത് അലക്കി ഇട്ട ഡ്രസ്സ്‌ ഒക്കെ എടുക്കണേ മറക്കല്ലേ, പിന്നെ റൂമിൽ പോകുമ്പോ മുൻ വാതിൽ അടക്കാനും മറക്കണ്ട, അമ്മുമ്മയെ നോക്കണം കേട്ടോ. ”

 

” ഞാൻ ചെറിയ കുട്ടി ഒന്നും അല്ല, ഞാൻ എല്ലാം ചെയ്‌തോളും, നിങ്ങൾ എങ്ങനെ ആണ് പോകുന്നേ ”

 

” നാരായണൻ ചേട്ടൻ വരും കാർ കൊണ്ട്, ഞാൻ വിളിച്ചു പറഞ്ഞിക്ക് ”

 

എന്നിക് ലൈസൻസ് ഒക്കെ ഉണ്ട് ബൈക്കിന്നും കാറിനും ഒക്കെ, പക്ഷെ കാർ വാങ്ങതത്തു കൊണ്ട് പുറതിന്നു ടാക്സി വിളിക്കാറ് ആണ് പതിവ് എവിടെയെങ്കിലും പോകുമ്പോ, അല്ലെങ്കിൽ ആരെങ്കിലും കാർ വാങ്ങി ഞാൻ കൊണ്ടുപോകും എല്ലാരേയും.

 

സ്വന്തമായി കാറും ഡ്രൈവറും ഇണ്ട്, പക്ഷെ സീത മാമയും ശശി മാമനും ആ കാറിൽ ആണ് കല്യാണം നടക്കുന്ന എടുത്തേക്കു പോയിരിക്കുന്നത്. ഡ്രൈവർ ചേട്ടൻ കൂടെ പൊയ്ക്ക്, ശശി മാമൻ വലിയ പരിചയം ഒന്നും ഇല്ല കാർ ഓടിക്കാൻ, അവര് എന്തായാലും ഓണത്തിന്റെ തലേന്ന് തിരിച്ചു എത്തും പറഞ്ഞത്. കുറച്ചു കഴിഞ്ഞു കാർ വന്നതും അവര് പോയി, ഞാൻ റീൽ കണ്ട് അവിടെ ഇരുന്നു. സന്ധ്യ സമയം ആയപ്പോ അവര് തിരിച് എത്തി.

 

” ഇത്രയും നേരം വേണോ മൂന്ന് പേർക്കും സാരീ ഒക്കെ എടുക്കാൻ, ഞാൻ വരാഞ്ഞത് നന്നായി ”

 

” അതൊക്കെ വേണ്ടി വരും, ചേട്ടന്റെ ഡ്രസ്സ്‌ ആണ് ഇത് ഒന്ന് നോക്ക് ഷർട്ട്‌ ഒക്കെ എങ്ങനെ ഇണ്ടെന്ന് ഞാൻ ആണ് സെലക്ട്‌ ചെയ്‌തിരിക്കുന്നേ ” നീതു പറഞ്ഞു.

 

” ഓഹോ, അങ്ങനെ ആണെങ്കിൽ കറക്റ്റ് ആയിക്കും എന്നിക് ഇത് ” ഞാൻ അവളെ ഒന്ന് പൊക്കി പറഞ്ഞു, അവളും മാമി മാരും ഒന്ന് പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *