അപ്പോൾ ആണ് ഞൻ എന്ത് വലിയ തന്തയില്ലായ്മ ആണ് കാണിച്ചത് എന്ന ബോധം എനിക് വന്നത്…
അവസാനം പറഞ്ഞ ഡയലോഗ് എന്റെ നെഞ്ചിൽ ആണ് കൊണ്ടത്.. എന്റെ കണ്ണുകൾ നിറഞ്ഞു.ഞാൻ കാരണം ഒരു പെണ്ണ് തെറ്റായ മാർഗത്തിലോട്ട് പോണു..
എന്റെ ദേഹം തളരുന്ന പോലെ എനിക് തോന്നി… ഞാൻ അവിടെ ഇരുന്നു.. എന്താ ചെയ്യണ്ടേ എന്ന് അറിയാൻ മേലാത്ത അവസ്ഥ.. ഞാൻ അവിടെ നിന്ന് എണിറ്റ് അകത്തേക്ക് ചെന്ന് എന്റെ പേഴ്സിൽ നിന്ന് ആയിരം രൂപ എടുത്ത് പുറത്തേക്ക് വന്നു.
അപ്പോളും അവൾ വെളിയിൽ ഇറങ്ങിയിട്ടില്ലാരുന്നു.. ഞാൻ അകത്തേക്ക് ചെന്ന് അവളെ പിടിച്ചു സ്റ്റൂളിൽ ഇരുത്തി. എന്നിട് പൈസ അവളുടെ കൈൽ കൊടുത്തു ..
അവൾ പൈസ മേടിക്കാൻ തയാറായില്ല… എന്നെ സംശയത്തോടെ നോക്കി… ഞാൻ അവളുടെ കൈൽ തന്നെ പൈസ വച്ചു കൊടുത്തു.. അവളുടെ കാലുലകിൽ പിടിച്ചു.
“ കാണിക്കാൻ പറ്റാത്ത തെറ്റ് ആണ് ഞാൻ ചെയ്തത്.. ഈ പൈസ അതിനുള്ള പരിഹാരവും
അല്ല. എന്നോട് പൊറുക്കണം എന്ന് മാത്രമേ എനിക് പറയാൻ പറ്റു..
ഈ കൊച്ചിന് വേണ്ടി ഇനി ഇതുപോലത്തെ പരുപടിക്ക് നീ പോകണ്ട.. പൈസ വേണ്ടപ്പോൾ നിനക്കു എന്നെ വിളിക്കാം.. ഞാൻ തരാം. .
ഞാൻ കാരണം നി മോശം ആകില്ല.. ..ഇത്രയും പറഞ്ഞ് ഞാൻ അവളെ നോക്കി.. എന്റെ കണ്ണിൽ നിന്ന് വെള്ളം ഒഴുകി തുടങ്ങി.. ഞാൻ എന്റെ നമ്പറും അവൾക്ക് കൊടുത്തു..
ലീല എവിടായ താമസിക്കുന്നത്
“മന്ദിർ കേ പാസ്സ് മേം.. അബിടെ രാമു സേട്ടൻ ഷോപ്പ് അടുത്ത്..”
എനിക് വീട് മനസിലായി ഒരു കുഞ്ഞ് തകര ഷെഡ് പോലെ ഉള്ള വീട് ആണ്. . അത്രയും പറഞ്ഞു കൊച്ചിനെയും കൊണ്ട് അവൾ നടന്ന് അകന്നു.. ഞാൻ വീടിന്റെ അകത്തെക്ക് കയറി..
എന്റെ ചെയ്തി ഓർത്തു ഞാൻ എന്നെ തന്നെ പഴിച്ചു. എനിക്ക് വീട്ടിൽ ഇരുന്നിട്ട് ഒരു സ്വസ്ഥതായും ഇല്ലായിരുന്നു..വീട്ടിൽ ആരും എത്തിയിട്ടില്ല.. രാത്രി ആയപ്പോൾ ഞാൻ കുറച്ചു പച്ചക്കറിയും അരിയും കൊച്ചിന് കൊടുക്കാൻ കുറച്ചു സ്നാക്ക്സും കുറച്ചു ഉടുപ്പും വാങ്ങി ലീലയുടെ വീട് ലക്ഷ്യമായി വണ്ടി എടുത്തു.
അമ്പലത്തിന്റെ അവിടെ വണ്ടി വച്ചു രാമു ചേട്ടന്റെ ചായക്കട കഴിഞ്ഞ് ഒരു ഇടവഴി ഉണ്ട് അത് വഴി അകത്തേക്ക് കുറച്ചു കയറി പോയാൽ ആണ് ലീല യുടെ വീട്..
ഞാൻ ആ വഴി കുറച്ച് അകത്തേക്ക് നടന്നു.. അപ്പോൾ ലീല അവിടെ നിക്കുന്നത് കണ്ടത് ആൾ നല്ലപോലെ പേടിച്ചാണ് നിക്കുന്നത്. നിക്കുമ്പോൾ വേറെ രണ്ട് ഭായി മാർ ഇവളുടെ അടുത്തുണ്ട് ഇവൾ പുറകിലോട്ട് മാറുകയാണ്..
കൊച്ചും
കൈൽ ഉണ്ട്.. ഞാൻ പിന്നെ അമന്തിച്ചില്ല നേരെ ലീലയുടെ അടുത്തേക്ക്
“ഹെ തു ക്യാ കാരെ”..
ലീല ഞെട്ടി നോക്കി. എന്നെ കണ്ടപാടെ എന്തൊക്കയോ ഭാവങ്ങൾ ആ മുഖത്തു കൂടി മാഞ്ഞു…
“ഹാ മല്ലു മദർ ചോട് യെഹം സെ ജാവോ”
അതിൽ ഒരുത്തൻ വിളിച്ചു പറഞ്ഞു..
കാര്യം അവൻ പറഞ്ഞത് സത്യം ആണെങ്കിലും അത് എനിക് അങ്ങ് ഇഷ്ടപെട്ടില്ല.. ഞാൻ നേരെ ചെന്ന് ചെവിട് പോത്തി പറഞ്ഞവനിട്ട് ഒന്നു കൊടുത്തു…
ആ അടിയുടെ സൗണ്ട് കെട്ട് കൂടെ ഉണ്ടാരുന്നവൻ ഞെട്ടി അവിടെ നിന്നു.. അടി കൊടുത്തവന്റെ കുത്തിന് പിടിച്ചു ഞാൻ മുകളിലേക്ക് പൊക്കി..
“അഗർ തും ധോനോം ഉസ്കെ പാസ്സ് ആയ മേ തുമേ മാർ ഡാലുങ്ക.. മെരെ ഭയ്യ ഇത് പൊലിസ് ഇൻസ്പെക്റ്റർ ഹെ””
(നിങ്ങളെ ഇവളുടെ അടുത്ത് കണ്ടാൽ ഞാൻ രണ്ടിനേം കൊല്ലും എന്റെ സഹോദരൻ ഇവിടുത്തെ പോലീസി ഇൻസ്പെക്ടർ ആണ് )… അവന്മാർ ജീവനും കൊണ്ട് ഓടി..
“ലീല നി ഒകെ അല്ലേ”
അവൾ വന്ന് എന്നെ കെട്ടിപിടിച്ചു.രാവിലെ ഞാൻ കാണിച്ചത് തന്തയില്ലായ്മ ആരുന്നേലും ഇപ്പോ ഞാൻ വന്നില്ലായിരുന്നേൽ അവന്മാർ ചിലപ്പോ അവന്മാരുടെ കഴപ്പ് മുഴുവൻ ഇവളിൽ തീർത്തേനെ.
.. അതുകൊണ്ട് ആണെന്ന് തോന്നുന്നു അവൾ വന്ന് കെട്ടിപിടിച്ചത് അവനാമരെക്കാൾ ബേധം ഞാൻ ആണെന്ന് ഓർത്തു കാണും…. പിന്നെ അവൾ വിട്ടു മാറി.
ഞാൻ കൊണ്ടു വന്ന സാധാനങ്ങൾ എടുത്തു അവളുടെ ഒപ്പം വീട്ടിലേക്ക് നടന്നു. … വീട്ടിൽ ചെന്ന് നോക്കുമ്പോൾ അവളുടെ ഭർത്താവ് ആണെന്ന് തോന്നുന്നു അടിച്ചു ഓഫ് ആയി
