മംഗള ലക്ഷദീപ് – 3 1അടിപൊളി  

മംഗള ലക്ഷദീപ് – 3

[ Arun ]

[ Previous Part ] [ www.kambi.pw ]


രണ്ടു മൂന്ന് ദിവസം കൂടെ ഉണ്ടായവർ ഇത്രയും പ്രിയപ്പെട്ടവർ ആകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല

പാറുവും ഇപ്പൊ പോകും

അവൾക് ആണേൽ പകൽ സമയത് എന്നോട് ഒന്നും മിണ്ടില്ലലോ

ഇതെല്ലാം ആലോചിച്ചു ഞാൻ പതിയെ നടന്നു

” എടോ …………..”

എന്നുള്ള വിളികേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്

പാറുവായിരുന്നു , എന്നെയും നോക്കി ചുമലിൽ കൈ കുത്തി ദേഷ്യത്തോടെ ആണ് നില്ക്കുന്നത്

” തനിക്കു മനസാക്ഷി ഉണ്ടോടോ ”

പെട്ടന്ന് ഉള്ള ആ ചോദ്യം കേട്ട് ഞാൻ പകച്ചുപോയി

” ഇത്രേം വലിയ രണ്ടു പെട്ടികളും ഒരു ചെറിയ കുട്ടിയേം ഇവിടെ ഒറ്റക് നിർത്തിയിട്ട പോകാൻ തനിക്കു എങ്ങനെ തോന്നി ”

അവളുടെ ആ സംസാരം കേട്ടപ്പോ ചിരിയാണ് എനിക്ക് വന്നത്

” അല്ല രണ്ടു പെട്ടി ഓക്കേ … ആരാണ് ഈ ചെറിയകുട്ടി , ഞാൻ ഇവിടെ ആരേം കാണുന്നില്ലാലോ ”

അവളെ ചെറുതായിട്ട് ദേഷ്യം പിടിപ്പിക്കാൻ എന്നൊന്നോണം ഞാൻ പറഞ്ഞു

തന്നെയുണ്ടല്ലോ എന്നും പറഞ്ഞു എന്നെ കൈ കൊണ്ട് അവൾ അടിക്കാൻ വന്നു

ഞാൻ പതിയെ തെന്നി മാറി

” അല്ല തമ്പുരാട്ടിക് അപ്പൊ പകൽ സമയത്തും എന്നോട് സംസാരിക്കാൻ പാറ്റോലെ ”

തമാശയോടെ ഞാൻ പറഞ്ഞതും വിളിച്ച ഒരു ചിരി ആയിരുന്നു

” എന്നെ ഒന്ന് സഹായിക്കുവോ, എനിക്ക് ഭാഷ ഒന്നും വലിയ പിടുത്തം ഇല്ല, അത്യാവശ്യം കഴിഞ്ഞുകൂടേണ്ട ഭാഷ മാത്രേ അറിയൂ ”

അവൾ പറഞ്ഞു

” ആ അത്യാവശ്യം ആയിട്ടുള്ള വാക്കുകൾ ഏതാ

”

ഞാൻ ചോദിച്ചു

എന്തോ ഓർത്തു എന്നെ നോക്കി കയ്യിൽ വിരൽ മടക്കി, ഓരോ വാക്കുകൾ ആയി ഉച്ചരിക്കാൻ തുടങ്ങി

“ഖാന , പാനി , കിതന…. മ്മ്മ്മ് …..”

അവൾ ഓരോ വാക്കുകൾ; പറയാൻ തുടങ്ങി

” ഓഹ് ഒരുപാടുണ്ടല്ലോ …. കുറച്ച എനിക്കും കൂടെ പഠിപ്പിച്ച തരണേ….”

അവളെ നല്ല രീതിക് അവിടെ ഇരുന്നു കളിയാക്കി

പിന്നെ അവളോട് അവളുടെ pg യിലേക് പോകാൻ ഉള്ള ലൊക്കേഷൻ എല്ലാം ഫോണിൽ നോക്കി, ഇവിടെ നിന്നും ഒരു 10-15 km ഉണ്ട്, അവളുടെ pg യിൽ നിന്നും എനിക്ക് ഒരു 5km കൂടെ ഉണ്ട് എന്റെ റൂമിലേക്കു

അവസാനം അവളെ അവളുടെ റൂമിൽ എത്തിച്ചിട്ടേ ഞാൻ പൊക്കൊളു എന്ന് പറഞ്ഞപ്പോൾ ആണ് പുള്ളികാരിക് സമാധാനം ആയത്

പെട്ടന്നാണ് ഫുഡ് കഴിച്ചില്ല എന്ന ബോധം വന്നത്

അവളേം കൂടി റെയിൽവേ സ്റ്റേഷൻന്റെ പുറത്തുള്ള ഒരു ഹോട്ടലിലേക്കു കേറി ചെറുതായിട്ട് ഫുഡ് കഴിച്ചു

ഇവിടത്തെ ചായക്ക് ഒക്കെ ഒരു വേറെ ടേസ്റ്റ്

ഫുഡ് എല്ലാം കഴിച്ചു കഴിഞ്ഞു ഒരു ടാക്സി വിളിച്ചു

ഇവളുടെ 2 ബാഗും കിട്ടിയപ്പോ തന്നെ ഡിക്കി ഫുൾ ആയി, ഞാൻ പിന്നെ എങ്ങനെയോ ഒക്കെ എന്റെ ബാഗ് ഉം കൂടി തള്ളി കേറ്റി

പതിയെ ഡൽഹി നഗരത്തിലൂടെ കാറ് നീങ്ങി തുടങ്ങി..

പാറു പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടു വെളിയിലോട്ട് തലയും ഇട്ട് ഇരിപ്പുണ്ട്

അങ്ങനെ ഒരു 30 മിനിറ്റ് യാത്രക്ക് ശേഷം പാറുവിന്റെ pg എത്തി

അവളുടെ ബാഗ് എല്ലാം പുറത്തേക് ഇറക്കി

ഡ്രൈവർ ചേട്ടനോട് ഇപ്പൊ വരാം എന്നും പറഞ്ഞു അവളുടെ കൂടെ ബാഗ് ഉം തൂകി അവളുടെ റൂമിന്റെ വെളിയിൽ എത്തി .

വാർഡനോട് കാര്യങ്ങൾ എല്ലാം സംസാരിച്ച അവളുടെ റൂമിൽ ബാഗ് എല്ലാം വെച്ച്

” ഞാൻ എന്ന ഇറങ്ങിക്കോട്ടെ”

അവളോട് ഞാൻ ചോദിച്ചു

“മ്മ്ഹഹ് , എത്തീട് വിളിക്കണേ ”

അവൾ പറഞ്ഞു

പതിയെ അവിടെ അവളോട് യാത്ര പറഞ്ഞ ഇറങ്ങി

ഞാൻ പോകുന്നത് വരെ എന്നേം നോക്കി തന്നെ അവൾ നിന്നു .

അവസാനം ആ മുഖത്തു എന്തോ നിരാശ പോലെ

എനിക്കും അവളോട് യാത്ര പറഞ്ഞു ഇറങ്ങിയപ്പോ എന്തോ വിഷമം പോലെ, ഒരു വേണ്ടപ്പെട്ട ആളെ പിരിഞ്ഞു പോകുന്ന വിഷമം

വണ്ടി പതിയെ മുമ്പോട്ട് നീങ്ങി , അപ്പോളും പാറു നോക്കി നില്പുണ്ട്

അവസാനം അവളും അപ്രത്യേക്ഷമായി

ഇനി ഒരു 5km കൂടെ ഉണ്ട് എനിക്ക്

എന്റെ ലൊക്കേഷൻ എത്തിയപ്പോ എന്റെ ബാഗും എടുത്ത് ഞാൻ ഇറങ്ങി ഡ്രൈവർ ഭായ്ക്ക് പൈസയും കൊടുത്തു ഞാൻ വീടിന്റെ ഓണർ ന്റെ കാളിങ് ബെൽ അടിച്ചു

ഒരു നാല്പത് വയസ് തോന്നിക്കുന്ന ഒരു ഹിന്ദിക്കാരൻ

ആരാ എന്ന് ചോദിച്ചപ്പോ പുതിയ താമസക്കാരനാണ് എന്ന് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *