പണയപ്പണ്ടം 4

ഡയാന ചിരിയോടെ മുറിക്ക് പുറത്തേക്ക് പോയി.

ദിവ്യക്ക് ശരീരം മുഴുവൻ ഒരു തരിപ്പ് കയറിയത് പോലെ തോന്നി. ഭയവും അപമാനവും ഒപ്പം മറ്റെന്തൊക്കെയോ വികാരങ്ങളും അവളെ വല്ലാത്തൊരു അവസ്ഥയിൽ നിർത്തി.

ഇന്ന് എന്തൊക്കെയാണോ സംഭവിക്കുന്നത്… അവൾ ചിന്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *