അപ്പോ പുള്ളിക്ക് വാടക കുറിച്ച് സംസാരിക്കണം എന്ന് പറഞ്ഞു അകത്തേക്ക് കേറി. നമ്മൾ സംസാരിച്ചു. വാടക കൂട്ടി തരണം എന്ന് പുള്ളി പറഞ്ഞു. 5 മിനിറ്റ് സംസാരിച്ചഇറ്റ് പുള്ളി ഒന്ന് washroom പോണം എന്ന് പറഞ്ഞു.
ഞാൻ ആകെ വെപ്രാളം ആയി. അകത്ത് തുണി കഴുകാൻ ഇരട്ടേകുവ എന്ന് ഓകെ പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചു നടന്നില്ല urgent ആണെന്ന് പറഞ്ഞു. ഞാൻ തടയാൻ നോക്കി പക്ഷേ പുള്ളിക്ക് മൂത്രം പോവാൻ urgent എന്ന് പറഞ്ഞ് വേറെ വഴി ഇല്ലാതെ പുള്ളി ബാത്രൂമിൽ കതക് തുറന്നു……. തുടരും
