I was a reserved person, who was happy with what I got.
ഒടുവിൽ എന്നെ സമ്മതിപ്പിക്കാൻ രവീഷ് എന്റെ കോളേയ്ഗ് ആയ അനുഷയുമായ് സെക്സിൽ ഏർപ്പെടുന്ന വീഡിയോ കാണിച്ചു, അങ്ങനെ എന്റെ ഫ്രണ്ട്‌സ് ആയ പലരുമായും രവീഷ് സെക്സ് ചെയ്യുന്ന വീഡിയോ. അത് എനിക്ക് ഉൾകൊള്ളാൻ ആയില്ല… കോളേയ്ഗ്സ് ആയ പലരും പല രീതിയിൽ പല സമയത്തായി എന്നെ മനസ്സ് മാറ്റി ഈ സെക്സ് കൾച്ചറിലേക്ക് എത്തിക്കാൻ നോക്കിയതൊക്കെ ഞാൻ ഇതിനായിരുന്നുവെന്ന് മനസിലാക്കി. എന്റെ ഈ നിസ്സംഗത കാരണം രവീഷ് എന്നിൽ നിന്നകന്നു, ഫ്രണ്ട്‌സ് സർക്കിൾ തെറ്റി. എന്റെ കുടുംബം തകർന്നു…, ജോലി ഉപേക്ഷിച്ചു…
I fell into deep depression..
സംസാരം നിർത്തി അനന്യ എന്നെ നോക്കി..
—————————————————————————————————————————————
ഞാൻ അന്തം വിട്ട് നിൽക്കുകയാണ്. ഇതുവരെ ഉണ്ടായിരുന്ന ഒരു ഇമേജ് അല്ല മനസിലോട്ട് വരുന്നത്.
അനന്യ തുടർന്നു…
I know you’re in shock and wonder. ആ സെക്സ് കൾച്ചർ കാരണം ഡിപ്രെഷന് ആയ ഒരാൾ എങ്ങനെ ഇങ്ങനെ ഓക്കേ ആയിന്ന് അല്ലെ ? you’ll get all the answers… just wait for me to finish.
ഞാൻ ഞെട്ടലോടെ തല കുലുക്കി.
my life tore there…. രവീഷുമായുള്ള ബന്ധം തകർന്നു. ഞാൻ ജോലി രാജി വെച്ചു. ഞങ്ങൾ പരസ്പരം വേർപിരിഞ്ഞു. ഒന്ന് രണ്ട് വർഷമെടുത്തു ഒന്ന് ഓക്കെ ആവാൻ.
am a kannadiga from Hubballi, ഒരു സാധാരണ കുടുംബം. ഞങ്ങളുടെ ഈ വേർപിരിയലും എന്റെ ഈ ഡിപ്രെഷൻ എല്ലാം എന്റെ വീടിന്റെയും താളം തെറ്റിച്ചു. എന്റെയും രവീഷിന്റെയും പ്രണയ വിവാഹമായിരുന്നു, അത് തകരുമ്പോൾ ഉണ്ടാക്കുന്ന പ്രേശ്നങ്ങൾ, ട്രസ്റ്റ് ഇഷുസ്, പോരാത്തേന് നാട്ടുകാരുടെയും ബന്ധുക്കളുടെയും ഓരോ മോശം വാക്കുകളും കുറ്റപ്പെടുത്തലുകളും. ആത്‍മഹത്യയുടെ വക്കിൽ നിന്ന് രക്ഷപെട്ടത് ആരുടയോക്കെയോ ഭാഗ്യം കൊണ്ട്.
അവളുടെ കണ്ണ് പൊടിഞ്ഞു.. അവൾ തുടർന്നു.
IT പ്രൊഫഷണൽ എന്ന ഐഡന്റിറ്റി മായ്ക്കാൻ പലതും നോക്കി,
ഡിപ്രെസ്സ്ഡ് ലൈഫിൽ നിന്ന് എസ്‌കേപ്പ് അടിച്ചത് പോണ്ടിച്ചേരിയിലെ ഓറോവില്ലിൽ ചെന്ന് സ്‌പിരിച്ച്വാലിറ്റിയിൽ അഭയം തേടിയാണ്. ഇമോഷൻസിനെയും ഫീലിംഗ്‌സിനെയും കണ്ട്രോൾ ചെയ്യാൻ അവിടുന്ന് പഠിച്ചു. ലൈഫിന് ഫിസിക്കലി ആൻഡ് മെന്റലി ഒരു പോസിറ്റിവിറ്റി വന്നു. സെക്സിനെ പറ്റി പുതിയൊരു കാഴ്ചപ്പാട് ആ ജീവിതം എനിക്ക് തന്നു. kind of a spiritual perspective. വിശപ്പ് പോലെയാണ് സെക്സ്, ആവിശ്യമുള്ളത് മാത്രം കഴിക്കുക എന്ന പോലെ ശരീരത്തെ മനസിലാക്കി സെക്സ് ചെയ്യുക.
നീ നേരത്തെ പറഞ്ഞില്ലേ slow calm and composed sex എന്ന്. സെക്‌സിനോടുള്ള എന്റെ പെർസ്പെക്റ്റീവ് അങ്ങനെ ആയത് കൊണ്ടാണ്. അത്രയും ആസ്വദിച്ചു ചെയ്യേണ്ട ഒന്നാണ് ഇത്. ഒരുതരം ശരീര സമർപ്പണം. പിന്നെ ഈ സ്റ്റാമിന എല്ലാം ആ ഒരു സ്‌പിരിച്ചുവലിറ്റി വഴി നേടിയെടുത്തതാണ്.
എന്റെ ഓർമ്മയിൽ ഞാൻ അത്രയും സാറ്റിസ്‌ഫൈഡ് ആയ സെക്ഷുവൽ ഇന്റർകോഴ്സ് ചെയ്തത് ഓറോവില്ലിൽ വെച്ചു ഒരു സായ്‌പ്പിനൊപ്പം ചെയ്ത താന്ത്രിക് സെക്സ് ആണ്. ലൈഫിലെ സെക്സ് ഡ്രൈവ് in a controlled way, restart ചെയ്യാൻ പറ്റിയത് അന്നാണ്, and I usually follow a celibacy lifestyle, to have pleasure only when you actually crave for..,
trustworthy ആയ കണക്ഷൻസ് കിട്ടാറില്ല, so I masturbate more when I crave.
പോണ്ടിച്ചേരിയിൽ നിന്ന് കിട്ടിയ കണക്ഷൻസ് വഴി ഒടുവിൽ മീഡിയയിലേക്ക് എത്തി. കഴിഞ്ഞ 3 വർഷമായി ഇതാണെന്റെ ലോകം. അങ്ങനെയാണ് IT professional ആയിരുന്ന അനന്യ ഇന്ന് ദി നാഷണൽ ഡെയിലിയുടെ ചെന്നൈ ന്യൂസ് കറസ്പോണ്ടൻറ് ആയത്. ഇന്ന് ഞാൻ ഹാപ്പി ആണ്, courageous ആണ്.
ഇടയ്ക്കൊക്കെ ഞാൻ ആ പഴയ ITക്കാരിയെ ഓർക്കാറുണ്ട്, ആ സെക്സ് ലൈഫ് കൾച്ചർ accept ചെയ്തിരുന്നേ ലൈഫ് ഇന്ന് എങ്ങനെ ആയേനെ ഇന്ന് ആലോചിക്കാറുണ്ട്.
ഇൻഫോ പാർക്കിലെ ചിലരുമായി ഇന്നും എനിക്ക് കോണ്ടാക്ട്സ് ഉണ്ട്. ഈ അടുത്തു ഞാൻ അവരെ പറ്റി ഒരു വാർത്ത കണ്ടിരുന്നു… ഇവരുടെ ഈ ഗ്രൂപ്പ് ഒരു സെക്സ് റാക്കറ്റ് ആണെന്നും പറഞ്ഞ് കുറച്ചു പേരെ അറസ്റ്റ് ചെയ്തുന്നൊക്കെ. കോണ്ടാക്ട്സ് വെച്ചു ഞാൻ തിരക്കി, എനിക്കറിയാവുന്ന പേരുകൾ ഉണ്ടായിരുന്നു. അവരുടെ ആ ഗ്രൂപ്പിലെ എതോ പുതിയ അംഗം അവന്റെ ഭാര്യയെ അതിലേക്ക് ഇൻവോൾവ് ചെയ്യിക്കാൻ നോക്കി. ആ കുട്ടി പോയി പോലീസിൽ പരാതി കൊടുത്തു. അങ്ങനെയാണ് ഇവരെ പറ്റി മീഡിയ അറിയുന്നത്. പക്ഷെ ആ കുട്ടിക്ക് ഒഴികെ വേറെ ആർക്കും പരാതി ഇല്ലാത്തതിനാൽ കേസ് തള്ളിപ്പോയി.
