ഞാൻ (മനസ്സിൽ ): തമ്പുരാനെ കുടുമ്പം മുഴുവൻ വേശ്യകൾ ആണോ ???
മരവിപ്പ് മാറി തുടങ്ങിയപ്പോൾ ഞാൻ അവരോടു സംസാരിക്കാൻ തീരുമാനിച്ചു. എൻ്റെ കാര്യം പുറത്തു അറിഞ്ഞാൽ ഇവരും പെടും എന്ന് ഓർത്തപ്പോൾ എനിക്ക് കുറച്ചു ധൈര്യം വന്നു.
ഞാൻ : ഞാൻ റാമ്പ് വാക് ചെയ്‌തത് എങ്ങനെ അറിഞ്ഞു (ഞാൻ തല താഴ്ത്തി നാണത്തോടെ ചോദിച്ചു )???
റിയ : അതൊക്കെ ഞങ്ങൾ അറിഞ്ഞു
റിയ എനിക്ക് ഫോണിൽ ഞാൻ റാമ്പ് വാക് ചെയുന്ന വിഡിയോസും ഫോട്ടോസും കാണിച്ചു തന്നു. ഞാൻ റാമ്പ് വാക് ചെയ്തപ്പോൾ അവർ അവിടെ ഉണ്ടായിരുന്നു എന്ന് എനിക്ക് മനസിലായി.
റിയ : ഇങ്ങനെ ആണേൽ ഇവൾ നമുക്കൊരു ഭീഷണി ആകുമല്ലോ ബഹാൻ !!
ആലീസ് ആൻറ്റി: ഗിൽബെർട്ടിന്റെ കയ്യില കിട്ടിരിക്കുന്നത്. നന്നായി ഊറ്റി പിഴിഞ്ഞ് പാഴ് ചണ്ടി ആക്കാതെ നോക്കിക്കോ.
ഞാൻ : ബഹൻ !!!!! ആൻറ്റി എനിക്ക് ഒന്നും മനസിലാവുന്നില്ല ഇവിടെ എന്താണ് നടക്കുന്നത്. തോമസ് അങ്കിളും റോണിയും ഇതറിഞ്ഞാൽ എന്ത് ചെയ്യും.
ആലീസ് ആൻറ്റി: അവർ ഇപ്പോൾ അറിഞ്ഞാൽ എന്താ.. നീ കുണ്ടൻ ആണെന്ന് നിൻറ്റെ ‘അമ്മ അറിയാതെ നോക്കിയാൽ മതി. ഇപ്പോൾ അതൊന്നും പറഞ്ഞു നില്ക്കാൻ ഇപ്പോൾ സമയം ഇല്ല , എല്ലാം ഞാൻ നിനക്ക് വഴിയേ പറഞ്ഞു തരാം
അത്രെയും പറഞ്ഞു ആലീസ് ആൻറ്റി അവിടെ നിന്ന് ഡ്രസ്സ് ചേഞ്ച് ചെയ്യാൻ തുടങ്ങി ടോപ്പും സ്കേർട്ടും അഴിച്ചു, നല്ല വടിവൊത്ത ശരീരം കണ്ടാൽ 45 ആയെന്നു പറയില്ല ഏർളി 30സ് ആണെന്നെ പറയു വയറിൽ ഒരു പീയേർസിങ്ഗും അടിവയറ്റിലും തുടയിലും ടാറ്റു അടിച്ചിരുന്നു. അതെല്ലാം മറക്കത്തക്ക വിധം ഒരു അയഞ്ഞ ചുരിദാർ ഇട്ടു, മേക്കപ്പ് എല്ലാം കഴുകി മുടി പിന്നിൽ കെട്ടി . ഒരു പാതിവൃത്ത ആയ വീട്ടമ്മയെപോലെ അവർ ഒരുങ്ങി. ഒപ്പം ഞാനും ഡ്രസ്സ് മാറി മേക്കപ്പ് എല്ലാം ഊരിക്കളഞ്ഞു ആ സമയം റിയ ഡ്രസ്സ് എല്ലാം മടക്കി എൻ്റെ ബാഗിൽ ആക്കാൻ സഹായിച്ചു.പെട്ടന്ന് അവൾ ബാഗിൽ നിന്നും ഒരു ബ്രാ വലിച്ചെടുത്തു
റിയ : ഇത് എൻ്റെ ബ്രാ അല്ലെ ???
അവൾ വീണ്ടും ബാഗ് പരിശോദിച്ചു ..
റിയ : ഇതെല്ലം എൻ്റെ ഡ്രസ്സ് ആണല്ലോ ….എടാ കള്ളാ നീയാണ് അല്ലെ അപ്പോൾ എൻ്റെ ഡ്രസ്സ് കാക്കുന്നത് .. (അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു )
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.
ആലീസ് ആൻറ്റി:അവൻ്റെ ഒരു ആഗ്രഹമില്ലേ സാരമില്ലാ ..നിനക്കു വേണെങ്കിൽ ഞാൻ വേറെ വാങ്ങി തരാം…
അങ്ങനെ ഞങ്ങൾ ഫ്ളാറ്റിൽനിന്നും ഇറങ്ങി. ആൻറ്റിയുടെ കാറും എടുത്ത് ഞങ്ങൾ വീട്ടിലേയ്ക്ക് പോയി എന്നെ ഡ്രോപ്പ് ചെയ്ത് ആൻറ്റി തിരികെ പോകുമെന്ന് വിചാരിച്ചപ്പോൾ ആൻറ്റി എൻ്റെ ഒപ്പം വീട്ടിൽ കയറി വന്നു
ഞാൻ: ആൻറ്റി പൊക്കൊളു ‘അമ്മ വരുമ്പോൾ ലേറ്റ് ആകും
ആലീസ് ആൻറ്റി: സാരമില്ല ഞാൻ കണ്ടിട്ട് പൊയ്ക്കോളാം
ഞാൻ ഒന്നു ഭയന്നു ഇനി എന്തിനാവും അമ്മെ കാണണം എന്ന് ആൻറ്റി പറഞ്ഞത്. ഇനി എൻ്റെ കാര്യം പറയാൻ ആയിരിക്കുമ്പോ എന്ന് ആലോച്ചു ഭയന്നു.
താമസിക്കാതെ അമ്മ വന്നു പുറത്തു കാളിങ് ബെൽ അടിച്ചു. ഞാൻ വാതിൽ തുറന്നു. എന്നെ കണ്ടതും അമ്മയുടെ മുഖം പെട്ടന്ന് ഇരുണ്ടു.
അമ്മ : ഞാൻ ഇല്ലാത്തപ്പോൾ ഇവിടെ എന്തായിരുന്നു പരുപാടി?
ഞാൻ : എന്താ അമ്മെ. ഞാൻ വെറുതെ സിനിമ കണ്ട ഇരിക്കുകയായിരുന്നു.
അമ്മ: ആഹ് അത് നിൻ്റെ മുഖം കണ്ടപ്പോളേ മനസിലായി.
ഞാൻ വീണ്ടും കണ്ണാടിയിൽ പോയി നൊക്കി. ഫേഷ്യലും ചെയ്തത് പുരികവും ത്രെഡ് ചെയ്തപ്പോൾ എൻ്റെ മുഖത്തിന്റെ രൂപം നന്നേ മാറിയിരുന്നു. ഇപ്പോൾ മുഖത് നല്ല സ്ത്രൈണത ഉണ്ടായിരുന്നു. ഞാൻ ഉള്ളുകൊണ്ട് സന്തോഷിച്ചു. പക്ഷെ ഇനി അമ്മയോട് എന്ത് പറയും.
ആലീസ് ആൻറ്റി:(അകത്തുനിന്നും ഇറങ്ങിവന്ന് ) പോട്ടെ ഇപ്പോളത്തെ പിള്ളേരുതേ ഫാഷൻ ആണ്
അമ്മ : ആഹാ ആലീസ് എപ്പോൾ വന്നു
ആലീസ് ആൻറ്റി:ഞാൻ കുറച്ചുനേരം ആയതേ ഒള്ളൂ ആഭി ഇവിടെ തന്നെയല്ലേ വെറുതെ ഒന്ന് നോക്കിട്ടു പോകാൻ ഓർത്തു.
