സരിത: ഞങ്ങൾ ആൺകുട്ടികൾക്ക് ഡ്രസ്സ് ചെയുനില്ലടി..
ആലീസ് ആൻറ്റി:(ഒരു കള്ള ചിരിയോടെ) ആണുങ്ങൾക്ക് ഉള്ളത് വേണ്ട പെണ്ണുങ്ങളുടെ തന്നെ മതി.
സരിത എന്നെ സംശയത്തോടെ ഒന്നു നോക്കി.ആലീസ് ആൻറ്റി സരിതയെ അകത്തു വിളിച്ചുകൊണ്ടുപോയി എന്തൊക്കെയോ പറഞ്ഞു.എല്ലാം കഴിഞ്ഞു ഒരു ആക്കിയ ചിരിയോടെ സരിത എൻ്റെ അടുത്ത് വന്നു
സരിത : മുകളിലാണ് അളവ് എടുക്കുന്നത്, എൻ്റെ പുറകെ വാ.
സരിത ആലീസ് ആൻറ്റിയോട് ഏതു സാരി വേണമെന്ന് സെലക്ട് ചെറുതാണ് പറഞ്‍ എന്നെ കൂട്ടി മുകളിലത്തെ റൂമിൽ ചെന്നു
സരിത : ആ റൂമിൽ കയറി ഡ്രസ്സ് അഴിച്ചു നില്ക്
ഞാൻ : അതെന്തിനാ ??
സരിത : എന്നാൽ മാത്രേ കുറെക്ട അളവ് കിട്ടു.
ഞാൻ ഡ്രസ്സ് അഴിച്ചു ഷഡി മാത്രം ഇട്ടു നിന്നു സരിത എൻ്റെ അളവ് എല്ലാം എടുത്ത ശേഷം എൻ്റെ ഫോട്ടോ എടുത്തു. എന്തനാണെന്ന് ചോദിച്ചപ്പോൾ. ഡ്രസ്സ് മാച്ചിങ് ആണോന്നു നോക്കാനാണെന്ന് പറഞ്ഞു. ഡ്രസ്സ് അളവ് എടുത്ത ശേഷം ഞങ്ങൾ താഴേയ്ക് ചെന്നു. ആൻറ്റി അവിടെ എനിക്ക് വേണ്ടി രണ്ടു സാരികൾ എടുത്തു വെച്ചിട്ടുണ്ടായിരുന്നു . നിറയെ മുത്തുകൾ പിടിപ്പിച്ച ഒരു മെറൂൺ സാരിയും ഒരു ഗോൾഡൻ പിങ്ക് സാരിയും ആയിരുന്നു അത്. സരിത അതെല്ലാം എൻ്റെ ദേഹത് വെച്ചുനോക്കി.
സരിത: പെണ്ണിന് എല്ലാ കളറും നല്ലതുപോലെ ചേരുന്നുണ്ടല്ലോ.
എനിക്ക് നാണം വന്നു, സരിത അകത്തുപോയി കുറച്ചു സിലിക്കോൺ പാടുകൾ കൊണ്ടുവന്നു. അതിൽ ഏതു വേണമെന്ന് എന്നോട് ചോദിച്ചു. ഞാൻ അതിൽ ഒന്ന് സെലക്ട് ചെയ്തു.
സരിത:നിങ്ങൾ പോയിട്ട് ഒരു 2 മണിക്കൂർ കഴിഞ്ഞു വാ. അപ്പോഴേക്ക് ഞാൻ ഒരു സാമ്പിൾ ബ്ലൗസ് തയ്ച്ചു വെയ്ക്കാം.
ഇറങ്ങാൻ നേരം ആൻറ്റി കാണാതെ സരിത എനിക്ക് അവരുടെ കാർഡ് തന്നു മിസ് കാൾ അടിക്കാൻ ആവശ്യപെട്ടു ഞാൻ അത് ചെയ്തു.
ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി കാറിൽ കയറി. അവിടെ നിന്നും ഇറങ്ങിയപ്പോൾ സരിതയുമായുള്ള പരിജയത്തെ കുറിച്ച് ഞാൻ ചോദിച്ചു. സരിത ഗിൽബെർട്ടിനെ പോലെ ഒരു ഏജന്റ് ആണെന്ന് ആൻറ്റി പറഞ്ഞു. വീണ്ടും ഞാൻ പെട്ടു എന്നെനിക്ക് മനസിലായി.പക്ഷെ ഞാൻ അത് ആൻറ്റിയോട് പറഞ്ഞില്ല. അവിടെ നിന്നും ഇറങ്ങി ഞങ്ങൾ പോയത് ഒരു ലിൻജരി ഷോപ്പിലേയ്ക് ആണ്
ഞങ്ങൾ അവിടെ നിന്നും ഒരു 2 പെയർ ഫ്ലോറൽ പ്രിൻറ് വരുന്ന ബ്രായും പാൻറ്റിസും പിന്നെ ഒരു ബാക്‌ലേസ് ബ്രായും സ്ട്രാപ്ലെസ്സ് ബ്രായും,ഒരു ബ്രൈഡൽ ബ്രായും പാൻറ്റിസും പിന്നെ 2 ലേസ്ഡ് ബ്രായും പാൻറ്റിസും അതോടൊപ്പം അതിനു ചേരുന്ന 2 സ്റ്റോക്കിങ്ങ്സും വാങ്ങിച്ചു. പിന്നെ സാരി അടുക്കുമ്പോൾ ഇടാനുള്ള അടിപ്പാവാടയും എടുത്തു. അവിടെ വന്നിരുന്ന ആളുകൾ എന്നെ നോക്കിയിരുനെങ്കിലും ആദ്യമായി ഇങ്ങനെ ഒരു അനുഭവം ഉണ്ടായതിന്റെ ത്രില്ലിൽ ഇരുന്നതുകൊണ്ടു ഞാൻ ഒന്നും ശ്രദ്ധിച്ചില്ല
അവിടെ നിന്നും ഞങ്ങൾ പോയത് മാളിലേക്ക് ആയിരുന്നു.അവുടെ ഒരു ഷോപ്പിൽ കയറി എനിക്കുള്ള കുറച്ചു മിനിസ്കേർട്ടും ടോപ്പും പൈൻ ബോഡികോൺ ഡ്രെസ്സും എടുത്തു. അതിനോട് ചേർന്ന് ഒരു ഷോപ്പിൽ കയറി. മേക്കപ്പ് സെറ്റും പിന്നെ കുറച്ചു ഒർണമെന്റ്റ്സും വാങ്ങി. അവിടെ നിന്നും ഇറങ്ങി അപ്പോഴേയ്ക്കും സമയം 5 മണി കഴിഞ്ഞിരുന്നു . പോയ വഴി ഞങ്ങൾ വീണ്ടും സരിതയുടെ അടുത്ത് കയറി. സരിത എനിക്ക് ഒരു ബ്ലാക്ക് ബ്ലൗസ് നീട്ടി അതിട്ടു നോക്കാൻ പറഞ്ഞു. ഞാൻ ഡ്രസിങ് റൂമിൽ കയറി അതിട്ടു നോക്കി. നല്ല സുഖം ഇട്ടതായി തോന്നുന്നില്ലാ.. സാധാരണ റിയയുടെ ഡ്രസ്സ് ഇടുമ്പോൾ കൈ അനക്കാൻ പാടാരിക്കും പക്ഷെ ഇത് വളരെ സുഖപ്രദം ആരുന്നു.ഞാൻ അത് ഊരി ഷർട്ട് ഇട്ടു ഇറങ്ങി.എൻ്റെ ഉള്ളിലുള്ള സന്തോഷം ചിരി ആയി മുഖത് ഉണ്ടായിരുന്നു
സരിത : ലക്ഷണം കണ്ടിട്ട് പെണ്ണിന് അത് പിടിച്ചുപോയെന്ന് തോനുന്നു.
ഞാൻ തല കുനിച്ചു നിന്നു.
ആലീസ് ആൻറ്റി: പൊടി ചുമ്മാ കൊച്ചിനെ കളിയാക്കാതെ.
