പൊട്ടച്ചിചരിതം – 5 43അടിപൊളി 

 

സരിത : ഹി ഹി. ഞാൻ എന്നാൽ മറ്റേ രണ്ടു ബ്ലൗസും ഇതേ അളവിൽ അടിച്ചേക്കാം.

 

ആലീസ് ആൻറ്റി: ഓക്കേ ശരി. എപ്പോൾ കഴിയും

 

സരിത : ഡിസൈനർ ബ്ലൂസ് അല്ലെ ഒരു രണ്ടാഴ്‌ച എങ്കിലും പിടിക്കും.

 

ആലീസ് ആൻറ്റി:ഹമ്മ് ഞാൻ ഇ ബ്ലൂസ് കൊണ്ടുപോയ്‌ക്കോട്ടെ

 

സരിത അത് സമ്മതിച്ചു ഞാനും ആലീസ് ആൻറ്റിയും തിരികെ വീട്ടിൽ വന്നു.

 

ഞങ്ങൾ വീട്ടിൽ വന്നു കയറിയപ്പോൾ ആലീസ് ആൻറ്റി മേക്കപ്പ് ഇടാൻ പഠിപ്പിക്കാം പോയി രോമം വാദിച്ചു വരൻ ആവിശ്യപ്പെട്ട്. ഞാൻ ബാത്‌റൂമിൽ പോയി മുഖത്തെയും ദേഹത്തേയും രോമം മുഴുവൻ വടിച്ചു.ആദ്യം ഒരു റേസർ വെച്ച് എൻ്റെ പുരികം വടിച്ചു. അതുകഴിഞ്ഞു അജിത് moisturizer തേച്ചു അത് കഴിഞ്ഞു അതിനു മുകളിൽ Foundationum Concealerum ഇട്ടു അത് ബ്രഷ് കൊണ്ട് യോജിപ്പിച്ചു കണ്ണെഴുത്തു പിന്നെ മസ്ക്കാര കൊണ്ട് പുരികവും കൺ പീലികളും കട്ടി ആക്കി ഒരു ഡാർക്ക് ബ്രൗൺ ലിപ്സ്റ്റിക്കും ഇട്ടു. അത് കഴിഞ്ഞു കൈകളിൽ നെയിൽ എക്സ്ടെൻഡർ ഒട്ടിച്ചു അതിൽ ബ്ലൂ നൈൽപോളിഷും ഇട്ടു. കുറച്ചു നാളായി മുടി വളർത്തിരുന്നതുകൊണ്ടു വിഗ് വക്കത്തെ തന്നെ നല്ല മുടി ഉണ്ടായിരുന്നു. ആൻറ്റി അത് ചീകി മിനുക്കി പുറകിൽ കെട്ടി തന്നു.

 

ആലീസ് ആൻറ്റി: ഇപ്പോൾ നീ മേക്കപ്പ് ഇടാൻ പഠിച്ചില്ല..

 

ഞാൻ : മ്മ് അത്യാവിശം.

 

ആലീസ് ആൻറ്റി: എന്നാൽ പോയി ഇ മേക്കപ്പ് കഴുകി കള.

 

ഞാൻ : ആൻറ്റി അത് പിന്നെ .

 

ആലീസ് ആൻറ്റി: ഹീ ഹി .. എന്താ .(ഒരു കള്ള ചിരി )

 

ഞാൻ : ആൻറ്റി ഫുള്ളായി ഡ്രസ്സ് ചെയ്താൽ നന്നായി ഭംഗി അറിയാൻ പറ്റു .

 

ആലീസ് ആൻറ്റി: എനിക്ക് അറിയരുന്നു നിന്റെ ചട്ടം എങ്ങോട്ടാണ് എന്ന. ആ ബ്ലൂസ് ഇട്ടുനോക്കാൻ അല്ലെ..

 

അതും പറഞ്ഞു ആൻറ്റി ഡ്രസ്സ് എടുക്കാൻ പോയി. ഞാൻ വാങ്ങി വന്ന കവറിൽ നിന്നും ആദ്യം ഒരു ബ്ലാക്ക് ലെയ്‌സ്ഡ് ബ്രായും പാൻറ്റിസും ഇട്ടു അത് കഴിഞ്ഞു അതിനു മുകളിൽ അടിപ്പാവാട ഉടുത്തു.പിന്നീട് ബ്ലൗസ് എടുത്തിട്ടു . അപ്പോഴേയ്ക്കും സാരീയുമായി ആൻറ്റി വന്നിരുന്നു.

 

ആലീസ് ആൻറ്റി : നീ എന്താ ഈ കാണിക്കുന്നത്, ഇങ്ങനെയാണോ ഡ്രസ്സ് ചെയുന്നത് , ബ്രായുടെ വള്ളി എല്ലാം വെളിയിൽ കാണാം. ഇത് ബാക് ഓപ്പൺ ബ്ലൗസ് ആണ് അതിനു ബാക് ലെസ്സ് ബ്രാ ഇടണം.

 

അത്രെയും പറഞ്ഞു ആൻറ്റി കവറിൽ നിന്നും വേറെ ഒരു ബ്രാ എടുത്തു. അതിൻ്റെ ബാക്കിൽ ട്രാന്സ്പരെന്റ് സ്ട്രാപ്പ് ആയിരുന്നു അത് ഞാൻ ഇട്ടു അതിൻ്റെ ഹൂക് ഇടാൻ ആൻറ്റിഎന്നെ സഹായിച്ചു അതിനു പുറമെ ബ്ലൗസ് ഇട്ടു അതിനുള്ളിൽ രണ്ടു സിലിക്കൺ പാടുകൾ ആൻറ്റി വെച്ചുതന്നു, എനിക്ക് വേണ്ടി ആൻറ്റി ഒരു റെഡ് സാറ്റിൻ സാരി ആയിരുന്നു കൊണ്ടുവന്നത് അതിന്റെ തുമ്പ് എൻ്റെ അടിപ്പാവാടക്ക് ഉള്ളിൽ തിരുകി ഒന്നു

ചുറ്റി എടുത്തു അതിനു മറ്റേ തുമ്പ് മടക്കി എൻ്റെ തോളിൽ ഇട്ടു എന്നിട്ടു ഇടക്കു നിന്നും സാരി മടക്കി ഞൊറിഞ്ഞു. ആ ഞൊറി എൻ്റെ അടിപ്പാവാടക്കുളിൽ തിരുകി. അതുകഴിഞ്ഞു സാരിത്തുമ്പ് എന്റെ തോളിൽ കൂടി അഡ്ജസ്റ്റ് ചെയ്തു നനായി വെച്ചു അത് പിൻ കൊണ്ട് കുത്തിവെച്ച്. എല്ലാം കഴ്ഞ്ഞു കണ്ണാടിയിൽ നോക്കാൻ പോയ എന്നെ ആൻറ്റി തടഞ്ഞു. ഡ്രോയറിൽ നിന്നും കുറച്ചു വളകളും ഒരു റെഡ് കാലുപിടിപ്പിച്ച നെക്ലയിസും പിന്നെ ഒരു ജിമിക്കിയും എടുത്തി ഇട്ടു.ഒപ്പം ഒരു പൊട്ടും എനിക്ക് വെച്ച് തന്നു.

 

ഞാൻ പതിയെ നടന്നു കണ്ണാടിയുടെ മുൻപിൽ വന്നു.എൻ്റെ മനസ്സിൽ ഒരു സുന്ദരിയുടെ മുഗം ഉണ്ടായിരുന്നു പക്ഷെ ഇത് അതിനും മുകളിൽ ആയിരുന്നു. ഞാൻ ആഗ്രഹച്ചതുപോലെ സീരിക് ഒരു പെണ്ണിനെ പോലെ. എൻ്റെ മനസും കണ്ണും ഒരുപോലെ നിറഞ്ഞു ഞാൻ ആൻറ്റിയെ കെട്ടിപിടിച്ചു.

 

ഞാൻ : ആൻറ്റി എനിക്ക് ഒരു ആഗ്രഹം ഉണ്ട്.

 

ആൻറ്റി: എന്താ

 

ഞാൻ : എനിക്ക് ഈ വേഷത്തിൽ പുറത്തു കറങ്ങാൻ പോണം.

 

ആൻറ്റി: അത് വേണോ ആരേലും കണ്ടാൽ കൊത്തികൊണ്ടു പോകും.

Leave a Reply

Your email address will not be published. Required fields are marked *