പ്രണയ മഴ – 1 LikeNew 

പ്രണയ മഴ – 1

[ Angelstories ]


മഴയോട് അവൾക്ക്‌ എന്നും കൊതിയായിരുന്നു…പ്രണയമായിരുന്നു…അവളെന്നും കിനാവ് കണ്ടിരുന്നു,പ്രണയവും മഴയും ഒരുമിച്ചു പെയ്യുന്ന ഈ അനുരാഗം .. അത് സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നത് അവളിൽ ആവേശവും അത്ഭുതവും  ഉളവാക്കി. അവർ പരസ്പരം ഗാഡമായി പുണർന്നു.. ഒന്ന് മറ്റൊന്നിൽ അഗാതമായി അലിയുന്നു …”ഇഷ്ടമാണ് ഒത്തിരി ഇഷ്ടമാണ് ” അവർ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു…

തലയുയർത്തി കൺ തുറന്നു അവൾ തന്റെ കൂടെയുള്ളവനെ ഒന്ന് നോക്കി, മിഴികൾ കൊണ്ട്  പ്രണയം പറഞ്ഞു.. ചുണ്ടുകൾ അത് ആർത്തിയോടെ പ്രകടിപ്പിച്ചു.. അവളുടെ ചുണ്ടിലും കണ്ണിലും നെറ്റിയിലും കഴുത്തിലുമെല്ലാം അവന്റെ ചുണ്ടുകൾ ഓടി നടന്നു…

അവൾ കൂടുതൽ വിവശയായി അവന് അടിമപ്പെടുന്നുണ്ടായിരുന്നു ആ നിമിഷത്തിൽ ഒട്ടും കനമില്ലാതെ പാറി പറക്കുന്നൊരു തൂവൽ പോലെ തോന്നി അവൾക്ക്. അവളും അവനെ വല്ലാതെ കൊതിക്കുന്നു എന്ന് മനസ്സിലാക്കിയതും അവളെ കൈകളിൽ കോരിയെടുത്തുകൊണ്ട് അവൻ അകത്തേക്ക് നടന്നു …..

ഉമ്മറപ്പടികൾ കയറി മഴത്തുള്ളികളിൽ നിന്നും വേർപെട്ടപ്പോൾ എന്തോ ബോധം വന്നപോലെ  അവൾ താഴെ ഇറങ്ങി  “ഒരു നിമിഷം” എന്ന് പറഞ്ഞു ആകെ നനഞ്ഞ സാരിയുടെ താഴ് ഭാഗവും മുന്താണിയും ഒന്ന് പിഴിഞ്ഞെടുത്തു അവളുടെ ഓരോ ചലനവും അവൻ രസകരമായി നോക്കി നിന്നു..

എന്നിട്ട് മഴയെ നോക്കി പറഞ്ഞു ” ആഘോഷിക്കുന്നതാണ്.. നിന്റെയും എന്റെയും സംഗമം… നമ്മുടെ പ്രണയത്തിന്റെ മനോഹര നിമിഷത്തെ അനുഗ്രഹിക്കുന്നതാണ് അല്ലെടാ”…..

അതെ എന്നവൾ സന്തോഷത്തോടെ തലയാട്ടി

അവന്റെ അടുത്തോട്ടു നീങ്ങി നിന്നു.. “നമ്മളെ പോലെ തന്നെ പ്രണയിക്കാണ് ഭൂമിയും ആകാശവും, അവരും ഇണ ചേരുകയാണ്”…എന്നവൾ പറഞ്ഞപ്പോൾ കുസൃതിയോടെ അവൻ ചോദിച്ചു “നമ്മളെപ്പോലെയോ ”

അവൾ: “പോടാ”

അവനെ കെട്ടിപ്പിടിച്ചു. പരസ്പരം പുണർന്നുകൊണ്ട് ഈറന്റെ കുളിരിൽ മഴയുടെ ഭംഗി നോക്കി അവർ നിന്നു.. ഇടയിൽ അവൻ ചോദിച്ചു..”എന്റെ അല്ലേ.?” ഒന്നൂടെ ഇറുക്കെ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.. “അതെ ഞാൻ നിന്റെയാണ് ഇനിയെന്നും “.. അതവന് എന്നും ലഹരി ആയിരുന്നു.. അവനിൽ വീണ്ടും കാമം കത്തി തുടങ്ങി…..

അവളുടെ നെറുകയിൽ മുത്തി കൊണ്ട്, കൈകളിൽ ആ മുഖത്തെ കോരിയെടുത്തുകൊണ്ട്, “എനിക്ക് വേണം നിന്നെ എല്ലാ അർത്ഥത്തിലും എന്റേതായിട്ട്” എന്നവൻ പറഞ്ഞതും സമ്മതം എന്നോണം അവൾ തല കുലുക്കിക്കൊണ്ട് മൂളി..

അവളുടെ മുഖമാകെ പൊതിരെ ഉമ്മ വെച്ചുകൊണ്ട് ചുണ്ടുകൾ കോർത്തെടുത്തു.. ഇരച്ചു കേറുന്ന കാമസക്തിയിൽ അവൾ അവന്റെ പുറത്ത് ഇരു കൈകളും കൊണ്ട് അമർത്തി പിടിച്ചു.. പരസ്പരം അധരവും,നാവും, ഉമിനീരും പങ്കുവെച്ചു. പതിയെ അവന്റെ ചുണ്ടുകൾ അവളുടെ കാതിൽ മന്ത്രിച്ചു… “എന്റെ പെണ്ണാണ്.. നിന്റെ ശരീരം ഇന്ന് എന്റേത് കൂടിയാണ് “..അവളുടെ കണ്ണിൽ നോക്കിയാൽ അവന് അറിയാമായിരുന്നു അവളുടെ കൊതി. അവളിലേക്ക് അവനെ കൊത്തി വലിക്കുന്നുണ്ടായിരുന്നു ആ കാന്തശക്തി..

അവളുടെ ചെവിയിലും കവിളിലും ഉമ്മ വെച്ചുകൊണ്ട് അടുത്തുള്ള ചുമരിലേക്ക്

അവളെ ചേർത്ത് നിർത്തി, രണ്ട് കൈകളും അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് അവന്റെ മുഖം അവളുടെ കഴുത്തിലൂടെ സഞ്ചരിച്ചു.. അവന്റെ താടി രോമങ്ങൾ ഒരേ സമയം അവളിൽ ഇക്കിളി ഉണ്ടാക്കുകയും വികാരഭരിതയാക്കുകയും ചെയ്തു…

ശ്വാസഗതിയുടെ താളത്തിൽ വ്യത്യാസം വന്നു രണ്ടു കൈകൾ കൊണ്ടും അവൾ സാരിയിൽ മുറുകെ പിടിച്ചു.. അവന്റെ കൈകൾ ഇടുപ്പിൽ നിന്നും മുകളിലോട്ട് സഞ്ചരിക്കുന്നത് അവൾ അറിഞ്ഞു.. സാരി തലപ്പിനെ മാറത്തു നിന്നും മാറ്റാൻ തുടങ്ങിയതും അവൾ അവനെ പതിയെ തള്ളി മാറ്റി ചിരിച്ചുക്കൊണ്ട് അകത്തേക്ക് ഓടി…

ആവേശവും ആഹ്ലാദവും നിറഞ്ഞ ശബ്ദത്തോടെ “ഡീ”.. എന്നു വിളിച്ചുകൊണ്ട് അവൻ പുറകെ നടന്നു . ഹാളും അടുക്കളയും രണ്ട് മുറികളുമുള്ള ആ വീട്ടിൽ അവൾ എവിടെ കാണുമെന്ന് അവൻ ഊഹിച്ചു. റൂമിന്റെ വാതിൽ പടിയിൽ ചെന്ന്  അവൻ നിന്നു. ജനലഴിയിൽ പിടിച്ച് മഴയിലേക്ക് നോക്കി ഇരിക്കുകയാണ് അവന്റെ പെണ്ണ്…

Leave a Reply

Your email address will not be published. Required fields are marked *