പ്രണയ മഴ – 1 LikeNew 

ആ നിൽപ്പിൽ അവന്റെ നോട്ടം പോയത് അവളുടെ പിൻഭാഗത്തേക്കാണ്. ഹൃദയാകൃതിയിൽ വിരിഞ്ഞു നിൽക്കുന്ന അവളുടെ പിന്നാമ്പുറം അവന്റെ വലിയ ബലഹീനതയാണ് . അവനിലെ ആണിനെ ഉത്തേജിപ്പിക്കുന്ന ആ ഭാഗത്തെ അവനിഷ്ടപ്പെട്ടു. അരയന്നപ്പിടയെ  പോലെ മുന്നിൽ നിൽക്കുന്ന അവളെ കണ്ടപ്പോൾ  അവനിൽ ചലനങ്ങൾ ഉണ്ടാകാൻ തുടങ്ങി…..

“ജാനി”എന്ന് മധുരമായി വിളിച്ചു കൊണ്ട് അവൻ അകത്തേക്ക് നടന്നു വരുന്നത് അവൾ നോക്കി നിന്നു. ഇടക്ക് വെച്ച് അവൻ shirt അഴിച്ചു മാറ്റി .. അത് കണ്ടതും അവൾ നാണത്തോടെ മുഖം തിരിച്ചു… അവൻ വളരെ വേഗത്തിൽ അവളെ തന്റെ കൈകളിൽ ഒതുക്കി.. പതിയെ ചെവിയോട് മുഖം ചേർത്ത് ചോദിച്ചു.. “എന്തിനാ പെണ്ണെ ഇത്രയും നാണം.നാണിച്ചിട്ടൊന്നും കാര്യമില്ല.. ഇന്നത്തെ രാത്രി നമ്മുടേതാണ് .. നമ്മൾ ഒരുപാട് ആശിച്ച, നടക്കുമോ എന്ന് ഒരു ഉറപ്പുമില്ലാത്ത,ഉള്ളിൽ താലോലിച്ചു നടന്ന ആ കൊതി സഫലമാകാൻ പോകുന്നു .. നീ എന്റേത് കൂടി ആവാൻ പോകുന്നു..

ഞാൻ നിന്റേതും..”ആ വാക്കുകൾ ഒക്കെയും അവളെ സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിച്ചു… തമ്മിൽ അലിഞ്ഞു നിൽക്കുമ്പോ അവന്റെ നെഞ്ചിലെ രോമങ്ങൾ അവളുടെ പുറത്തൊക്കെ ഉരസുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *