“മോളെ. ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞത് മോൾക്ക് വിഷമം ആയോ…?
ഞാൻ മോളെ ഒന്ന് ഉഷാർ ആക്കാൻ വേണ്ടി വെറുതെ തമാശ പറഞ്ഞതാ. ഇപ്പോഴത്തെ കുട്ടികൾക്ക് ഇങ്ങനെ ഉള്ള തമാശകൾ ആയിരിക്കുമല്ലോ കൂടുതൽ ഇഷ്ട്ടം. അതുകൊണ്ട് അങ്കിൾ വെറുതെ പറഞ്ഞതാ.
അല്ലാതെ അങ്കിൾ വേറെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല കേട്ടോ.. മോള് അങ്കിളിനെ തെറ്റിദ്ധരിക്കരുത്..”
“ഏയ്! ഇല്ല അങ്കിൾ. അങ്കിൾ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്ക് ശരിക്കും സന്തോഷം തോന്നി. എനിക്ക് നല്ലൊരു ഫ്രണ്ടിനെ കിട്ടിയത് പോലെ തോന്നി. എനിക്ക് എന്തും തുറന്ന് സംസാരിക്കാൻ പറ്റുന്ന ഫ്രണ്ട്. ഞാൻ ഇപ്പോൾ എന്ത് ഹാപ്പി ആണെന്നോ..?
അങ്കിളിനെ പോലെ ഉള്ള ഒരാൾ മാത്രം താമസിക്കുന്ന വീട്ടിൽ ഞാൻ എങ്ങനെ താമസിക്കും എന്ന് എന്റെ വീട്ടിൽ നിന്ന് ചോദിച്ചതാ. ഞാനും കുറച്ചു സംശയിച്ച വന്നത്. പക്ഷെ ഇപ്പോൾ എനിക്ക് ഉറപ്പായി.
വേറെ ആരും കൂടെ ഇല്ലെങ്കിൽ പോലും അങ്കിളിന്റെ കൂടെ എനിക്ക് എത്ര കാലം വരേയും സുഖമായി കഴിയാൻ പറ്റും. അത്രയും നല്ലവനാണ് എന്റെ ഈ അങ്കിൾ. താങ്ക്സ് അങ്കിൾ. ലവ് യു അങ്കിൾ. ”
” ലവ് യു മോളെ. മോളെ മോള് ഇനിയും ഇങ്ങനെ അങ്കിളിനെ പൊക്കി പറഞ്ഞാൽ അങ്കിളിന്റെ തല അട്ടതല്ല. ആകാശത്തു കൊണ്ട് പോയി മുട്ടും. ”
“മുട്ടിക്കോട്ടെ. ഞാൻ തടവിത്തരും. അതോർത്ത് അങ്കിൾ പേടിക്കേണ്ട.”
ജൂലി പറഞ്ഞത് കേട്ട് കൃഷ്ണ പ്രസാദ് ചിരിച്ചുകൊണ്ട് ചോദിച്ചു.
“മോളെ മോൾക്ക് എന്തേലും വാങ്ങേണ്ടത് ഉണ്ടോ. അതോ നാളെ വാങ്ങിയാൽ മതിയോ…? നാളെ സാറ്റർഡേ അല്ലേ.. അതുകൊണ്ട് എനിക്ക് ഉച്ചവരെയേ ഡ്യൂട്ടി ഉള്ളൂ. ഉച്ചക്ക് ശേഷം ഞാൻ ഫ്രീയാ .”
“എന്നാൽ നമുക്ക് നാളെ ഒന്ന് കറങ്ങാൻ പോയാലോ അങ്കിൾ… ? എനിക്ക് അങ്കിളിന്റെ കൈയും പിടിച്ചു ഇവിടെയെല്ലാം കറങ്ങാൻ കൊതി തോന്നുന്നു…?”
“എന്നിട്ട് ഇവിടെയുള്ള നാട്ടുകാരോട് ഞാൻ മോള് എന്റെ ആരെന്ന് പറയും. മോളെ വീട്ടിൽ താമസിക്കുന്നത് തന്നെ ആരെങ്കിലും ചോദിച്ചാൽ എന്ത് പറയും എന്ന് ആലോചിക്കുകയാ ഞാൻ.”
.
“അതിലെന്താ ഇത്രയും ആലോചിക്കാൻ. അങ്കിളിന്റെ ഫ്രണ്ട് ആണെന്ന് പറയണം.. അല്ലെങ്കിൽ അങ്കിളിന്റെ ഫ്രണ്ടിന്റെ സിസ്റ്റർ ആണെന്ന് പറയണം. അതും അല്ലെങ്കിൽ അങ്കിളിന്റെ ഏതെങ്കിലും അടുത്ത ബന്ധു ആണെന്ന് പറയണം.. ”
“അതിന് എന്റെ ഏത് ബന്ധു…?. ഏത് ഫ്രണ്ടിന്റെ സിസ്റ്റർ…? അല്ലെങ്കിൽ ഏത് ഫ്രണ്ട്..? എന്റെ ഇങ്ങനെയുള്ള എല്ലാവരേയും ഈ നാട്ടുകാർക്ക് അറിയം. ”
” എന്നാൽ ഇനി ഇതൊന്നും പറയാൻ പറ്റില്ലെങ്കിൽ അങ്കിളിന്റെ കാമുകിയാണെന്ന് പറഞ്ഞോ.. എനിക്ക് ഒരു പ്രശ്നവും ഇല്ല. ഞാൻ അങ്കിളിന്റെ കാമുകി ആണെന്ന് പറയുന്നതിൽ . അങ്കിളിന്റെ കൂടെ ജീവിക്കാൻ വീട്ടിൽ നിന്നും ഇറങ്ങി വന്നതാണെന്ന് പറയണം…”
“ഹാ ഹ ഹ. അത് നല്ല ചേലായിട്ടിട്ടുണ്ട്. എന്റെ കാമുകി പോലും. ആളുകൾ കണ്ടാൽ ചിരിക്കും. എന്നിട്ട് അവർ പറയും അച്ഛനും മകളും ആണെന്ന് . അപ്പോഴാ ഒരു കാമുകി.”
“പിന്നെ! ഒരു അച്ഛനും മകളും . ആരും അങ്ങനെ ഒന്നും പറയില്ല. ഞാൻ അങ്കിളിന്റെ മകൾ ആണെന്ന് ആരും പറയില്ല.. എന്നെയും അങ്കിൾനേയും ഒരുമിച്ചു കണ്ടാൽ അങ്കിളിന്റെ ഭാര്യ ആണോ എന്ന് മാത്രമേ ആളുകൾ ചോദിക്കൂ. അല്ലാതെ മകൾ ആണോ എന്ന് ആരും ചോദിക്കില്ല.. ”
. അങ്ങനെ പറഞ്ഞ ശേഷം ജൂലി വീണ്ടും പറഞ്ഞു.
” ഞാൻ ആദ്യം അങ്കിളിനെ കണ്ടപ്പോൾ എനിക്ക് തോന്നിയത് സഞ്ജു ചേട്ടന്റെ ചേട്ടൻ ആണെന്നാ. അത്രയും ചെറുപ്പം ആണ് അങ്കിളിനെ കാണാൻ. അതുകൊണ്ട് ഞാൻ അങ്കിളിന്റെ കാമുകി അത് മതി. അല്ലെങ്കിൽ ഗേൾ ഫ്രണ്ട് എന്ന് പറഞ്ഞോ. ഏതായാലും ഞാൻ അങ്ങനെയെ പറയൂ. ”
“ഹാവൂ ഭാഗ്യം. എന്റെ മോന്റെ അമ്മയാണ് എന്ന് പറഞ്ഞില്ലല്ലോ. ”
കൃഷ്ണ പ്രസാദ് തമാശ പോലെ ചിരിയോടെ പറഞ്ഞു.
