“അതും വേണമെങ്കിൽ പറയാം. പക്ഷെ അപ്പോൾ മോൻ എവിടെ എന്ന് നാട്ടുകാർ ചോദിക്കും. അങ്ങനെ ചോദിക്കുമ്പോൾ ചൂണ്ടി കാണിക്കാൻ അങ്കിൾ എനിക്ക് ഒരു കുഞ്ഞിനെ ഉണ്ടാക്കി തന്നാൽ മതി. ”
“ഈ പെണ്ണിന്റെ ഒരു കാര്യം. എന്തൊക്കെയാ ഈ പറയുന്നത്. ഭാര്യ കുഞ്ഞ്. ഇങ്ങനെ പോയാൽ എന്റെ മോൻ വന്നാൽ അവനോടും നീ പറയുമല്ലോ..? നീ എന്റെ ഭാര്യ ആണെന്ന്. അതുകൊണ്ട് ഇനിമുതൽ അവന്റെ അമ്മയാണെന്ന് . ”
“ആ പറയും എന്നിട്ട് അങ്കിളിനെ ഇങ്ങനെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ ഞാൻ നടക്കും. ”
എന്ന് പറഞ്ഞു ജൂലി കൃഷ്ണ പ്രസാദിന്റെ . പുറത്ത് മുഖം അമർത്തികൊണ്ട് കെട്ടിപിടിച്ചു. അപ്പോഴേക്കും അവർ വീട് എത്തി.
“പെണ്ണേ. വീടെത്തി. ഇറങ്ങ്. ”
ജൂലി മെല്ലെ സ്കൂട്ടിയിൽ നിന്ന് ഇറങ്ങി. ജൂലി വീട് മുഴുവനും നോക്കി. കാണാൻ ഒരു കൊച്ചു നാട്ടിൻപുറത്തുള്ള വീട്. മുകൾ വശം ഓട് മേഞ്ഞതാണ്. ഇരു നിലയാണ് വീട്.
വീടിനു ചുറ്റും വലിയ പറമ്പ് ഉണ്ട്. അവിടെ വാഴയും തെങ്ങും കവുങ്ങും മാവും മറ്റ് മരങ്ങളും ഒക്കെ കാണാം. അത് പോലെ പോർച്ചിൽ ഒരു പഴയ കറുത്ത അംബാസിഡർ കാറും ഒരു കറുത്ത റോയൽ എൻഫീൽഡ് ബുള്ളറ്റും
“ഇത് അങ്കിളിന്റെ മാത്രം വീടാണോ..?” ജൂലി ചോദിച്ചു.
“അല്ല. എന്റെയും എന്റെ കാമുകിയുടേയും വീട്. എന്ന് വെച്ചാൽ എന്റെ ജൂലിയുടെയും വീട്. . മോള് കാമുകി ആണെന്നല്ലേ എല്ലാവരോടും പറയാൻ പോകുന്നത്. അതുകൊണ്ട് നമ്മുടെ വീട് .”
“അപ്പോൾ അങ്കിൾ സമ്മതിച്ചേ എന്നെ കാമുകി ആകാമെന്ന്. എനിക്ക് അത് മതി. ഇനി മുതൽ ഞാൻ അങ്കിളിന്റെ കാമുകിയാണ്.”
“പിന്നെ! കാമുകി. കാമുകിമാരെല്ലാം കാമുകൻ മാരെ അങ്കിൾ എന്നല്ലേ വിളിക്കുന്നത്..? ഒന്ന് പോടി പെണ്ണെ. ഞാൻ ആദ്യം ഈ പെണ്ണിന് റൂം ഒക്കെ കാണിച്ചു തരാം. എന്നിട്ട് പോയി ഫ്രഷ് ആകാൻ നോക്ക് . ”
“അത് ഞാൻ ആലോചിക്കെട്ടെ. കൃഷ്ണ പ്രസാദ് എന്ന് പേരുള്ള എന്റെ ഈ കാമുകൻ അങ്കിളിനെ പിന്നെ എന്ത് വിളിക്കണം എന്ന്. എന്നിട്ട് ഞാൻ മാറ്റി വിളിച്ചോളാം. അത് വരെ അങ്കിൾ എന്ന് തന്നെ ഞാൻ വിളിക്കാം ”
“എന്നാലേ ഈ കാമുകൻ പറഞ്ഞപോലെ എന്റെ കാമുകി പോയി ഫ്രഷ് ആയി നിൽക്ക്. അപ്പോഴേക്കും മോളുടെ ഈ കാമുകൻ അങ്കിൾ
തോട്ടത്തിൽ പോയിട്ട് കൃഷിക്കൊക്കെ വെള്ളം നനച്ചിട്ട് വരാം.. അതിന് ശേഷം നമുക്ക് കിന്നാരിക്കാം. ഇപ്പോൾ അങ്കിളിന് സമയം ഇല്ല.”
അതും പറഞ്ഞു കൃഷ്ണ പ്രസാദ് ജൂലിയുടെ ബേഗും കഴിക്കാൻ വാങ്ങിയതും എടുത്തു സിറ്റൗട്ടിലേക്ക് കയറി. സിറ്റൗട്ടിൽ തൂക്കിയിട്ട ചെടിച്ചട്ടിയിൽ നിന്ന് വീടിന്റെ താക്കോൽ എടുത്തു വാതിൽ തുറന്നു.
“ഇവിടെയാണോ എന്റെ കാമുകൻ താക്കോൽ വെക്കുന്നത്. ഇവിടെ വെച്ചാൽ ആരെങ്കിലും എടുത്തു തുറക്കില്ലേ..?”
“അത് ശരിയാണലോ. എന്നാലേ ഇനി എന്റെ ഈ കാമുകി തന്നെ താക്കോൽ സൂക്ഷിച്ചൊ. കാമുകി ആണോ അതോ ഭാര്യയോ…? ”
അങ്ങനെ ചോദിച്ചുകൊണ്ട് വീടിന്റെ താക്കോൽ കൃഷ്ണ പ്രസാദ് ജൂലിയുടെ കൈയിൽ കൊടുത്തു.
“ഇപ്പോൾ കാമുകി പിന്നെ ഭാര്യ. ” അതും പറഞ്ഞു ജൂലി ചിരിച്ചു. കൂടെ കൃഷ്ണ പ്രസാദും.
ഇരുവരും ഒരു മിച്ചു അകത്തേക്ക് കയറി. കയറുമ്പോൾ തന്നെ കാണുന്നത് സാക്ഷാൽ ഭഗവാൻ കൃഷ്ണന്റെ ഒരു പ്രതിമയാണ്. രാധയോടൊത്തുള്ള കൃഷ്ണ ഭഗവാന്റെ പ്രതിമ. അതിന്റെ മുന്നിൽ ഒരു നിലവിളക്കും.
അത് ഒരു സിറ്റിംഗ് ഹാൾ ആണ്. ഹാളിൽ തന്നെ ചെറിയൊരു നടുമുറ്റവും ഉണ്ട് . ആ ഹാളിൽ തന്നെ മുകളിലേക്ക് കയറാൻ ഉള്ള ഒരു ഏണിപ്പടിയും ഉണ്ട്. പിന്നെ ആ ഹാളിന് തൊട്ട് തന്നെ രണ്ടു റൂമുകൾ.
ഒന്ന് മാത്രം അറ്റാച്ചിട് ബാത്‌റൂമോട് കൂടിയത്. മറ്റൊന്നിനു കോമൺ ബാത്‌റൂം ആണ്. പിന്നെ അടുക്കള ഡൈനിങ് ഹാൾ. സ്റ്റോർ റൂം. മുകളിൽ ഒരു ബെഡ്‌റൂം മാത്രമേ ഉള്ളൂ. അത് അറ്റാച്ചിട് ബാത്‌റൂം ഉള്ളതാണ്. പിന്നെ ഉള്ളത് നടമുറ്റത്തിന് കണക്കായി മുകളിൽ ഒരു ഹാൾ ആണ്. അവിടെ ഒരു ലൈബ്രറി തന്നെയുണ്ട്.
