“വാ എന്റെ സഞ്ജു . വന്ന് ഇവിടെ . ഇരിക്ക്. അപ്പോഴേക്കും ഞാൻ ഇതൊക്കെ ഒന്ന് സെറ്റ് ചെയ്യട്ടെ. ഞാൻ ഇതൊക്കെ ഒരുക്കി വെക്കുന്നത് എന്റെ കാമുകൻ സഞ്ജുവിന് വേണ്ടി മാത്രമാണ്.. ”
മേശയിൽ ചൂണ്ടി കാണിച്ചുകൊണ്ട് എലിസബത്ത് പറഞ്ഞു. അവിടെ ചപ്പാത്തിയും , ചിക്കനും, ബീഫ് ഫ്രൈയും, പൊറോട്ടയും, ബിരിയാണിയും, പിന്നെ ആപ്പിൾ, മുന്തിരി, നാരങ്ങ, ചെറിപ്പഴം, അങ്ങനെ എന്തൊക്കെയോ നിരത്തിയിട്ടുണ്ട്. അത് കണ്ട് സഞ്ജു ചോദിച്ചു.
“ഇതൊക്കെ എന്തിനാ ആന്റി.. ഇതൊക്കെ ആർക്ക് കഴിക്കാൻ ആണ്..? ”
“എന്റെ ഈ കള്ളന്. എന്റെ ഈ സുന്ദരനായ കാമുകന് കഴിക്കാൻ വേണ്ടി. എന്റെ സഞ്ജുന്റെ ആരോഗ്യം നോക്കേണ്ടത് എന്റെ കടമയല്ലേ..? അല്ലെങ്കിൽ എന്റെ സഞ്ജു ക്ഷീണിച്ചാലോ..? അതുകൊണ്ടാ എന്റെ സഞ്ജുന് വേണ്ടി ഞാൻ ഇതെല്ലാം ഒരുക്കിയത്. ”
“അയ്യോ! ആന്റി ഞാൻ ഇത്രയൊന്നും കഴിക്കാറില്ല. എനിക്ക് കുറച്ചു എന്തേലും മതി.”
“അത് പോരാ. സഞ്ജു നന്നായി കഴിക്കണം. സഞ്ജുന് ഇനി ഒരുപാട് അദ്ധ്വാനിക്കാൻ ഉള്ളതല്ലേ..?”
അതും പറഞ്ഞു എലിസബത്ത് ഒരു നാണ ചിരി ചിരിച്ചു. സഞ്ജുവിന് എലിസബത്തിന്റെ വാക്കുകളുടെ അർത്ഥം ശരിക്കും മനസ്സിലായില്ല. എന്നിട്ടും അവൻ പറഞ്ഞു.
“ഞാൻ സത്യമാ ആന്റി പറഞ്ഞത്. എനിക്ക് കുറച്ചു മാത്രം മതി. കൂടുതൽ ഒന്നും കഴിക്കാൻ എന്നെ കൊണ്ടു പറ്റില്ല.”
“പറ്റും . ഞാൻ പറ്റിക്കും. സഞ്ജുവിന് കഴിക്കാൻ പറ്റിയാൽ പോരെ. അതിനും കൂടെയുള്ള സാധനം ആണ് നമ്മൾ നേരത്തെ വാങ്ങിയത്. ഞാൻ അത് എടുത്തിട്ട് വരാം. സഞ്ജു അവിടെ സോഫയിൽ വന്നിരിക്ക് .”
എന്ന് പറഞ്ഞു എലിസബത്ത് സഞ്ജുവിനെ സോഫയിൽ കൊണ്ട് പോയി ഇരുത്തി. എന്നിട്ട് അടുക്കളയിൽ പോയി നേരത്തെ ഫ്രിഡ്ജിൽ വെച്ച ബിയറിന്റെ കുപ്പികൾ എടുത്ത് സോഫാ ടേബിളിൽ കൊണ്ട് വെച്ചു. കൂടെ ചിക്കൻ ഫ്രൈയും ബീഫ് ഫ്രൈയും. എന്നിട്ട് സഞ്ജുവിന്റെ അടുത്ത് പോയി ഇരുന്നിട്ട് പറഞ്ഞു.
“അപ്പോൾ നമ്മുടെ സന്തോഷം ഇവിടെ തുടങ്ങാൻ പോകുന്നു. അതിന്റെ ഓർമ്മയ്ക്ക് നമുക്ക് ഒരു സെൽഫി എടുക്കാം. ”
എന്ന് പറഞ്ഞു എലിസബത്ത് തന്റെ ഫോൺ എടുത്തു കൊണ്ട് വന്ന് സെൽഫി എടുത്തു. അതിന് ശേഷം ആ ഫോട്ടോയിൽ നോക്കി.
“എന്തിനാ ആന്റി വെറുതെ ഫോട്ടോ എടുക്കുന്നത്.” സഞ്ജു പറഞ്ഞു.
“ശരിയാ സഞ്ജു പറഞ്ഞത്. ഈ ഫോട്ടോ കാണാൻ ഭംഗിയില്ല. നമുക്ക് വേറെ ഫോട്ടോ എടുക്കാം. ”
എന്ന് പറഞ്ഞ ശേഷം എലിസബത്ത് ഒരു ബിയർ കുപ്പി എടുത്ത് സഞ്ജുവിന്റെ കൈയിൽ കൊടുത്തു വേറൊരു കുപ്പി അവളും എടുത്തിട്ട് വീണ്ടും സെൽഫി എടുത്തു. എന്നിട്ട് പറഞ്ഞു
“ആ! ഇത് കൊള്ളാം. ”
അങ്ങനെ പറഞ്ഞ ശേഷം ഓപ്പണർ കൊണ്ട് രണ്ടു ബിയർ ബോട്ടിലും തുറന്നിട്ട് എലിസബത്ത് പറഞ്ഞു.
“അപ്പോൾ സഞ്ജു ചിയേഴ്‌സ്.”
“അയ്യോ! ആന്റി ഞാൻ അങ്ങനെ ഇതൊന്നും കഴിക്കാറില്ല.”
“വെറുതെ കള്ളം പറയല്ലേ സഞ്ജു കുട്ടാ. എന്റെ കള്ളൻ ഇതൊക്കെ കഴിക്കും എന്ന് എനിക്ക് അറിയാം. വെറുതെ എന്നോട് കള്ളം പറയല്ലേ.. എന്റെ സന്തോഷം ഇല്ലാതാക്കല്ലേ..”
“ശരി ആന്റിയുടെ സന്തോഷം ഞാൻ ആയിട്ട് ഇല്ലാതാകുന്നില്ല. ആന്റിയുടെ സന്തോഷത്തിന് വേണ്ടി ഞാൻ കഴിക്കാം. ”
അതും പറഞ്ഞു സഞ്ജു ബിയർ മെല്ലെ കുടിച്ചു. എലിസബത്ത് അത് നോക്കി നിന്നു.
“എന്താ ആന്റി കഴിക്കുന്നില്ലേ?” തന്നേ നോക്കി ഇരിക്കുന്ന എലിസബത്തിനോട് സഞ്ജു ചോദിച്ചു.
പിന്നെ കഴിക്കാതെ. എന്ന് പറഞ്ഞു എലിസബത്തും ബിയർ കുടിക്കാൻ തുടങ്ങി. സഞ്ജു എങ്ങനെയൊക്കെയോ ബിയർ കുടിച്ചു തീർത്തു.
പുതിയ ഒരു കുപ്പി ബിയർ എടുത്ത് സഞ്ജുവിന് കൊടുത്തു കൊണ്ട് എലിസബത്ത് ചോദിച്ചു.
“അപ്പോൾ എന്റെ കള്ളന് ആന്റിയെ ഒരുപാട് ഇഷ്ട്ടം ആണല്ലേ..?
ആന്റിയുടെ സന്തോഷം കാണുന്നതാണ് ഇഷ്ട്ടം അല്ലേ..?’
“പിന്നെ എന്താ. ആന്റിയുടെ സന്തോഷം എന്നാൽ എന്റെയും സന്തോഷം അല്ലേ.. ആന്റിയുടെ സന്തോഷത്തിന് വേണ്ടി ഞാൻ എന്തും ചെയ്യും. ഇനി എന്താ ഞാൻ ചെയ്യേണ്ടത് ആന്റി പറഞ്ഞോ ഞാൻ ചെയ്യാം.”
