“പാടില്ല മോളെ. അങ്കിളിനു മോളെക്കാൾ ഒരുപാട് പ്രായം ഉണ്ട്. അതുകൊണ്ട് മോള് ഇതൊക്കെ മറക്കണം. എന്നിട്ട് വേറെ ഒരു വിവാഹം കഴിക്കണം. എങ്കിലും മോള് ഇവിടെ കഴിയുംവരെ മോൾക്ക് എന്ത് വേണമെങ്കിലും അങ്കിൾ ചെയ്തു തരും. മോള് സന്തോഷിക്കുന്നത് കാണാൻ. മോളുടെ സന്തോഷമാ അങ്കിളിന്റെ സന്തോഷം. എന്നാലും മോള് എല്ലാം മറന്ന്
നല്ലൊരു ചെക്കനെ കണ്ടു പിടിച്ചു വിവാഹം കഴിക്കണം. എന്നിട്ട് എല്ലാ സുഖത്തോടെയും സന്തോഷത്തോടെയും ഒരുപാട് കാലം കഴിയണം.. ”
“ഇല്ല. അങ്കിൾ. അങ്കിൾ അല്ലാതെ എന്റെ ജീവിതത്തിൽ ഇനി ഒരാൾ ഇല്ല. അങ്കിളിനെ കണ്ട നിമിഷം മുതൽ എന്റെ ഉള്ളിൽ അങ്കിൾ മാത്രമാ ഉള്ളത്. അങ്കിളിന്റെ പെരുമാറ്റം, സംസാരം, ചെയ്യാത്ത തെറ്റിന് പോലും അങ്കിൾ എന്റെ മുന്നിൽ നിന്ന് കണ്ണ് നിറച്ചപ്പോൾ എല്ലാം എല്ലാം എനിക്ക് അങ്കിളിനോട് ഉള്ള സ്നേഹം കൂടി വന്നു. ഇപ്പോൾ എന്റെ ജീവിതത്തിലെ ആദ്യ സ്വർഗീയ സുഖം തന്നത് വരെ എല്ലാം എല്ലാം. ഞാൻ ഇനി അങ്കിളിന്റെ പെണ്ണാ.. അങ്കിളിന്റെ മാത്രം.. അങ്കിളിന്റെ കൂടെ അല്ലാതെ എനിക്ക് ഇനി ജീവിക്കാൻ ആകില്ല. അങ്കിളിനു എന്നെ വേണ്ടെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല…..”
അങ്ങനെ പറഞ്ഞുകൊണ്ട് ജൂലി മെല്ലെ തേങ്ങി കരഞ്ഞു. അവളുടെ കണ്ണ് നീർ കൃഷ്ണപ്രസാദിന്റെ നെഞ്ചിൽ ഒരു തീ പോലെ പടർന്നു.
തുടരണോ. അതോ വേണ്ടയോ നിങ്ങൾ പറയൂ …,..???????
പ്രീയ കൂട്ടുകാരെ ഞാൻ ഈ കഥയെ കുറച്ചു ചിന്തിച്ചപ്പോൾ തന്നെ ഇത് ഒരു ഇറോട്ടിക് ലവ് സ്റ്റോറി ആയിട്ടാണ് കണ്ടത്. ഒരു ഫാന്റസി ലവ് സ്റ്റോറി.
പക്ഷെ ഒരു കമന്റ് പറഞ്ഞു. ഇത് ഒരു നിഷിദ്ധം സ്റ്റോറി ആണെന്ന്. എന്നാൽ ഇത് എങ്ങനെ നിഷിദ്ധം ആകും എന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾക്ക് മനസ്സിലായെങ്കിൽ പറഞ്ഞു തരുമോ..
മകന് പ്രേമം തോന്നിയ പെണ്ണിനെ അല്ലെങ്കിൽ മകനെ പ്രേമിച്ച പെണ്ണ് ( ജസ്റ്റ് പ്രേമം മാത്രം. അവർ തമ്മിൽ ശരീരികയോ ആചാരപരമായോ നിയമ പരമായോ
ഒന്നായിട്ടില്ല. ) പെട്ടന്ന് ഉണ്ടായ ഒരു പ്രത്യേക സാഹചര്യം മൂലം ആ പയ്യന്റെ അച്ഛനെ കേറി പ്രേമിക്കുന്നു. അവർ ശാരീരികമായി വളരെ അടുക്കുന്നു. അതുപോലെ ആ പയ്യൻ തനിക്ക് പ്രേമം തോന്നിയ അതേ പെണ്ണിന്റെ അമ്മയുമായി അടുക്കുന്നു. ശാരീരികമായി പോലും അവർ വളരെ അടുക്കുന്നു. അതും അവൻ പ്രതീക്ഷിക്കാത്ത പ്രത്യേക സാഹചര്യം മൂലം. ഇതിൽ എന്താണ് നിഷിദ്ധം.
പിന്നെ ഇത് വെറും ഒരു കഥയാണ്. വെറുതെ ഒരു രസത്തിനു എഴുതുന്നത്. അല്ലാതെ കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡ് നേടാൻ വേണ്ടി എഴുതുന്നത് ഒന്നും അല്ല. അതുകൊണ്ട് അതിന്റെ കുറവുകൾ കാണും.
എങ്കിലും നിങ്ങളുടെ അഭിപ്രായം പറയണം. എന്നാൽ. മാത്രമേ ഇനി തുടർന്നു എഴുതൂ.. ഇല്ലെങ്കിൽ ഈ പണി ഞാൻ ഇവിടെ വെച്ച് നിർത്തി പോകും.
പ്ലീസ്!! ഒരു കഥ എഴുതുന്ന ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ ഒരു കമന്റ് എഴുതാൻ
പ്ലീസ് ലൈക് & കമന്റ്
