“സത്യം..? ” സഞ്ജു മെല്ലെ പറഞ്ഞു.
എലിസബത്ത് സഞ്ജുവിനെ കെട്ടിപിടിച്ചുകൊണ്ട് സഞ്ജുവിന്റെ ചുണ്ടുകൾ നുണഞ്ഞു. അതിന് ശേഷം ചോദിച്ചു.
“പിന്നെ എങ്ങനെ ഇതൊക്കെ ഇത്രയും കൃത്യമായി പറയാനും ചെയ്യാനും സഞ്ജുവിന് അറിയാം…?. ”
“അത്…. അത്.. ഞാൻ പറയാം. പക്ഷെ ഞാൻ അത് പറഞ്ഞാൽ എന്റെ ആന്റിപെണ്ണ് എന്നോട് പിണങ്ങുമോ…?”
എലിസബത്തിന്റെ മുഖം മാറി. അവൾ ചോദിച്ചു.
“അപ്പോൾ എന്റെ സഞ്ജു എന്തോ കുരുത്തക്കേട് കാണിച്ചിട്ടുണ്ട് അല്ലേ..? ആരെയോ സഞ്ജു ചെയ്തിട്ടുണ്ട് അല്ലേ..? ”
“അയ്യോ!! ഇല്ല ഞാൻ ആരേയും ചെയ്തിട്ടില്ല. സത്യം. ”
“സഞ്ജു ആരേയും ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാ എന്നോട് പിണങ്ങുമോ എന്ന് സഞ്ജു ചോദിച്ചത്. അപ്പോൾ അതിൽ എന്തോ കാര്യം ഇല്ലേ..?”
കളിയായി എന്ന പോലെ ആണെങ്കിലും എലിസബത്ത് ഗൗരവത്തിൽ തന്നെ ചോദിച്ചു.
“അല്ല! അത് അങ്ങനെ അല്ല. അത് ഹോസ്റ്റലിൽ താമസിക്കുന്ന സമയം..”
സഞ്ജു അത്രയും പറഞ്ഞു നിർത്തി. അപ്പോൾ എലിസബത്ത് ചോദിച്ചു.
” ഹോസ്റ്റലിൽ നിൽക്കുന്ന സമയം…? ആരെയെങ്കിലും കൊണ്ട് വന്നോ ചെയ്യാൻ മാത്രമായി. ? ”
“ഉം.. കൊണ്ട് വന്നു. ”
സഞ്ജു മെല്ലെ പറഞ്ഞു. അത് കേട്ട് എലിസബത്ത് ഒന്ന് ഞെട്ടി.
പിന്നെ സഞ്ജുവിനെ തന്റെ ദേഹത്തു നിന്നും തള്ളി താഴെ ഇറക്കിയ ശേഷം ദൂരെ മാറി കിടന്നു കൊണ്ട് എലിസബത്ത് പറഞ്ഞു.
“. കൊണ്ട് വന്നെന്നോ….!!!. പോ എന്നെ തൊടണ്ട. പോ പോയി ആ പെണ്ണിനെ തൊടുകയോ പിടിക്കുകയോ ചെയ്യുകയോ എന്ത് വേണങ്കിലും ആയിക്കോ. എന്നോട് ഇനി മിണ്ടാൻ വരണ്ട. ആരോടും അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞിട്ട്. . സഞ്ജു ആരേയും ചെയ്തിട്ടില്ല എന്ന് പറഞ്ഞിട്ട്. ഇപ്പോൾ ഇങ്ങനെ എന്നോട് പറയാൻ സഞ്ജുവിന് എങ്ങനെ മനസ്സ് വന്നു..സഞ്ജുവിന് എങ്ങനെ അങ്ങനെയൊക്കെ ചെയ്യാൻ തോന്നി …. ”
എലിസബത്ത് മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു .
“പിണങ്ങല്ലേ എന്റെ എൽസക്കുട്ടി. ഞാൻ പറയുന്നത് മുഴുവൻ കേൾക്ക്. ”
എന്ന് പറഞ്ഞു സഞ്ജു എലിസബത്തിന്റെ അടുത്തേക്ക് നീങ്ങി കിടന്ന് കൊണ്ട് .എലിസബത്തിനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു.. എന്നാൽ സഞ്ജുവിനെ തള്ളി ദൂരത്തേക്ക് മാറ്റിയിട്ട് എലിസബത്ത് പറഞ്ഞു.
“ഇനി എന്താ ഞാൻ കേൾക്കേണ്ടത്. എന്നാലും സഞ്ജുവിനെ കുറച്ചു ഞാൻ ഇങ്ങനെ ഒന്നും കരുതിയില്ല. പണം കൊടുത്തു കണ്ട വെടികളെ സഞ്ജു ഹോസ്റ്റൽ റൂമിൽ സഞ്ജു വിളിച്ചു കയറ്റിയില്ലേ…? ഇത് ഞാൻ എങ്ങനെ സഹിക്കും. സഞ്ജു എന്റെ മാത്രം ആണെന്ന് പറഞ്ഞിട്ട്..പോ എന്നോട് മിണ്ടണ്ട. പോ ദൂരെ പോ. . ”
അങ്ങനെ പറഞ്ഞ ശേഷം എലിസബത്ത് സഞ്ജുവിന്റെ എതിർവശം തിരിഞ്ഞു കിടന്നു കരഞ്ഞു .
“എന്റെ എൽസ കുട്ടി.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.”
അതും പറഞ്ഞു സഞ്ജു വീണ്ടും എലിസബത്തിന്റെ അടുത്തേക്ക് പോയി. എലിസബത്തിന്റെ തോളിൽ പിടിച്ചു നേരെ കിടത്താൻ നോക്കി.
അപ്പോൾ എലിസബത്ത് സഞ്ജുവിന്റെ കൈ തട്ടി മാറ്റിയിട്ട് പറഞ്ഞു.
“എന്നെ തൊടേണ്ട എന്ന് പറഞ്ഞില്ലേ സഞ്ജു. സഞ്ജു ഇനി എന്നോട് മിണ്ടാൻ വരേണ്ട. ഇങ്ങനെ ഉള്ളവരെ ഒന്നും എനിക്ക് ഇഷ്ട്ടം അല്ല. എന്നോട് കള്ളം പറയുന്നവരേയും. സഞ്ജു ഇത് രണ്ടും ചെയ്തു. പോ എന്നോട് കൂടാൻ വരേണ്ട പോ. ”
എലിസബത്ത് കരഞ്ഞു കൊണ്ട് പറഞ്ഞു. സഞ്ജു എന്ത് പറയും എന്ന് അറിയാതെ കുഴങ്ങി. വന്ന സമയം മുതൽ എലിസബത്തിന്റെ പല ഭാവങ്ങളും കണ്ടെങ്കിലും എലിസബത്ത് ഇങ്ങനെ ദേഷ്യത്തോടെ പിണങ്ങി കിടന്ന് കൊണ്ട് കരയുന്നത് സഞ്ജു കണ്ടിട്ടില്ല. എങ്കിലും സഞ്ജു എന്തൊക്കെയോ പറഞ്ഞു എലിസബത്തിനോട് അടുക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.. എന്നാൽ അതൊന്നും എലിസബത്തിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല. ഒടുക്കം സഞ്ജു കളിയായി പറഞ്ഞു.
“എന്റെ ഏലി കുട്ടിക്ക് എന്നോട് പിണക്കം ആണെങ്കിൽ എനിക്കും എന്റെ ഏലികുട്ടിയോട് പിണക്കമാ. എന്റെ ഏലികുട്ടിക്ക് എന്നോട് ഉള്ള പിണക്കം മാറുന്നത് വരെ ഞാനും പിണക്കത്തിലാ ”
അതും പറഞ്ഞു സഞ്ജു എലിസബത്തിനെ നോക്കാതെ തിരിഞ്ഞു കിടന്നു.
