പുതിയ അനുഭവം 35അടിപൊളി 

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

അത് കുഴപ്പം ഇല്ല ചേട്ടാ..

ഞാൻ ചോദിച്ചു..

ചേട്ടൻ കുടിക്കുവാ.

ആയാൾ ചിരിച്ചു. അപ്പോഴേക്കും മോള് പറഞ്ഞു..

അച്ഛൻ കുടിക്കില്ല. വലിയും ഇല്ല.. അതുകൊണ്ട് അച്ഛൻ ആരോഗ്യത്തോടെ ഇരിക്കുന്നത്..എന്റെ കണ്ണേട്ടനും കുടിക്കില്ല..

അവള് ചിരിച്ചു കൊണ്ട് പറഞ്ഞു..

ഞാൻ ചിരിച്ചു. എന്നിട്ട് അയാളെ ഒന്ന്‌ നോക്കി..

കുടിക്കാത്തതിന്റെ ലക്ഷണം ആ മുഖത്തുണ്ട്. നല്ല ആരോഗ്യവും. അത്യാവശ്യം പൊക്കവും വണ്ണവും ഉണ്ട്..

ലളിത മെലിഞ്ഞിട്ടുണ്. പുള്ളികാരിക്ക് സുഗർ വന്നു ക്ഷീണം ആണ്..

 

ഞാൻ മോളോട് പറഞ്ഞു..

നിനക്ക് കുടിക്കാത്ത പയ്യനെ കിട്ടിയത് നിന്റെ ഭാഗ്യം..

അമ്മേ. അത് ഈ അച്ഛൻ കണ്ണേട്ടനെ വളർത്തിയ രീതി അങ്ങനെ ആണ്..

മോള് അങ്ങനെ പറഞ്ഞപ്പോൾ മോഹൻ ചേട്ടൻ എന്നെ നോക്കി ചിരിച്ചു.. എന്നിട്ട് മോള് പറഞ്ഞു.

കണ്ണേട്ടൻ എന്നെ ആദ്യം പരിചയ പെടുത്തിയത്. ഈ അച്ഛനെ ആണ്. ഈ അച്ഛനാണ് പറഞ്ഞത്. കണ്ണേട്ടനോട്. അവളെ കെട്ടിച്ചു തരില്ലേ വിളിച്ചോണ്ട് വരാൻ..അങ്ങനെ എന്നെ കണ്ണേട്ടൻ വിളിച്ചു. ഞാൻ കൂടെ പോയി..

അപ്പോഴും മോഹൻ ചേട്ടൻ എന്നെ നോക്കി നിന്ന് പുഞ്ചിരിക്കുന്നുണ്ട്.. ഞാൻ അയാളെ നോക്കിയപ്പോൾ അയാൾ പറഞ്ഞു..

എനിക്ക് അമ്മൂനെ കണ്ടപ്പോൾ തന്നെ ഇഷ്ടം ആയി. നല്ല ഐശ്വര്യം ഉള്ള പെൺകുട്ടി.

എന്നെ നോക്കിക്കൊണ്ട് മോഹൻ ചേട്ടൻ പറഞ്ഞു.

മോഹൻ ചേട്ടനോട് മോള് പറഞ്ഞു..

എന്റെ അമ്മേടെ സൗന്ദര്യം ആണ് എനിക്ക് കിട്ടിയത്..

ഞാൻ ചിരിച്ചു. അപ്പോൾ മോഹൻ ചേട്ടൻ പറഞ്ഞു..

അത് ശരിയാ. ഗിരിജ സുന്ദരിയ. ഇപ്പോഴും 37…36 അതിൽ കൂടുതൽ പറയില്ല അല്ലെ അമ്മു..

അത് കേട്ടപ്പോൾ എന്റെ മനസ്‌ സന്തോഷം കൊണ്ട് തുടിച്ചു..

 

മോള് വയറിൽ സ്വയം തഴുകിട്ട് പറഞ്ഞു..

കണ്ടോ അച്ഛാ. അമ്മേടെ മുഖത്തെ സന്തോഷം..

മോഹൻ ചേട്ടൻ എന്നെ നോക്കി ചിരിച്ചു. ലളിത സോഫയിൽ ഇരുന്നു മയങ്ങി തുടങ്ങി.. അവര് ഇതൊന്നും കേൾക്കുന്നില്ല..

എന്നോട് മോഹൻ ചേട്ടൻ പറഞ്ഞു..

അമ്മുനെയും ഗിരിജയെയും കണ്ടാൽ ചേടത്തിയും അനിയത്തിയും ആണെന്നെ പറയു..

ഞാനും അമ്മുവും പരസ്പരം നോക്കി ചിരിച്ചു..

അവള് വയറിൽ താങ്ങി പിടിച്ചു കൊണ്ടാണ് ചിരിക്കുന്നത്. ഞാൻ മോളോട് ചോദിച്ചു.

പെണ്ണെ നിനക്ക് കുറച്ചു കൂടി കഴിഞ്ഞിട്ട് പോരാരുന്നോ കുട്ടികൾ..

അവള് ചിരിച്ചിട്ട് പറഞ്ഞു..

വീട്ടിൽ ചെന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മുതൽ എന്നെ ഉറക്കിട്ടില്ല.

എന്റെ മോൻ അങ്ങനെയാ.അവൻ ആൺ കുട്ടിയ.അമ്മൂനെ കിട്ടിയപ്പോൾ തന്നെ ഗർഭിണി ആക്കി.

അയാൾ ചിരിച്ചിട്ട്..

. ഞാൻ കല്യാണം കഴിഞ്ഞിട്ട് കുറെ നാളത്തേക്ക് ലളിതയെ ഉറക്കിട്ടില്ല..

അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

അച്ചന്റെ മോൻ എന്നെയും ഉറക്കില്ലായിരുന്നു..

മോള് പറഞ്ഞു. ഞാൻ ലളിതയെ നോക്കി. അവര് മയങ്ങി തുടങ്ങി. അത് നോക്കി ചിരിച്ചിട്ട് ഞാൻ മോഹൻ ചേട്ടനോട് പറഞ്ഞു..

അന്ന് ഉറങ്ങാത്ത ക്ഷീണം ആണ് ലളിത ഇപ്പൊ ഉറങ്ങി തീർക്കുന്നത്..

ഞങ്ങൾ ചിരിച്ചു…

 

കുറെ തമാശ പറഞ്ഞിട്ട് അന്ന് പിരിഞ്ഞു..

 

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു. ഒരു ദിവസം ലളിത എന്നെ വിളിച്ചു.

മോള് ഹോസ്പിറ്റലിൽ ആണ്.

ഞാനും രാജേട്ടനും വൈകുന്നേരം ഹോസ്പിറ്റലിൽ എത്തി..

 

ഞങ്ങൾ ഹോസ്പിറ്റലിൽ വന്ന് മോളെ കണ്ടു.. അവള് ഹാപ്പി യായി കിടക്കുന്നു..

ഒരുമാസം കഴിഞ്ഞാൽ മോളുടെ പ്രസവം ആകും..ഇപ്പൊ മോൾക്ക്‌ ചെറിയ ക്ഷീണം ഉണ്ട്.. അതുകൊണ്ട് ഹോസ്പിറ്റലിൽ വന്നതാണ്..

ഞാനും ലളിതയും കുറെ വീട്ടുവിശേഷം പറഞ്ഞു. അപ്പോൾ കണ്ണൻ വീഡിയോ കോൾ വിളിച്ചു. അവനോട് സംസാരിച്ചു..

 

എന്നോട് ലളിത പറഞ്ഞു.

ഞാൻ നിന്നോളം നിങ്ങൾ പൊക്കോ. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചോളാം..

ഞാൻ സമ്മതിച്ചു.

പുറത്ത് നിന്ന് രാജേട്ടനും മോഹൻ ചേട്ടനും എന്തോ പറഞ്ഞു സംസാരിക്കുന്നുണ്ട്..

ഞങ്ങൾ റൂമിൽ ആണ്. റൂമിലേക്ക് വന്നിട്ട് മോഹൻ ചേട്ടൻ പറഞ്ഞു..

എന്നാ ഞാൻ ഇവരെ വീട്ടിൽ കൊണ്ടുപൊക്കോളാം. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞങ്ങൾ ഒന്നിച്ച് വന്നോളാം..

Leave a Reply

Your email address will not be published. Required fields are marked *