റാം C/o സ്വാതി – 1
[ Flying Monk ]
വാതിൽ തുറന്ന് കള്ളനെ പോലെ പമ്മി അകത്തു കയറിയതും അവിടമാകെ വെളിച്ചം പടർന്നു. മുന്നിലേക്ക് വന്നു.
“ഇന്നേലും ഒന്ന് നേരത്തെ വന്നൂടെ അഭീ…”പെട്ടല്ലോ എന്ന് കരുതി നിന്നപ്പോളേക്കും അമ്മയുടെ ശബ്ദമെന്റെ കാതുകളിലെത്തി.
“മീറ്റിംഗ് തീരാതെ ഞാൻ എങ്ങനെ വരാനാ എന്റെ രാധ കൊച്ചേ…”എന്നും പറഞ്ഞു ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് ആ കവിളിൽ ഒന്ന് മുത്തി,അതിഷ്ട്ടപ്പെട്ട പോലെ ഒന്ന് ചിരിച്ചു കൊണ്ടമ്മ ആ മുത്തം തിരിച്ചു തന്നു.
“അച്ഛൻ എന്തിയെ…?” ഈ സിറ്റുവേഷനിൽ ആദ്യം കാണേണ്ടത് അങ്ങോരെയാണ് അന്നേ ഞാൻ പറഞ്ഞതാ എന്നെ ഏൽപ്പിക്കണ്ടാ…ഏൽപ്പിക്കണ്ടാ ന്ന് ആരോട് പറയാൻ ആര് കേൾക്കാൻ.
“അച്ഛനൊക്കെ ഉറങ്ങി…”അമ്മയുടെ മറുപടി ഏകദേശം പ്രെഡിക്റ്റബിളായിരുന്നു.എന്നെ പെടുത്തീട്ട് സുഖിച്ചു കിടന്നുറങ്ങുവാ കള്ള തന്ത…അങ്ങനെ അച്ഛനെയും സ്മരിച്ചു കൊണ്ട് നിന്നപ്പോളാണ് മെയിൻ ആളെ പറ്റിയുള്ള ചിന്ത എന്റെയുള്ളിലേക്ക് വന്നത്
“അവളെന്തിയേ….?”ഞാൻ ഒരു ചിരിയോടെ തലയും ചൊറിഞ്ഞു കൊണ്ടമ്മയോട് ചോദിച്ചതും
“റൂമിലുണ്ട് പെട്ടെന്ന് ചെല്ല്…പിന്നെ ഈ നമ്പർ കൊണ്ടൊന്നും അത് അടങ്ങൂന്ന് തോന്നണില്ല…” അമ്മ നീ തീർന്നെടാ എന്ന ടോണിൽ പറഞ്ഞതും എന്റെ കാറ്റ് പോയി.
“അപ്പൊ ഓക്കേ മമ്മാ…ഒരു പായെം തലയണയുമെടുത്ത് വെച്ചോ…കിട്ടാനുള്ളത് വാങ്ങീട്ട് ഞാൻ ഇപ്പൊ വരാം…”എന്നും പറഞ്ഞു ഞാൻ അമ്മയെ വിട്ട് സ്റ്റെയർകേസ് കയറി എന്റെ റൂമിലേക്ക് നടന്നു.റൂമിനു മുന്നിൽ നിന്ന് സകലമാന ദൈവങ്ങളെയും വിളിച്ചു കൊണ്ട് ഞാൻ ഡോർ ശബ്ദമുണ്ടക്കാതെ തുറന്ന് കൊണ്ട് റൂമിനുള്ളിലേക്ക് തലയിട്ട് കൊണ്ട്
റൂമിലെ കാലാവസ്ഥ നിരീക്ഷിച്ചു…റൂമിനുള്ളിലെ ആമ്പിയന്റ് ലൈറ്റിന്റെ വെളിച്ചത്തിൽ എന്റെ പൊന്നോമന കിടന്നുറങ്ങുന്നുണ്ട്.അത് കണ്ട് ഒന്നാശ്വസിച്ചെങ്കിലും ഇതിന്റെ കോ-പ്രൊഡ്യൂസറിനെ അവിടെ കാണാത്തതിന്റെ ഒരു ഭയമെന്റെയുള്ളിലുണ്ടായിരുന്നു.അങ്ങനെ എന്തും
വരട്ടെ എന്ന മട്ടിൽ റൂമിലേക്ക് കയറി കിടന്നുറങ്ങുന്ന എന്റെ മിനി വേർഷന്റെ കവിളിൽ ഒന്ന് മുത്താൻ ആഞ്ഞതും പടക്കം പൊട്ടുന്ന
പോലൊരു ശബ്ദം ആ മുറിയിലാകെ മുഴങ്ങി.വേറെ ഒന്നുമല്ല എന്റെ പ്രിയ പത്നി അവളുടെ ബർത്ത്ഡേക്ക് നേരം വൈകി വന്നതിന്റെ സ്നേഹം എന്റെ പുറത്തു കാണിച്ചതാണ്.ബെഡിൽ കിടക്കുന്ന കുരിപ്പിനു ഉറങ്ങി കഴിഞ്ഞാൽ പിന്നെ ഒന്നും വിഷയമല്ല,അവനു തോന്നുമ്പോ മാത്രമേ അവൻ എണീക്കു.അങ്ങനെ നടുപുറം പൊളിഞ്ഞ വേദനയിലും ഒന്ന്
പുളഞ്ഞു കൊണ്ട് ആ വേദനയൊന്നും മുഖത്തു കാണിക്കാതെ ചുണ്ട് കടിച്ചു പിടിച്ചു വല്ലാത്ത ഒരു ചിരിയോടെ ഞാൻ തിരിഞ്ഞു.ഇടുപ്പിൽ കയ്യും കൊടുത്ത് കണ്ണുരുട്ടുന്നുണ്ട് അടക്കകുരുവി…ഒരു വൈൻ റെഡ് സാറ്റിൻ ലേസ് ബേബി ഡോൾ ജി-സ്ട്രിങ് നൈറ്റ് ഡ്രസ്സുമിട്ടാണ് കക്ഷിയുടെ നിൽപ്പ്.ബർത്ത്ഡേ അപ്പൊ ആഘോഷിക്കാൻ തന്നെയായിരുന്നു കക്ഷിയുടെ
തീരുമാനം.ഈ അവസരത്തിൽ തന്നെ കമ്പനി ബോർഡ് മീറ്റിംഗ് വെച്ച എന്റെ കള്ള തന്തയെ ഞാൻ വീണ്ടും സ്മരിച്ചു.അങ്ങനെ കാട് കയറാൻ തുടങ്ങിയ ചിന്തകൾക്ക് കടിഞ്ഞാണിട്ട് കൊണ്ട്
“ഹാപ്പി ബർത്ത്ഡേ പൊന്നേ…”എന്നും പറഞ്ഞു കൊണ്ട് അവൾക്ക് പ്രതികരിക്കാൻ ഒരു അവസരം പോലും നൽകാതെ ഞാൻ അവളെ വരിഞ്ഞു മുറുകി.എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കിയതും പെണ്ണ് കിടന്ന് കുതറാൻ തുടങ്ങി.അതിലൊന്നും പതറാതെ അവളുടെ തുളുമ്പുന്ന ചന്തിക്കുടങ്ങളിൽ ഒന്നു ഞെരിച്ചു കൊണ്ട് ഞാൻ ആ കവിളിൽ ഒന്ന് മുത്തിയതും പെണ്ണ് ഒന്നടങ്ങി.കുറുകി കൊണ്ടവൾ എന്നോടൊട്ടി.
“എന്താടാ…ഇത്രോം ലേറ്റ് ആയെ…എത്ര നേരായിന്ന് അറിയോ ഞാൻ…കാത്തിരിക്കുന്നു…”പെണ്ണ് ചിണുങ്ങി കൊണ്ട് പറഞ്ഞതും
“മീറ്റിംഗ് തീരാത്തോണ്ട് അല്ലേ പൊന്നേ…”എന്നും കൊഞ്ചി പറഞ്ഞു കൊണ്ട് ഞാൻ ഒന്നു കുനിഞ്ഞവളുടെ ചുണ്ടുകളെ വായിലാക്കി.അതിൽ ഒന്ന്
സുഖം പിടിച്ചു വന്നതും വാതിലിൽ ശക്തമായ കൊട്ട് കേട്ടു.അത് കേട്ടതും ഞങ്ങൾ രണ്ടും ഞെട്ടി കൊണ്ട് വിട്ടു മാറി.കിതാപ്പൊന്ന് അടങ്ങിയതും ഞാൻ ചെന്ന് വാതിൽ തുറന്നു,പ്രതീക്ഷിച്ച പോലെ ഒരു ചിരിയോടെ നിൽക്കുന്ന അമ്മ.
