രാജശില്പി – 1 7

രാജശില്പി 1

Rajashilpi Part 1 | Author : K.K.M

[ Previous Part ] [ www.kambi.pw ]


അച്ഛൻ അമ്മ ചേട്ടൻ ഞാൻ ഇതായിരുന്നു ഞങ്ങളുടെ കുടുംബം. ചേട്ടൻ കല്യാണം കഴിഞ്ഞു ദുബായ് settle ആയി. ഞാൻ MBA കഴിഞ്ഞു ഒരു വർഷം ദുബായിൽ work ചെയ്തു. പക്ഷെ പെട്ടെന്നുള്ള അമ്മയുടെ മരണം അച്ഛനെ ഒറ്റക് ആക്കിയപ്പോ ഞാൻ ദുബായ് വിട്ടു.

 

4 ഏക്കർ റബ്ബർ തൊട്ടതിനു side ഇൽ ആയിട്ടന് വീട്. അച്ഛന്റ്റെ അച്ഛൻ പണിയിച്ച വീടാണ്.. നന്നായി maintain ചെയ്ത് പോരുന്നു. ജംഗ്ഷനിൽ 6 കടമുറി ഉണ്ട്… 3 ഷട്ടർ എടുത്ത് സണ്ണിച്ചായൻ ഒരു super മാർക്കറ്റ് നടത്തുന്നു.. അച്ഛനും ഞാനും ചേട്ടനും സുഹൃത്തുക്കൾ ആയത് കൊണ്ട് പുറത്ത് അധികം friends ഇല്ലാ…

അങ്ങനെ ഞാനും അച്ഛനും കൂടി എല്ലാം normal രീതിയിൽ എത്തിച്ചു പോകുമ്പോ ആണ് അച്ഛന്റെ മരണം… അതിൽ ഞാൻ തകർന്നു. ഒരു മാസം ചേട്ടനും ചേട്ടത്തിയും വീട്ടിൽ നിന്ന്. അവരുടെ മോൾ കിങ്ങിണി ഉണ്ടാകുന്നത് കൊണ്ട് ഞാൻ കുറച്ചൊക്കെ ok ആരുന്നു… പക്ഷെ അവര്ക് വീട്ടിൽ തന്നെ നില്കാൻ പറ്റില്ലല്ലോ. അങ്ങനെ അവരും തിരിച്ചു പോകുന്ന ദിവസം ആയി…

ചേട്ടത്തിക്ക് ഞാൻ അനിയൻ ആണ്, മകൻ ആണ്, കൂട്ടുകാരൻ ആണ്, ഇറങ്ങാൻ നേരം എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കാറിൽ കയറി ഇരുന്നു. ചേട്ടൻ കെട്ടിപിടിച്ചു വല്ലാതെ കരഞ്ഞു…. ഞാനും…. അവർ പോയി…

കാർ വിട്ടപ്പോ എന്നെ തിരിഞ്ഞ് നോക്കി പൊട്ടി കരയുന്ന ചേട്ടത്തിയെ ഞാൻ കണ്ട്. അതോടെ എന്റെ എല്ലാ നിയന്ത്രണങ്ങളും കൈ വിട്ടു… ഞാൻ അവിടെ തന്നെ നിന്ന് പൊട്ടിക്കരഞ്ഞു…..

ഇനി ഈ വീട്ടിൽ ഞാൻ ഒറ്റക്ക്… സണ്ണിച്ചായൻ കൂടെ ഉണ്ടാരുന്നു എന്നെ പിടിച്ചു വീടിനുള്ളിൽ sofa യിൽ കിടത്തി കഴിഞ്ഞ life ഓർക്കുമ്പോ താങ്ങാൻ പറ്റാത്ത വേദന….. അങ്ങനെ കരഞ്ഞു തളർന്ന ഞാൻ എപ്പോഴോ ഉറങ്ങി പോയി…

ഞാൻ ഹരി ശങ്കർ ചേട്ടൻ ജയ ശങ്കർ ചേട്ടത്തി വൈഗ ജയൻ, അച്ഛൻ ശങ്കർ ദേവ്. എന്നും ഉത്സവം ആയിരുന്ന വീട് ആകെ ഉറങ്ങി…

ഞാൻ എത്ര നേരം ഉറങ്ങി എന്നറിയില്ല. ഉണർന്ന് നോക്കുമ്പോ സണ്ണിച്ചായൻ എന്നെ നോക്കി ഇരിക്കുവാണ്…

“അച്ചായൻ പോയില്ലേ ”

” നീ ഇങ്ങനെ കിടക്കുമ്പോ ഞാൻ എങ്ങനാടാ പോകുന്നത്. നീ ഒന്ന് കുളിച്ചിട്ട് വാ. സിസിലി food കൊണ്ട് വന്നിട്ടുണ്ട്. കഴിക്കാം.. ”

” ഞാൻ കഴിച്ചോളാം അച്ചായാ.. അച്ചായൻ കടയിൽ പൊക്കോ. സമയം കുറെ ആയില്ലേ ”

ഞാൻ time നോക്കി 12.36..ദൈവമേ 7 മണിക്കാണ് ചേട്ടൻ ഇറങ്ങിയത്.. ഇത്രയും സമയം ഈ മനുഷ്യൻ ഇവിടെ എന്നെ നോക്കി ഇരുന്നോ…

” അച്ചായൻ കടയിലേക്ക് പൊക്കോ. ഞാൻ കുളിച് food കഴിച്ചിട്ട് കടയിലേക്ക് വരാം ”
.
” നീ വരുമോ… സിസിലിയെ ആണ് കടയിൽ ഇരുത്തിയേക്കുന്നത്. അവൾക്ക് ഒന്നും അറിയില്ലല്ലോ അതാ… “..

” സാരമില്ല അച്ചായാ. ഞാൻ ok ആണ്.. ഞാൻ വന്നേക്കാം… ”

അച്ചായൻ എണീറ്റ് വന്നു എന്നെ കെട്ടിപിടിച്ചു.

” വേഗം വരണേ മോനെ ”

എന്റെ കണ്ണ് നിറഞ്ഞു…

” നിങ്ങള് പോയെ മാപ്ലെ. വെറുതെ ആളെ tension ആക്കാതെ ”

അച്ചായൻ ചിരിച് കൊണ്ട്

” ആഹാ ഇപ്പൊ ok ആയി… എന്നാ ഞാൻ പോയേക്കുവാ. നീ വേഗം വരണം… ”
.
അച്ഛന്റെ friend ആണ്.. എനിക്കു അപ്പനും ചേട്ടനും ഒക്കെ ആണ്. സിസിലി അച്ചായന്റെ wife ആണ് ഐശ്വര്യവും സ്നേഹവും കൈപ്പുണ്യവും ഒക്കെ ഉള്ള ഒരു പാവം സ്ത്രീ.. ഒരു മോൻ UK ഇൽ ആണ്…

ഞാൻ എണീറ്റ് അച്ഛന്റ്റെ റൂമിൽ കേറി. കണ്ണ് നിറഞ്ഞു ഒഴുകുവാന്.. മൈര്… ഇനി കരയാൻ സൗകര്യം ഇല്ല… അച്ഛന്റെ അലമാര തുറന്നു… ഒരു black label പകുതി ഉണ്ട്. അതെടുത്തു മട മട ണ് അങ്ങ് കുടിച്ചു.. പോയ വഴി കത്തി ഇറങ്ങി.. കുപ്പിയുമായി dining ഹാളിൽ വന്നു ഫ്രിഡ്ജ് തുറന്നു ഒരു കുപ്പി വെള്ളം എടുത്തു കുറച്ചു കുടിച്. വീണ്ടും മദ്യം വായിലേക്ക് കമഴ്ത്തി….

അടിപൊളി 10 മിനിറ്റ്.. ഭൂലോകം നിന്ന് കറങ്ങാൻ തുടങ്ങി.. തപ്പി പിടിച്ചു വീണ്ടും sofa ഇൽ എത്തി.. ഒറ്റ ഉറക്കം….

 

 

പിന്നേ അങ്ങോട്ട് അതൊരു ശീലം ആയി. നന്നായിട്ട് അടിച്ചു മറിഞ്ഞു ഉറങ്ങുക.. ആദ്യമൊക്കെ സണ്ണിച്ചായൻ ഉപദേശിച്ചു. പിന്നേ വഴക്കായി.. ഒരു ദിവസം ചെവിടെ കല്ല് നോക്കി ഒരെണ്ണം തന്നിട്ട് ഇറങ്ങി പോയി. പിന്നേ വിളിച്ചതുമില്ല വന്നതുമില്ല… രണ്ടു ദിവസം കഴിഞ്ഞു രാവിലെ calling bell കേട്ട് ആടി ആടി ചെന്ന് door തുറന്നപ്പോ ഭൂമി കുഴിഞ്ഞു താഴെ പോയാൽ മതി എന്ന് തോന്നി…

Updated: August 31, 2025 — 5:18 pm

Leave a Reply

Your email address will not be published. Required fields are marked *