മമ്മദിക്കയുടെ അമിതമായ നീലച്ചിത്ര ആസക്തിയെ പറ്റി എനിക്കും ബോധ്യമുണ്ടായിരുന്നു. നിരന്തരം ഉപദേശിച്ചിട്ടും വഴക്കിട്ടിട്ടും ഫലമില്ലാതായപ്പോള്‍ ഞാനും ഉപദേശിക്കല്‍ നിര്‍ത്തി.
ഒരു കൊടുങ്കാറ്റായി ആളിപടരാനുള്ള കാമാസക്തി എന്നിലുണ്ടെന്ന് മമ്മദിക്കയ്ക്കറിയാം .. പലപ്പോഴും എന്റെ മുന്‍പില്‍ മമ്മദിക്ക നിസ്സഹായനായിട്ടുണ്ട് ആ സമയത്തൊക്കെ മമ്മദിക്കയ്ക്ക് സ്വന്തം നീലച്ചിത്ര ആസക്തിയിലും കഴിവുകേടിലും വിഷമം തോന്നുന്നതായി എനിക്കറിയാമായിരുന്നു
വീണ്ടും കഥയിലെ നായകനായ ഷമീറിക്കയിലേക്കു വരാം.കിണറുപണിയും പറമ്പുപണിയും ചെയ്ത് ഉരുക്കുപോലെ ബലിഷ്ഠമായ ശരീരത്തിനുടമയായിരുന്നു .ആദ്യം കിണറുപണിയും പറമ്പുപണിയും ആയിരുന്നു പ്രധാന വരുമാനമാര്‍ഗ്ഗമായിരുന്നെങ്കിലും ഇപ്പോള്‍ കോണ്‍ക്രീറ്റ് പണി നടത്തുന്നു.നാട്ടില്‍ റോഡുസൗകര്യത്തോടെ വിലകുറവിന് ഒരു അര ഏക്കര്‍ പാടം വാങ്ങി അതില്‍ സിമന്റുപണിയും നല്ല രീതിയില്‍ പോകുന്നു. ആദ്യം കിണറിന്റെ
കോണ്‍ക്രീറ്റ് റിംങ്ങ് മാത്രം വാര്‍ത്തിരുന്ന ഷമീറിക്ക പണി വിപുലീകരിച്ച് ഇപ്പോള്‍ സിമന്റിഷ്ടിക ,കോണ്‍ക്രീറ്റ് ജനല്‍ വാതില്‍ ഫ്രെയിം തുടങ്ങി സിമന്റിന്റെ ചെടിച്ചെട്ടി വരെ നിര്‍മ്മിച്ച് നല്കി ബിസിനസ്സ് കുറച്ചു വലുതാക്കി.പണിക്ക് ചിലപ്പോള്‍ ഒന്നോ രണ്ടോ ബംഗാളികളും ഉണ്ടാകും . കിണറുപണി ഇല്ലാത്ത മിക്കവാറും സമയം ഷമീറിക്ക തന്റെ സിമന്റുപണിയിലായിരിക്കും.സ്ത്രീ വിഷയത്തില്‍ ഷമീറിക്ക ഒരു ഖില്ലാഡി ആണെന്ന് നാട്ടിലെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം.
എന്റെ ചെറുപ്പക്കാലത്ത് നാട്ടിലെ ഒരു പണക്കാരന്റെ സുന്ദരിയായ ഭാര്യയെ പറമ്പുപണിക്കു പോയ ഷമീറിക്ക മോട്ടോര്‍ ഷെഡിലിട്ട് കളിച്ച കഥ നാട്ടില്‍ പാട്ടായിരുന്നു..
ഷമീറിക്ക. എന്തും ഏതും ആരേയും കൂസാതെ വിളിച്ചു പറയും. എന്ത് പറഞ്ഞാലും അത് മറ്റൊരാള്‍ കേട്ടാല്‍ എന്തു വിചാരിക്കും എന്ന് ഷമീറിക്ക ചിന്തിക്കാറില്ല.കോണ്‍ക്രീറ്റ് വര്‍ക്ക് നടത്തുന്നതിനുമുന്‍പ് വേനല്‍ക്കാലത്ത് നാട്ടില്‍ പുതിയ കിണറു കുഴിച്ചിരുന്നതും പഴയ കിണറുകള്‍ താഴ്ത്തി ആഴം വച്ച് കൊടുത്തിരുന്നതും ഷമീറിക്കയും സംഘവുമായിരുന്നു. കിണറുകുഴിക്കാനുള്ള സാമഗ്രികള്‍ സ്വന്തമായുള്ള ഷമീറിക്ക തന്നെയായിരുന്നു സംഘത്തിലെ പ്രധാനി.ഏത് ആഴമുള്ള കിണറ്റിലും ഇറങ്ങി മണ്ണെടുക്കുന്നതിലുള്ള
വൈദഗ്ദ്യവും സാഹസികതയും ഷമീറിക്കയ്ക്ക്ണ്ടായിരുന്നു. സംഘത്തില്‍ നാലുപേര്‍മുതല്‍ ആറുപേര്‍ വരെ ചിലപ്പോള്‍ ഉണ്ടായിരിക്കും.. പണിക്കാര്‍ സമയവും സൗകര്യവും നോക്കി മാറി മാറി കൊണ്ടിരിക്കും
സംഘത്തിലെ പണിക്കാരികളായ സ്ത്രീകളുമായി കിണറുപണിക്കിടെ ഷമീറിക്ക നടത്തുന്ന ദ്വയാര്ത്ഥ തമാശകള്‍ നാട്ടില്‍ പല സുഹൃത്തുക്കള്‍ ഏറ്റുപറഞ്ഞും നേരിട്ട് കേട്ടും പ്രചാരത്തിലുണ്ടായിരുന്നു.
മൂന്നുനാലു വര്‍ഷം മുന്‍പ് ഞങ്ങള്‍ സ്വന്തമായി വാങ്ങിയ പറമ്പിലെ കിണറുകുഴിക്കുന്നതിനായി ഷമീറിക്കയും സംഘവും വന്നു. ആ സമയത്ത് കിണറുപണിക്കാരെ കുറക്കുന്നതിന്റെ ഭാഗമായി മമ്മദിക്കയും മണ്ണുവലിച്ചു മുകളിലെത്തിക്കാനും സഹായിക്കാനുമായി അവരുടെ കൂടെ കൂടി. കിണറു പണിക്കിടെ
നാട്ടിലെ അവിഹിതം മുതല്‍ സകല വാര്‍ത്തകളും നേരമ്പോക്കായി അവര്‍ ചര്‍ച്ചചെയ്യുമായിരുന്നു. ആ ചര്‍ച്ചക്കിടെ എരിവുകൂട്ടാന്‍ ഷമീറിക്ക ഇട്ടിരുന്ന നമ്പറുകള്‍ എല്ലാവരും രസകരമായി ആസ്വദിക്കുമായിരുന്നു
ഡ്യൂട്ടി ഇല്ലാത്ത ദിവസമാണെങ്കില്‍ പണിക്കാര്‍ക്കുള്ള കഞ്ഞിയും ചായയുമായി ചിലപ്പോള്‍ ഞാനും അവിടെ എത്തുമായിരുന്നു. ഒരു തവണ ഞാന്‍ കഞ്ഞിയുമായി വന്നപ്പോള്‍ കിണറു കെട്ടിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചയായിരുന്നു വിശ്രമവേളയില്‍ അവര്‍ നടത്തി കൊണ്ടിരുന്നത് .
ഞാന്‍ എത്തുമ്പോള്‍ ഷമീറിക്കയുടെ കണ്ണുകള്‍ എന്റെ ശരീരത്തെ ചൂഴ്ന്നുനോക്കുന്നതും ഒരു പെണ്ണിന്റെ മുന്നില്‍ ആളാവുന്നതിനുള്ള സാധാരണയില്‍ കവിഞ്ഞ വിലകുറഞ്ഞ തമാശകളും ഞാന്‍ ശ്രദ്ധിച്ചിരുന്നു.
