മോളേ….കാല് തെറ്റി വീണ് ഞങ്ങള്‍ക്ക് പണി തരല്ലേ…… തുടിക്കാലില്‍ പിടിച്ച് കിണറിലേക്കെത്തി നോക്കുന്ന എന്നെ നോക്കി ഷമീറിക്ക വിളിച്ചു പറഞ്ഞു
എയ് .. ഇല്ല ചേട്ടാ…… അങ്ങിനെ വീഴില്ല……. ഞാന്‍ വിളിച്ചു പറഞ്ഞു
ഉം…വീഴില്ല….കണ്ടിട്ട് അത്ര പെട്ടെന്ന് വീഴുന്ന ടൈപ്പല്ല………മമ്മദിക്ക അവിടെ ഉണ്ടെന്നു പോലും ശ്രദ്ധിക്കാതെ ശബ്ദം താഴ്ത്തി ഷമീറിക്ക പറഞ്ഞു
പണിക്കാരെല്ലാം കൂട്ടച്ചിരിയായി
അവിടെ നിന്ന് സര്‍ക്കസ് കളിക്കാതെ മാറിപോടീ……..മമ്മദിക്ക
അല്പം ദേഷ്യത്തില്‍ വിളിച്ചു പറഞ്ഞു.
നീ പേടിക്കണ്ടെടാ മമ്മദേ…..നിന്റെ ഭാര്യ പെട്ടെന്ന് വീഴുന്ന ടൈപ്പല്ല……ഷമീറിക്ക അടുത്ത നമ്പറിട്ടു
വീണ്ടും എല്ലാവരു ചിരിയായി
ചേട്ടാ….ഇത്ര കുഴിച്ചിട്ടും വെള്ളം കണ്ടില്ലല്ലോ ? ഞാന്‍ മമ്മദിക്കയുടെ മുഖത്തുനോക്കി ചോദിച്ചു
ഞങ്ങള് പണിയുമ്പോള്‍ പെട്ടെന്നൊന്നും വെള്ളം വരില്ല മോളേ….. വരുമ്പോള്‍ ശരിക്കും വെള്ളം വരും ദ്വയാര്‍ത്ഥത്തില്‍ എന്റെ അരക്കെട്ടില്‍ കാമത്തോടെ നോക്കി അയാള്‍ പറഞ്ഞു
അയാളുടെ നോട്ടത്തിന്റെ അര്‍ത്ഥവും പറഞ്ഞ ദ്വയാര്‍ത്ഥ പ്രയോഗവും മനസ്സാലാക്കാതിരിക്കാന്‍ മാത്രം നിഷ്‌കളങ്കയായിരുന്നില്ല ഞാന്‍
ഈ ചേട്ടന്‍ കൊള്ളാലോ
എന്ന മുഖഭാവത്തോടെ അയാളുടെ വിയര്‍ത്തൊലിച്ച ഉറച്ച ശരീരത്തിലേക്ക് അയാള്‍ കാണാതെ ഞാന്‍ ഉഴിഞ്ഞു നോക്കി
ടാ നീ വാചകടി കേട്ടുനില്ക്കാതെ വേഗം കിണറ്റിലിറങ്ങ് …….ഭക്ഷണം കഴിച്ചു കഴിഞ്ഞു എഴുന്നേറ്റ് വര്‍ത്തമാനത്തില്‍ രസം പിടിച്ചിരിക്കുന്ന പണിക്കാരനോടായി ആഞ്ജാസ്വരത്തില്‍ ഷമീറിക്ക പറഞ്ഞു
ഞാന്‍ കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തി അല്ലെങ്കില്‍ എന്നെ മനപൂര്‍വ്വം കാണിക്കണം ഉദ്ദേശത്തോടെ അയാള്‍ അരയില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് അഴിച്ച് കുടഞ്ഞ് അരയില്‍ കെട്ടി എന്നെ നോക്കി ഒരു വഷളന്‍ ചിരി ചിരിച്ചു. അരയില്‍ കെട്ടിയ തോര്‍ത്ത് അഴിച്ച് കുടഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ ഒരു നിമിഷം നീല അണ്ടര്‍വെയറിലുള്ള അയാളുടെ മുഴുപ്പില്‍ ഉടക്കി.
അയാള്‍ നോക്കുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പെട്ടെന്ന് കണ്ണുകള്‍ വെട്ടിച്ച് മറ്റൊരിടത്തേക്ക് നോക്കി
ഗ്യാരണ്ടി പണിയല്ലേ മോളേ…..ഒരു തവണ വിളിച്ചാല്‍ പിന്നെ ഉറപ്പായും വിളിക്കും ……. അയാള്‍ തന്റെ ദ്വയാര്ത്ഥ പ്രയോഗം തുടര്‍ന്നു. എന്റെ പുഞ്ചിരിയും നോട്ടവും അയാളെ കൂടുതല്‍ ആവേശത്തിലാക്കി.
കിണറു പണി നടന്ന 5 ദിവസത്തില്‍ ചില ദിവസങ്ങളില്‍ ഞാന്‍ സമയമുണ്ടാക്കി ചായയോ
കഞ്ഞിയോ കൊണ്ട് കിണറുപണി കാണാന്‍ വന്നിരുന്നു. ചിലപ്പോള്‍ കുട്ടയില്‍ മണ്ണു പിടിച്ച് പറമ്പിലെ താണതട്ടിലെ പാതി മൂടിയ കൊക്കര്‍ണി പോലുള്ള സ്ഥലത്ത് കൊണ്ടിടാനും ഞാന്‍ മമ്മദിക്കയെ സഹായിച്ചിരുന്നു
മോളേ…അവന് വല്ല ഗൂള്‍ക്കോസ് പൊടി കൊടുക്ക് ……ചെക്കന്‍ തളര്‍ന്നു…. മണ്ണ് കുട്ടയില്‍ പിടിക്കുമ്പോള്‍ മമ്മദിക്കയെ കളിയാക്കി ഒരു ദിവസം ഷമീറിക്ക പറഞ്ഞു
ഗുള്‍ക്കോസ് പൊടിയല്ല മാഷേ…… ഗ്ലൂക്കോസ് പൊടി……. ഇടക്കൊക്കെ മഴപെയ്യുമ്പോഴെങ്കിലും സ്‌കൂളിന്റെ പടിയില്‍ കേറി നില്‍ക്കണം ചേട്ടാ……..ഷമീറിക്കയെ കളിയാക്കാനുള്ള അവസരം മമ്മദിക്കയും പാഴാക്കിയില്ല
അതു കേട്ട് എല്ലാവും ചിരിച്ചു…ഞാനും പൊട്ടിച്ചിരിച്ചപ്പോള്‍ ഷമീറിക്ക ശരിക്കും ചമ്മി
ഇവന്റെ പെണ്ണ് ഉഷാറാ ……..മണ്ണ് കുട്ടയില്‍ പിടിച്ച് കൊണ്ടുപോകുമ്പോള്‍ ഷമീറിക്ക പറഞ്ഞു
പാടോം പറമ്പും ഒക്കെ ഉള്ള വീട്ടില്‍ നിന്ന് തന്നെയായാ ചേട്ടാ ഞാനും വരുന്നത് ……….ഞാന്‍ തിരച്ചടിച്ചു
അത് നല്ലതാ മോളേ…. വീട്ടില്‍ ചടഞ്ഞിരുന്ന് സീരിയല് കണ്ട് ശീമപോര്‍ക്ക് പോലെയാകുന്ന ഇപ്പോഴത്ത് പെണ്ണുങ്ങളേ കണ്ടിട്ടില്ലേ….. എന്തായാലും മോളുടെ ശരീരം കണ്ടാലറിയാം നന്നായി പണിയെടുക്കുന്ന കൂട്ടത്തിലാണെന്ന് ……..എന്നെ അഭിനന്ദിച്ചു കൊണ്ട് എന്റെ വടിവൊത്ത ശരീരം ഉഴിഞ്ഞു നോക്കി കൊണ്ടു ഷമീറിക്ക പറഞ്ഞു
