ചായ കൊടുക്കുമ്പോഴും ഭക്ഷണം വിളമ്പുമ്പോഴും അവൾ അവന്റെ മുഖത്തേക്ക് നോക്കാൻ ശ്രമിക്കുമെങ്കിലും, അലി വളരെ ഔദ്യോഗികമായി മാത്രം നന്ദി പറഞ്ഞു മാറിനിൽക്കും. അവൻ പൂർണ്ണമായും കച്ചവടത്തിലേക്ക് മുഴുകിയപ്പോൾ, താൻ അവന്റെ വെറുമൊരു ‘ഉമ്മ’ മാത്രമായി ഒതുങ്ങിപ്പോയോ എന്ന ചിന്ത റസിയയെ കൂടുതൽ വേട്ടയാടാൻ തുടങ്ങി.
ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു. മില്ലിലെ വലിയ കച്ചവടത്തിരക്കുകൾക്കിടയിലും മാളികവീട്ടിലെ ആ വലിയ നിശ്ശബ്ദത റസിയയെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. അലി തന്നിൽ നിന്ന് ഓരോ ദിവസവും അകന്നുപോകുകയാണെന്ന യാഥാർത്ഥ്യം അവളുടെ ഉള്ളുപൊള്ളിച്ചു.
അങ്ങനെയൊരു രാത്രി. പുറത്ത് കനത്ത മഴ തകർത്തുപെയ്യുകയായിരുന്നു. ജനൽപ്പാളികളിൽ വന്ന് ആഞ്ഞടിക്കുന്ന മഴത്തുള്ളികളുടെ ശബ്ദം മാത്രം ആ വലിയ വീട്ടിൽ മുഴങ്ങിക്കേട്ടു. അടുക്കളയിലെ ജോലികളെല്ലാം ഒതുക്കി, ജനലുകളെല്ലാം ഭദ്രമായി അടച്ച് റസിയ തന്റെ മുറിയിലേക്ക് നടക്കുമ്പോൾ സമയം രാത്രി പത്ത് മണിയോടടുത്തിരുന്നു.
കട്ടിലിൽ വന്ന് കിടന്നിട്ടും അവളുടെ കണ്ണുകളിലേക്ക് ഉറക്കം വന്നതേയില്ല. കാതുകളിൽ പുറത്തെ മഴയുടെ ഇരമ്പലാണെങ്കിലും അവളുടെ മനസ്സ് നിറയെ അലിയെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു. ‘അവൻ ആകെ മാറിപ്പോയിരിക്കുന്നു… എന്നോടുള്ള ആ സ്നേഹവും കുസൃതിയും സംസാരവുമെല്ലാം എവിടെയോ നഷ്ടപ്പെട്ടു…’ ഇതാലോചിച്ചപ്പോൾ അവളുടെ ഉള്ളിൽ നിന്ന് സങ്കടം ഒരു വിങ്ങലായി പടർന്നു. തലയിണയിൽ മുഖമമർത്തി അവൾ വിങ്ങിപ്പൊട്ടി. ഒരുപാട് നേരം അവൾ ആ ഇരുട്ടിൽ കിടന്ന് കണ്ണീരൊഴുക്കി. ഒടുവിൽ അവളുടെ ഉള്ളിൽ ഒരു ഉറച്ച തീരുമാനം രൂപപ്പെട്ടു. ‘ഇനി വൈകിക്കൂടാ… ഇനിയും ഞാൻ മിണ്ടാതിരുന്നാൽ എന്റെ മോൻ എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടും. ആ അകൽച്ച എനിക്ക് താങ്ങാനാവില്ല.’
ആ ചിന്ത നൽകിയ ധൈര്യത്തിൽ അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു. സമയം അപ്പോൾ രാത്രി പതിനൊന്ന് മണിയോടടുത്തിരുന്നു.കിടക്കുമ്പോൾ ഉടുക്കുന്ന നൈറ്റിയും ഇട്ടു അവൾ മെല്ലെ നടന്ന് അലിയുടെ മുറിയുടെ മുന്നിലെത്തി. മുറിക്കുള്ളിൽ അപ്പോഴും വെളിച്ചം തെളിഞ്ഞുനിൽപ്പുണ്ടായിരുന്നു. അവൻ ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കിയ അവൾ വിറയ്ക്കുന്ന കൈകളോടെ വാതിലിൽ മെല്ലെ മുട്ടി.
അകത്ത് മേശപ്പുറത്തിരുന്ന കണക്കുപുസ്തകങ്ങളിൽ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു അലി. വാതിലിൽ തട്ടുന്ന ശബ്ദം കേട്ട് അവൻ പേന താഴെവെച്ച് എഴുന്നേറ്റു വന്ന് വാതിൽ തുറന്നു. വെളിച്ചത്തിലേക്ക് നോക്കിനിന്ന റസിയയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളാണ് അവൻ ആദ്യം കണ്ടത്.https://ibb.co/YF6jYF00
“ഉമ്മ… കയറി വാ,” അലിയുടെ സ്വരത്തിൽ ഒരു പരിഭ്രമമുണ്ടായിരുന്നു. അവൾ അകത്തേക്ക് കയറിയതും അവൻ നേരെ ചെന്ന് കട്ടിലിന്റെ അരികിലിരുന്നു.
റസിയ അവന്റെ മേശയ്ക്കരികിൽ വന്ന് നിന്നു. കുറച്ചുനേരത്തേക്ക് ആ മുറിയിൽ കനത്ത നിശ്ശബ്ദത മാത്രം ബാക്കിയായി. പുറത്തെ മഴയുടെ ശബ്ദം ആ നിശ്ശബ്ദതയെ കൂടുതൽ വലിപ്പിച്ചു. ഒടുവിൽ ആ നിശ്ശബ്ദത ഭേദിച്ചുകൊണ്ട് റസിയ തന്നെയാണ് സംസാരിച്ചു തുടങ്ങിയത്.
“നീ ഇപ്പോൾ എന്താ എന്നോട് മിണ്ടാത്തത് അലി…?” അവളുടെ ശബ്ദം ഇടറിയിരുന്നു.
അലി ആ ചോദ്യത്തിന് മറുപടി നൽകാതെ, മൂകനായി നിലത്തേക്ക് നോക്കി ഇരുന്നു. അവന്റെ മൗനം അവളെ കൂടുതൽ വേദനിപ്പിച്ചു. അവൾ മെല്ലെ നടന്ന് അവന്റെ അരികിൽ കട്ടിലിലിരുന്നു. എന്നിട്ട് തന്റെ രണ്ടു കൈകൾ കൊണ്ടും അവന്റെ മുഖം കോരിയെടുത്ത് തന്റെ നേർക്ക് തിരിച്ചു.
“നീ ഈ ഉമ്മാനെ വെറുത്തു തുടങ്ങിയോടാ? നീയില്ലാതെ എനിക്ക് ആരാണുള്ളത് ഈ വീട്ടിൽ? ആകെ നീയുള്ളപ്പോൾ മാത്രമാണ് എനിക്ക് ഈ ജീവിതത്തിൽ ഒരു സന്തോഷമുള്ളത്. ഇപ്പോൾ അതും ഇല്ലാതായി. ഇതിന് മാത്രം എന്ത് തെറ്റാടാ ഞാൻ നിന്നോട് ചെയ്തത്?” വാക്കുകൾ പൂർത്തിയാക്കാനാകാതെ അവൾ അവന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു.

മാണ്ട.