രതി ഗന്ധർവ്വൻ : ഒരു പുനർജന്മം – 3
[ Salam ]
[ Previous Part ] [ www.kambi.pw ]
മുമ്പത്തെ പാർട്ടുകൾ വായിച്ചിട്ട് തുടരുക.. വായനക്കാരുടെ അഭിപ്രായം ഒരു പരിധി വരെ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്.. നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് തുടരുന്നു….
ലക്ഷ്മിയുടെയും അവളുടെ ഭർത്താവിന്റെയും കിടപ്പ് മുറിയിൽ അരണ്ട വെളിച്ചത്തിൽ കിടക്കുന്ന ആ രണ്ടു നഗ്ന ശരീരങ്ങളുടെ കാമ ചൂടും കിതപ്പും അടങ്ങാൻ കുറച്ചുസമയം എടുത്തു… ലക്ഷ്മി തന്റെ കൈകൾകൊണ്ട് അഭിയുടെ തലമുടിയിലൂടെ വാത്സല്യത്തോടെയും എന്നാൽ വല്ലാത്തൊരു കാമത്തോടെയും തലോടിക്കൊണ്ടിരുന്നു…ലക്ഷ്മിയുടെയും ഭർത്താവ് രാഘവന്റെ കടബാധ്യതകളും,ഇടക്കൊക്കെ കുടിച്ചു വീട്ടിലെത്തുന്ന വല്ലപ്പോഴുമുള്ള വരവുമൊക്കെ ലക്ഷ്മിയുടെ മനസ്സിലൂടെ ഒരു നിമിഷം കടന്നുപോയെങ്കിലും, അഭിയുടെ കുണ്ണയുടെ ആധിപത്യത്തിന് മുന്നിൽ അവൾ അതൊക്കെ പെട്ടെന്നുതന്നെ മറന്നുപോയി… ഇനി എന്തും നടക്കട്ടെയെന്ന് കരുതി അവൾ പൂർണ്ണമായും ആ സുഖത്തിന് മുന്നിൽ കീഴടങ്ങി.. ദിവസങ്ങളായി കടുത്ത കടക്കെണിയും ഭയവും കാരണം ഉറക്കം നഷ്ടപ്പെട്ടിരുന്ന ആ മുഖത്ത്, ഇപ്പോൾ അഭിയുടെ സാന്നിധ്യം നൽകിയ ഒരുതരം ആശ്വാസവും ഒപ്പം അവനോടുള്ള അടിമത്തവും പ്രകടമായിരുന്നു.
അഭി പതുക്കെ ലക്ഷ്മിയുടെ മാറിൽ നിന്നും എഴുന്നേറ്റു. ചിതറിക്കിടന്ന തന്റെ വസ്ത്രങ്ങൾ ഓരോന്നായി എടുത്തു ധരിച്ചു.
“ലക്ഷ്മി അമ്മ വിഷമിക്കേണ്ട നാളെത്തന്നെ എല്ലാ കാര്യങ്ങളും ഞാൻ ശരിയാക്കി തരാം. ഇനി ആ പലിശക്കാരോ ആ ഗുണ്ടകളോ ഈ വഴി കടന്നു വരില്ല..,” അഭി ഉറച്ച ആത്മവിശ്വാസത്തോടെ അവളോട് പറഞ്ഞു…
ലക്ഷ്മി കട്ടിലിൽ കിടന്നുകൊണ്ട് തന്നെ നഗ്നമായ അവളുടെ ശരീരം ഒരു പുതപ്പ് കൊണ്ട് മറച്ചുകൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു. ആ കണ്ണുകളിൽ ഇപ്പോൾ അവനോടുള്ള സ്നേഹവും വിശ്വാസവും ആഗ്രഹങ്ങളും തിളങ്ങുന്നുണ്ടായിരുന്നു…. “ഇനി എന്നും..മോൻ പറഞ്ഞതുപോലെ ഞാൻ അനുസരിച്ചുകൊള്ളാം… പക്ഷെ ഞങ്ങളെ രക്ഷിക്കണം…..” അവൾ അവനു
വഴങ്ങി അല്ലെങ്കിൽ അടിമപ്പെട്ടു എന്നതിന്റെ തെളിവായി അവളുടെ വായിൽ നിന്നും വാക്കുകൾ പുറത്തേക്ക് ഒഴുകി….
അഭി അവളോട് യാത്ര പറഞ്ഞു ആ വീടിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങി.
അവൻ തന്റെ കറുത്ത സ്കോർപിയോ കാറിലേക്ക് കയറി സ്റ്റാർട്ട് ചെയ്തപ്പോൾത്തന്നെ, അവന്റെ കൺമുന്നിൽ ആ നീല സ്ക്രീൻ തെളിഞ്ഞു വന്നു:
[രതി ഗന്ധർവ്വൻ]
[+6000 Conquer Points]
[ലക്ഷ്മിയെ പൂർണ്ണമായി കീഴടക്കി – അവൾ പൂർണ്ണമായി അടിമയായി മാറി]
[സിസ്റ്റം ലെവൽ അപ്പ്: പുതിയ സ്കില്ലുകൾ അൺലോക്ക് ചെയ്യപ്പെട്ടു]
പോയിന്റുകൾ കൂടിയതോടൊപ്പം ശരീരത്തിലെ ശക്തിയും ഉണർവും ഇരട്ടിയായത് അഭിക്ക് വ്യക്തമായി അറിയാൻ കഴിഞ്ഞു. ഇനി അടുത്ത ലക്ഷ്യം ആരെയാണ് എന്ന് സിസ്റ്റം അവന് മുന്നിൽ അടയാളപ്പെടുത്തി അന്ന് അവൻ ഐശ്വര്യയോടൊപ്പം കാറിൽ കൊണ്ടുവിട്ട തന്റെ ചേട്ടന്റെ അമ്മായിഅമ്മ.., രാധിക.
കാർ പതുക്കെ ടൗണിലെ റോഡിലൂടെ മുന്നോട്ട് നീങ്ങി. രാധികയെ തന്റെ വരുതിയിലാക്കാനുള്ള അടുത്ത പ്ലാനുകൾ അവന്റെ മനസ്സിൽ രൂപപ്പെടാൻ തുടങ്ങി…
അവൻ നേരെ പോയത് നാട്ടിലെ പ്രധാന ഗുണ്ടയായ ബാലന്റെ അടുത്തേക്ക് ആയിരുന്നു…അഭിയും ബാലനും തമ്മിൽ ഇത്രയും നല്ല ബന്ധം ആയതിനു പിന്നിൽ ഒരു ചെറിയ കഥയുണ്ട് …
പണ്ട് ബാലനെ കൊല്ലാൻ വേണ്ടി വന്ന ഒരു ചാവേർ കില്ലർ ഇൽ നിന്നും അഭി അവന്റെ ജീവൻ കൊടുത്തു ബാലനെ രക്ഷിച്ചിരുന്നു അതിന്റെ കടപ്പാട് എന്നും ബാലന് അഭിയോട് ഉണ്ട്.. അത് കൊണ്ടാണ് നാട്ടിലെ ഗുണ്ടയെ അവനു മാത്രം പേര് വിളിക്കാനും കൂടെ ഇരിന്നു ലഹരി സേവിക്കാനും സ്വാതന്ത്ര്യം കിട്ടിയത്…
ബാലൻ ഓഫീസിൽ ഇരിക്കുന്നുണ്ടായിരുന്നു… അഭി ചെന്നു കസേരയിൽ
അവനു അഭിമുഖം ആയി ഇരുന്നു…ഒരു സിഗരറ്റ് കയ്യിൽ എടുത്തു കത്തിച്ചു..
“എന്താ അഭി വിശേഷം നീ എന്റെ അമ്മയെ നന്നായി നോക്കുനുണ്ടല്ലോ അല്ലെ!?? “
