രവിയുടെ പ്രതികാരം – 13 6

 

താൻ എപ്പോഴും മതേതര പുരോഗമന വിപ്ലവ ചിന്താഗതി പുലർത്തിയിരുന്ന ആളാണ് ..അപ്പോൾ തന്റെ മകൻ ചെയ്തത് ഒരു വിപ്ലവമല്ലേ ?? സമൂഹത്തിന്റെ വേലിക്കെട്ടുകൾ ബേദിച്ചു അവൻ, അല്ല അവൾ തനറെ സ്വത്വം കണ്ടെത്തുന്നു ..ഒരു വിപ്ലവകുടുംബത്തിൽ പിറന്ന താൻ അപ്പോ അതിനെ പിന്തുണയ്ക്കുകയല്ലേ വേണ്ടത് ???

 

നവ്യ മുതിർന്ന കുട്ടിയാണ് , അവൾ അവൾക്കിഷ്ട്ടപെട്ട ഒരു പുരുഷനുമായി അടുത്തു .അതിൽ എങ്ങിനെ അവളെ കുറ്റം പറയാനാവും ?? താനും രവിയുടെ ആ സവിശേഷതകളിൽ ആണെല്ലോ സ്വയം മറന്നത് ..ഒരു നവ്യയിലെ സ്ത്രീയെ മനസിലാക്കേണ്ട കടമ ഒരമ്മ എന്ന നിലയിൽ തനിക്കുണ്ട്..

 

എന്നാൽ തനിക്ക് രവിയെ ഇനി പങ്കിടേണ്ടിവരും എന്ന യാഥാർഥ്യം ലതിക തിരിച്ചറിഞ്ഞു. ഇനി രവി തന്റേതു മാത്രമല്ല എന്ന് താൻ അംഗീകരിക്കണം.

അത് തനിക് വിഷമമുണ്ടെങ്കിലും , അത് താൻ അനുവദിചെ മതിയാവൂ എന്ന് ലതിക മനസിലാക്കി ..ഇവിടെ വിവേകത്തോടെ ഇടപെട്ടില്ലെങ്കിൽ തനറെ മക്കളെ തനിക് നഷ്ടമാകും , ഈ തറവാട് തകരും …

 

എന്നാൽ സമൂഹത്തിലെ കുടുംബം എന്ന വെച്ചുകെട്ടുകൾക് എതിരായിക്കും തന്റെ പുതിയ “കുടുംബ ബന്ധങ്ങൾ ” എന്ന് തനിക്കുറപ്പുണ്ട്

 

അതിലെന്താണ് ?? വിപ്ലവം സകല എസ്റ്റാബ്ലിഷ്‌മെന്റുകള്ക്കും എതിരാണെന്നല്ലേ പാർട്ടി ക്ലാസ്സുകളിൽ ആചാര്യന്മാർ പഠിപ്പിച്ചു തന്നിട്ടുള്ളത്…

 

അന്ന് എന്തിനെന്നു വിചാരിച്ചു കേട്ടുകൊണ്ടിരുന്ന സ്റ്റഡി ക്ലാസുകൾ , ഇന്ന് തന്റെ ജീവിതത്തിൽ ഉപകാരപ്പെടുന്നത് കണ്ടു , ലതിക പാർട്ടി ആചാര്യമാരെ നന്ദിയോടെ സ്മരിച്ചു.

———————————–

 

എന്നാലും രവി തന്നോട് ഒരു വഞ്ചന കാണിച്ചിരിക്കുന്നു .അതിൽ തനിക് രവിയോട് വിഷമമുണ്ട് .അത് രാവിലെ വീട്ടിൽ ചെന്ന് കയറുമ്പോൾ തന്റെ മുഖത്തുണ്ടായിരുന്നു..

 

എന്തായി ??? രവി ചോദിച്ചു

 

എന്താവാൻ ?? ലതിക ദേഷ്യത്തോടെ പറഞ്ഞു

 

രവി അമ്പരുന്നു എന്താ ഒന്നും സെറ്റായില്ലെ ??

 

അതൊക്കെ പറയാം

 

അതിനു മുൻപ് , രവി നവീനെയും നവ്യയെയും എങ്ങിനെ , ഏതു കണ്ണുകൊണ്ടാണ് കാണുന്നത് ??? രവി എന്നെ ചതിച്ചു അല്ലെ ?? ലതികയുടെ മുഖത്തു ദേഷ്യം നിഴലിച്ചു

 

രവി ഞെട്ടി , ലതിക അറിഞ്ഞിരിക്കുന്നു ..മുജീബിന്റെ ചതി …അവൻ തന്റെ രഹസ്യങ്ങളെല്ലാം പറഞ്ഞിരിക്കുന്നു ..രവിയുടെ രക്തം തിളച്ചു , മുഷ്ടി ചുരുട്ടി…പക്ഷെ ..കലി പുറത്തു കാട്ടാനുള്ള സമയമല്ല..ഇപ്പോ ഈ സന്ദർഭം അതിജീവിക്കണം..അല്ലെ എല്ലാം തകർന്നടിയും..

 

മോളെ ഞാൻ എല്ലാം പറയാം ..നവ്യമോളാണ് ആദ്യമായി എന്നെ അപ്പ്രോച്ച് ചെയ്തത് ..പിന്നെ ഈ കുടുംബത്തിൽ ഒരു വിള്ളൽ ഉണ്ടാവാതിരിക്കാൻ ഞാൻ നിന്ന് കൊടുത്തു ..ഞാൻ എതിർത്തിരുന്നു എങ്കിൽ നമ്മൾ ഉള്ള ബന്ധത്തിൽ പോലും അവൾക്കു എതിർപ്പുവന്നേനെ..നമ്മൾ പരസ്പരം മിണ്ടാതെ നടക്കുന്ന അവസ്ഥ എനിക്ക് ആലോചിക്കാന്പോലും കഴിയുന്നില്ല..നീ എന്നോട് ക്ഷമിക്കണം

 

രവി വിങ്ങിപ്പൊട്ടൽ അഭിനയിച്ചു..ലതികയേ കയ്യ് പിടിച്ചു തന്നോട് അടുപ്പിച്ചു ..

 

ആ ഒരു വാക്കേ ലതികയും പ്രേതീക്ഷിച്ചുള്ളൂ ..രവി അത് അംഗീകരിച്ചില്ലെങ്കിൽ തനിക് വിഷമം ആയേനെ ..ഇപ്പോ ഒരു കല്ല് നെഞ്ചിൽ നിന്നിറക്കിയപോലെ ..രവി ഏറ്റുപറഞ്ഞു തന്നോട് മാപ്പു പറഞ്ഞിരിക്കുന്നു . അവൾ രവിയെ കെട്ടിപിടിച്ചു കരഞ്ഞു..

 

“നവീനെ ഞാൻ…” രവി നവീനുമായുള്ള ബന്ധത്തെ പറ്റി അടുത്ത നുണ മെനഞ്ഞു തുടങ്ങുപോഴേക്കും ലതിക ഇടപെട്ടു

 

രവിയേട്ട ആ മുജീബ് നമ്മുടെ നവീനെ ഹോട്ടലിൽ വെച്ച് ചീത്തയാക്കി..അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു ..ഞാൻ എഴുന്നേൽക്കുമ്പോൾ , അയാൾ അവന്റെ മുഖം തന്റെ അരക്കെട്ടിലേക്ക്..ഛെ എനിക്ക് പറയാൻ പോലും പറ്റുന്നില്ല…

രവിക്ക് ദേഷ്യം നുരഞ്ഞു പൊങ്ങി ..

 

അയാൾ അവളെ ബെഡിൽ ഇരുത്തി ..കണ്ണുനീർ തുടച്ചു

 

നവീൻ കാറിൽ വെച്ചു ഒരു കാര്യം പറഞ്ഞു..അവന് ഇനി ഒരു സ്ത്രീയായി ജീവിക്കണം അത്രേ , അവൻ ഒരു ആണായി ഐഡന്റിഫി ചെയ്യുന്നില്ല എന്ന്

Leave a Reply

Your email address will not be published. Required fields are marked *