രവിയുടെ പ്രതികാരം – 13 6

സത്യം പറ എന്തെടുക്കരുന്നു നിങ്ങൾ ?? പറ മമ്മി ..നവ്യ കൊഞ്ചി

 

ഈ പെണ്ണിനെ കൊണ്ട് ..

 

മമ്മിയെ ഡാഡി ആണോ കുളിപ്പിച്ചത് ?? നവ്യ ലതികയുടെ ദേഹത്ത് ചാരി , കവിളത്തു കുലുക്കി കൊണ്ട് ചോദിച്ചു

 

ലതികയുടെ മുഖം നാണം കൊണ്ട് ചുവന്നു ..അവൾ ചിരിച്ചു തല താഴ്ത്തി

 

ഞാൻ മമ്മിയുടെ dwayer കണ്ടു എന്തൊക്കെയാ മമ്മി അതിൽ ..അതൊക്കെ മമ്മി യൂസ് ചെയ്യോ ?? നവ്യ വീണ്ടും ചിരിയോടെ ചോദിച്ചു

 

അപ്പോഴും ലതിക നാണത്താൽ തലതാഴ്ത്തി മുഖം പൊത്തി ചിരിച്ചു

 

നവ്യയും കൂടെ ചീരിച്ചു ..

 

പിന്നെ അവൾ മമ്മിയുടെ തോളത് തന്റെ താടി വച്ച് കുറച്ചു ഗൗരവത്തോടെ പറഞ്ഞു

 

മമ്മി ഭാഗ്യമുള്ള പെണ്ണാണ് ..മമ്മി ഇപ്പോ എന്ത് ഹാപ്പി ആണ് സുന്ദരിയും ആയി ..എന്നിട്ട് അവൾ മമ്മിയെ പുറകിൽ നിന്ന് കവിളത് ഉമ്മവെച്ചു

 

എനിക്ഉം ഡാഡിയെ പോലൊരാളെ മതി ..

 

ലതികയുടെ കണ്ണ് നിറഞ്ഞു

 

അവൾ തിരിഞ്ഞു നിന്ന് നവ്യയെ കെട്ടിപിടിച്ചു ..കവിളത്തു ഉമ്മകൊടുത്തു

 

എന്റെ ഭാഗ്യം നിങ്ങളെ പോലെ മക്കളുണ്ടായതാണ് , ഈ കുടുംബം ആണ് എന്റെ ഭാഗ്യം

 

ഒന്ന് നിർത്തി അവൾ വീണ്ടും തുടർന്നു

 

എനിക്ക് ഒരുകാര്യം അറിയാം ..

 

എന്ത് എന്നമട്ടിൽ നവ്യ നോക്കി

 

ലതിക തുടർന്നു

മോൾക് രവിയെ ഇഷ്ടമല്ലേ ?? നിങ്ങൾ ബന്ധത്തിലല്ലേ ??

 

നവ്യ ഞെട്ടി , അവൾ തലകുനിച്ചു കുറ്റബോധത്തോടെ നിന്നു .

 

മമ്മിയെന്നോട് ക്ഷമിക്കണം ..ഇഷ്ട്ടം കൊണ്ടാണ് ..മമ്മിയുടെ ഒന്നും തട്ടിയെടുക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല

 

സാരമില്ല മോളെ, എനിക്കറിയാം ..രവി അതുപോലെ മനുഷ്യൻ ആണ് , ഏതു പെണ്ണും ആഗ്രഹിച്ചു പോകുന്ന , മഞ്ഞുപോലെ നിഷ്കളങ്കമായ മനസ്സാണ് രവിക്ക് ..മോളെ എനിക്ക് കുറ്റം പറയാൻ പറ്റില്ല

 

ലതിക വീണ്ടും അവളെ ആലിംഗനം ചെയ്തു അവളെ പുറത്തു തലോടി ആശ്വസിപ്പിച്ചു .

 

—————(തുടരും)

Leave a Reply

Your email address will not be published. Required fields are marked *