ചെറുപ്പത്തിൽ വല്ലാതെ ലാളിച്ചു വളർത്തിയതുകൊണ്ടു വീട്ടുകാരുടെ ബുദ്ധിമുട്ടിന്റെ വിഷമങ്ങൾ അവൾക്കു അറിയില്ലായിരുന്നു.ഒരു പത്തുപന്ത്രണ്ടു വയസ്സുതൊട്ട് അവൾ വല്ലാത്ത ഒരു രീതിയിലുള്ള സ്വഭാവമാണ് വീട്ടിൽ എടുത്തിരുന്നത്.പിന്നീട് വയസ്സ് കൂടുംതോറും വാശി കൂടിക്കൂടി വന്നു.രണ്ടു സ്കൂൾ സ്ട്രിക്ട് ആയ കോൺവെന്റുകൾ ആണെന്ന് പറഞ്ഞു മാറിച്ചേർന്നു.സ്വന്തം കാര്യം മാത്രം.അല്ലാതെ അടുക്കളയിൽ അമ്മയെ സഹായിക്കാനോ..
ചേച്ചിയെപ്പോലെ അവരോട് സ്നേഹത്തിൽ പെരുമാറാനോ അവൾ ബുദ്ധിമുട്ടിയില്ല.അവർക്കുപോലും പിടികിട്ടാത്ത ഒരു ആളായി മാറി അവൾ. സ്കൂളിൽ ഉണ്ടായിരുന്ന ചില ആൺസുഹൃത്തുക്കളെ സൗഹൃദം നടിച്ചും അവളുടെ പോക്കറ്റ് മണിക്കും,വീട്ടിൽ ഇടഞ്ഞുനിൽക്കുന്ന അച്ഛൻ ച്യ്തുകൊടുക്കാത്ത കാര്യങ്ങൾ ആണ്കുട്ടികളെക്കൊണ്ട് ചെയ്യിച്ചും അവൾ അവളുടെ ലൈഫ് നിലനിർത്തി.
ഇതിനിടയിൽ നല്ല റിച് ആയ ഒരു കൂട്ടുകാരിയെ സ്കൂളിൽ അവൾക് കിട്ടി.നീതു തോമസ്.നീതു ആത്മാർത്ഥമായ ഒരു ഫ്രണ്ട് ആയാണ് രേഷ്മയെ കണ്ടത്.രേഷ്മക് അവളെ ഒരു സുഹൃത് എന്ന രീതിയിൽ സഹായിച്ചിട്ടുണ്ട്.പക്ഷെ ഉള്ളിന്റെ ഉള്ളിൽ “ഞാൻ” “എന്റെ കാര്യങ്ങൾ നടക്കണം ” എന്ന സത്യം മറച്ചുവെച്ചു നീതുവിനോട് അവൾ കൂട്ട് കൂടിയിരുന്നു. ഇങ്ങനെ ഒരുപാട് പേരെ വെറുപ്പിച്ചു കോളേജ് കാലം വരെ അവൾ നീങ്ങി.
അനിയൻ അവളെ എന്നിട്ടും കൂടെനിന്നു സഹായിച്ചിരുന്നു.അമ്മ നിവൃത്തിയില്ലാതെ..രേഷ്മ മകൾ ആയതുകൊണ്ട് മറ്റൊരു ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഇലെ വീട്ടമ്മ ആയി മാറി.സ്നേഹം എത്ര കാണിച്ചാലും മകളിൽനിന്നു ആത്മാർത്ഥ സ്നേഹം കിട്ടില്ലെന്ന കാര്യം അവർക്ക് മനസ്സിലആയി.
അച്ഛൻ സംസാരിക്കാറുപോലും ഇല്ല.ഗൾഫിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസക്ക് കഷ്ടിച്ച് ജീവിച്ചുപോകാൻ നോക്കുന്നതിനിടയിൽ ആണ് പുത്രി ഇത്ര പ്രശ്നങ്ങൾ ഉണ്ടാക്കിവെച്ചിരുന്നത്.അയൽക്കാർക്ക് അവളെ ഉപദേശിക്കാൻ പേടി ആയിരുന്നു. രേഷ്മ കണ്ണുതുറന്നു ..എന്നിട്ടു കുളിമുറിയിൽ കയറി.
ഒരുനിമിഷം അവളുടെ കണ്ണിൽനിന്ന് ഒരിറ്റു കണ്ണീർ പൊഴിഞ്ഞു. അവളോർത്തു “ഞാൻ മാറണം..പഴയതുപോലെ ആയാൽ ഇനി ശെരിയാവില്ല.ഒറ്റദിവസം കൊണ്ട് പൂർണമായി മാറാൻ കഴിയില്ല .പക്ഷേ ഇനി ഞാനൊന്നു ശ്രെമിക്കയാണ് പോവുകയാണ്.വീട്ടുകാരെ അങ്ങോട്ടും സ്നേഹിക്കാൻ ശ്രെമിക്കണം.നീലിമക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയില്ല.അറിഞ്ഞാൽ അവളും കൂടി പോകും. കൊടുത്താലേ സ്നേഹം കിട്ടൂ..ദൈവം എന്റെ എത്ര പൊറുക്കാനാവാത്ത തെറ്റുകൾക്കു മാപ്പു തരും.
ഞാൻ കുറേപേരുടെ സമയവും പൈസയും വെച്ച് കളിച്ചിട്ടുണ്ട്.അത് മുഴുവൻ പൊറുത്തുകിട്ടുമൊ..? നാളെ ഓഫീസിൽ ചെല്ലുമ്പോ എന്താണ് സംഭവിക്കുക..മാക്സിമം ബോണസ് ആൻഡ് ഇൻസെന്റീവ്..അതല്ലേ പോകൂ..” കുളിക്കുന്നതിനിടയിൽ ഇതെല്ലം രേഷ്മ ആലോചിച്ചു.. കുളിമുറിയിലെ കണ്ണാടിയിൽ അവൾ അവളെ നോക്കി.കണ്ണിനു ചുറ്റും അപ്പോഴും കുറച്ചു കറുപ്പ്.ക്വാളിറ്റി ഇല്ലാത്ത ഉറക്കമുള്ള രാത്രികൾ.
രേഷ്മ തന്റെ ഇടതുകൈ ഉയർത്തി നോക്കി. കക്ഷത്തിലെ രോമങ്ങൾ നല്ല കട്ടിയിൽ നീണ്ടു വളർന്നു കിടക്കുകയാണ്. സമയം കിട്ടിയില്ല ഒന്നിനും. അവൾക്ക് ഉടൻ മനസ്സിലായി അങ്ങിനെയെങ്കിൽ താഴെയും..
നോക്കിയപ്പോൾ യോനി മുഴുവനായി കട്ടിയുള്ള മൂടിയാൽ നിറഞ്ഞു. ഓട്ടത്തിനിടയിൽ ആദ്യമായി സ്വന്തം കാര്യങ്ങൾ
ചെയ്യാൻ അവൾ വിട്ടുപോയിരിക്കുന്നു. ഇപ്പോൾ ഒന്നിനും തോന്നുന്നില്ല.പിന്നീട് വെട്ടി വൃത്തിയാക്കാം മുടി.ഇപ്പൊ ആകെ മനസ്സിൽ ഉള്ളത് നാളെ.. നാളെ മാത്രം…
