രേവതി-കൂട്ടുകാരന്റെ ചേച്ചി 10അടിപൊളി  

ആദിത്യൻ ഒട്ടും വിട്ടുകൊടുക്കാതെ ചിരിച്ചുകൊണ്ട് തലയാട്ടി. “അതൊക്കെ പഴയ കഥയല്ലേ ചേച്ചീ, മുളക് പോലെ ആണോ ഇപ്പൊ നോക്കണ്ട സാധനത്തിന്റെ വില എനിക്ക് നല്ലപോലെ അറിയാം, അതുകൊണ്ട് കുഴപ്പമില്ല.”

അവൾ കണ്ണിറുക്കി ഒന്ന് ചിരിച്ചു.

അങ്ങനെ അവർ ഓരോ കാര്യങ്ങളും സംസാരിച്ചും കളിച്ചും സമയം പോയത് അറിഞ്ഞില്ല. ഏകദേശം ഉച്ച കഴിഞ്ഞു.

രേവതിക്ക് ചെറുതായി വിശന്നു തുടങ്ങി. സോഫയിലെ കുഷ്യൻ ശരിപ്പെടുത്തിക്കൊണ്ട് അവൾ ചോദിച്ചു — “ശരി, കാര്യസ്ഥൻ സാർ, ഈ പേഷ്യന്റിന്റെ വിശപ്പും കൂടി ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.

അമ്മ പോകുന്നതിന് മുൻപ് അടുക്കളയിൽ എന്തൊക്കെയോ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു.”

ആദിത്യൻ എഴുന്നേറ്റു നിന്ന് മീശ പിരിക്കുന്ന മട്ടിൽ ഒന്ന് തൊട്ടുകൊണ്ട് പറഞ്ഞു — “അതിന് മുതലാളി തന്ന ഉത്തരവ്

എന്താണെന്ന് വെച്ചാൽ, ഞാൻ അടുക്കളയിലേക്ക് പോകുമ്പോൾ പേഷ്യൻ്റ് ഇവിടെ അനങ്ങാതെ കിടക്കണം എന്നാണ്.

അല്ലെങ്കില് വീഴുന്ന വീഴ്ചയ്ക്ക് പിന്നെ ആംബുലൻസ് വിളിക്കേണ്ടി വരും.”

“ഓഹോ, എനിക്ക് നടക്കാൻ പറ്റില്ലെന്നാണോ വിചാരം?” അവൾ തമാശയായി കണ്ണ് ഉരുട്ടി നോക്കി, എഴുന്നേൽക്കാൻ ശ്രമിക്കുന്നതുപോലെ കാണിച്ചു.

“അയ്യോ വേണ്ട വേണ്ട, ഇരിക്ക്! രാഹുൽ വന്ന് എന്നെ തല്ലിക്കൊല്ലും,” എന്ന് പറഞ്ഞുകൊണ്ട് ആദിത്യൻ വേഗം അടുക്കള ഭാഗത്തേക്ക് നടന്നു.

ആ ചെറിയ കോമഡിയും പരസ്പരമുള്ള കുറിക്ക് കൊള്ളുന്ന മറുപടികളും ആ ഉച്ച നേരത്തെ അന്തരീക്ഷത്തിന് പെട്ടെന്ന് വല്ലാത്തൊരു ഉണർവ് നൽകിയിരുന്നു. അടുക്കളയിൽ എന്താണ് കഴിക്കാൻ ഉള്ളതെന്ന് നോക്കാൻ പോയ ആദിത്യന്റെ ചുണ്ടിൽ അപ്പോഴും ഒരു ചെറു ചിരി മാഞ്ഞിരുന്നില്ല.

അവൻ അടുക്കളയിലെ മേശപ്പുറത്ത് രാഹുലിന്റെ അമ്മ മൂടിവെച്ച പാത്രങ്ങൾ തുറന്ന് നോക്കി. ഉച്ചയ്ക്കുള്ള ചോറും മീൻ കറിയും എല്ലാം റെഡി ആയിരുന്നു. പ്ലേറ്റിലേക്ക് എടുക്കണ്ട പണി മാത്രമേ ഉള്ളൂ.

ചെറിയൊരു പാത്രത്തിലേക്ക് കുറച്ച് ചോറും കറിയും എടുത്ത് വെച്ച്, അവൻ ഒരു ഗ്ലാസ് വെള്ളവുമായി തിരികെ സ്വീകരണമുറിയിലേക്ക് നടന്നു.

ഊണു കഴിഞ്ഞു ആ ഉച്ച നേരം വളരെ ശാന്തമായി കടന്നുപോയി. ഇടയ്ക്ക് ചെറിയ തമാശകളും പഴയ സ്കൂൾ ഓർമ്മകളും പറഞ്ഞ്, രണ്ടുപേരും ആ സമയം ആസ്വദിക്കുകയായിരുന്നു.

പുറത്തെ ചൂടും ബഹളങ്ങളും ഒന്നും ഇല്ലാതെ ആ വീടിനുള്ളിൽ ഒരു പ്രത്യേക സമാധാനം നിറഞ്ഞു നിന്നിരുന്നു.

ഭക്ഷണം കഴിച്ച പാത്രങ്ങളും ആയി ആദിത്യൻ അടുക്കളയിലേക്ക് പോയി. അപ്പോൾ രേവതി കണ്ണടച്ച് കിടക്കുക ആണ്.

പക്ഷേ അവളുടെ മനസ്സ് മറ്റെന്തോ ആലോചനയിലാണ്. ആദിത്യൻ അടുക്കളയിൽ നിന്ന് തിരികെ

വരുമ്പോൾ അവന്റെ ശരീരത്തിന്റെ മണം, അവന്റെ തോളുകളുടെ വീതി, അവൻ തമാശ പറയുമ്പോൾ ഉയരുന്ന ആ ചിരി…

അതൊക്കെ അവളുടെ ഉള്ളിൽ ഒരു ചൂട് ഉണ്ടാക്കിയിരുന്നു. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അവൾ പലപ്പോഴും അവനെക്കുറിച്ച് ആലോചിച്ചിരുന്നു—അവന്റെ കൈകൾ അവളുടെ ശരീരത്തിൽ, അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ, അവന്റെ ശരീരം അവളുടെ മേൽ…

അതൊക്കെ ഓർത്ത് അവൾക്ക് തുടകൾക്കിടയിൽ ഒരു നനവ് തോന്നി. അവൾ തുടകൾ ചലിപ്പിച്ചു, പ്ലാസ്റ്റർ ചെയ്ത കാൽ സോഫയുടെ അറ്റത്ത് വെച്ച് അല്പം ഉയർത്തി.

പിന്നെ അവൾ ശ്വാസം എടുത്ത് ശരീരം മറ്റേ വശത്തേക്ക് തിരിച്ചു, അങ്ങോട്ട് നോക്കി അവനെ കാത്തിരുന്നു.

ആദിത്യനും അതേപോലെ തന്നെ. സുഹൃത്തിന്റെ ചേച്ചി ആണെന്ന് അറിഞ്ഞിട്ടും, അവളുടെ ചിരി കാണുമ്പോഴും അവളെ നടക്കാൻ പിടിക്കുമ്പോഴും അവന്റെ ലിംഗം തനിയെ ഉണരാറുണ്ടായിരുന്നു.

ഇപ്പോൾ ആ ആഗ്രഹം രണ്ട് പേരിലും ഒരു തീ പോലെ കത്തുകയായിരുന്നു.

അവൻ തിരികെ സോഫയിൽ വന്നു ഇരുന്നു.

കുറച്ച് കഴിഞ്ഞു എന്തോ, രേവതിക്ക് പെട്ടെന്ന് ഒന്ന് എഴുന്നേൽക്കണം എന്ന് തോന്നി. കാൽ വേദനയോടൊപ്പമുള്ള ആ തിടുക്കത്തിൽ അവൾ ഒന്ന് പാളിപ്പോയി.

“അമ്മേ!”

പെട്ടെന്നുള്ള ആ വീഴ്ചയിൽ നിന്ന് അവളെ താങ്ങാനായി ആദിത്യൻ ഒരു നിമിഷം പോലും ആലോചിക്കാതെ ചാടിവീണു. അവളുടെ കൈകളിൽ പിടിച്ച് വലിച്ച ആ വെപ്രാളത്തിനിടയിൽ അവൾ നേരെ ചെന്നു വീണത് അവന്റെ നെഞ്ചിലേക്കാണ്.

Updated: September 25, 2026 — 3:11 pm

Leave a Reply

Your email address will not be published. Required fields are marked *