രേവതി എന്റെ ഹോട്ട് വൈഫ് – 9 52അടിപൊളി 

രേവതി എന്റെ ഹോട്ട് വൈഫ് 9 [ലീന]

Revathy My Hot wife Part 9 [Leena ] | Author : Night King

[ Previous Part ] [ www.kambi.pw ]


പെട്ടെന്ന് ഡോർ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് സുരേഷ് ഞെട്ടിയത്. ഈ നേരത്ത് ആരാണ്? അവൻ പതുക്കെ വാതിൽ തുറന്നു. അവിടെ ലീന നിൽക്കുന്നുണ്ടായിരുന്നു!

എന്താ സുരേഷേ… രേവതി പോയപ്പോൾ വല്ലാതെ തളർന്നു പോയോ? അവൾ പറഞ്ഞത് ശരിയാണോ എന്ന് എനിക്ക് ഒരു ഡൗട്ട്. ഞാൻ ഒന്ന് വരാം എന്ന് കരുതി.” ലീന ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി. ലീനയുടെ ആ വരവ് സുരേഷിനെ വല്ലാതെ അത്ഭുതപ്പെടുത്തി.

അവൾ ഇത്ര നേരത്തെ എന്തിനാവും വന്നത്? ലീനയ്ക്കും രേവതിയുടെ ഈ കള്ളങ്ങളെക്കുറിച്ച് എന്തെങ്കിലും അറിയുമോ? സുരേഷിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി

വാതിൽക്കൽ നിൽക്കുന്ന ലീനയെ കണ്ടപ്പോൾ സുരേഷിന് എന്തെന്നില്ലാത്ത ഒരു ആശ്വാസവും ഒപ്പം ചെറിയൊരു വെപ്രാളവുമാണ് തോന്നിയത്. അവളുടെ ആ ചോദ്യം അവന്റെ ഉള്ളിലെ ആകുലതകളെ തൊട്ടുണർത്തി. സുരേഷ് ഒന്നും മിണ്ടാതെ ഹാളിലെ സോഫയിലേക്ക് തളർന്നിരുന്നു. ലീന വാതിലടച്ച് കുറ്റിയിട്ടു. അവൾക്ക് ഈ വീട് സ്വന്തം വീട് പോലെ പരിചിതമാണ്. അവൾ തന്റെ ബാഗ് ടേബിളിൽ വെച്ച് സുരേഷിന്റെ അടുത്തേക്ക് വന്നു

ലീന: “എന്താ സുരേഷേ… ആകെ തളർന്നിരിക്കുകയാണല്ലോ? രേവതി പോയപ്പോൾ ഇത്രയ്ക്ക് സങ്കടം വരുമെന്ന് കരുതിയോ

അവൾ അവന്റെ തോളിൽ പതുക്കെ കൈ വെച്ചു. സുരേഷ് തലയുയർത്തി അവളെ നോക്കി. അവന്റെ കണ്ണുകളിൽ വല്ലാത്തൊരു അസ്വസ്ഥത ഉണ്ടായിരുന്നു

സുരേഷ്: “അതല്ല ലീനേ… അവൾ എന്നോട് കള്ളം പറയുകയാണോ എന്ന് എനിക്ക് സംശയം. “

ലീന “അതെന്താ നിനക്ക് അങ്ങനെ തോന്നാൻ ?

സുരേഷ് “അത് പിന്നെ, ഞാന് അവള് ഇത്രേം പുലർച്ചെ അല്ലേ പോയേ, സോ സേഫ് ആണോ എന്നറിയാന് കാറിന്റെ ആപ്പ് എടുത്ത് നോക്കി, അതിൽ കണ്ടത് അവര് പത്തനാപുരം നിക്കുന്നു , പക്ഷേ അവള് വിളിച്ചപ്പോള് പറഞ്ഞത് കുട്ടിക്കാനം. ഞാന് എന്നിട്ട് അവളുടെ ഗൂഗിളില് കയറി മൊബൈല് ലോകേഷൻ നോക്കി.

അപ്പോള് കണ്ടത്, 4.30 മുതല് 6 വരെ അവര് അവന്റെ ഫ്ലാറ്റില് തന്നെ ഉണ്ടായിരുന്നു എന്നാണ്” ഇത്രയും പറഞ്ഞു അവന് നേടുവീരപ്പിട്ട്. അവളെ നോക്കാതെ അവന് ബാർ കൌണ്ടറിൽ പോയി പുലർകാലെ ഒരു ലാർജ്ജ് റം ഒഴിച്ച് ഒറ്റ വലിക്ക് കൂടിച്ചു. അത് കണ്ടപ്പോള് ലീനക്ക് ഏതാണ്ട് സിറ്റ്വേഷന് മനസ്സിലായി.

ലീന “ഓഹ് അപ്പോ സർ CID പണിയും തുടങ്ങിയോ. ഒരു പക്ഷേ നീ ഓവര് തിങ്ക് ചെയ്യുക ആണെങ്കിലോ

സുരേഷ് “അങ്ങനെ ആണേല് അവളക്ക് പറഞ്ഞ പോരേ ഞങ്ങള് പത്തനാപുരത്ത് ആണ്, അവിടുന്ന്  ഇറങ്ങാന് ഇന്ന കാരണം കൊണ്ട് ലെറ്റ് ആയെന്ന്”.

ലീന അത് ആലോചിച്ചപ്പോള് ശേരിയാണെന്ന് തോന്നി.

ലീന പതുക്കെ ഒന്ന് ചിരിച്ചു. “നമുക്ക് അത് പതുക്കെ ചർച്ച ചെയ്യാം. എനിക്ക് ആകെ ഒരു വിയർപ്പും അസ്വസ്ഥതയും. നിനക്ക് എന്നെ ഇങ്ങനെ കാണണം എന്നു പറഞ്ഞ വെളുപ്പാന് കാലത്ത് ഇത് ഇട്ടു വന്നെയ. രണ്ടു തവണ നിന്നെ വിളിച്ച് എടുത്തില്ല, പിന്നെ അവള് പോയെന്ന് എനിക്ക് മനസ്സിലായോണ്ട് ഞാന് ഇങ്ങോട്ട് വന്നു. ഞാന് ഇതെല്ലാം അഴിക്കട്ടെ. ഒന്ന് ഫ്രഷ് ആയിട്ട് വരാം. നീ കട്ടിക്ക് ഒരെണ്ണം ഒഴിച്ചെ.”

സുരേഷ് തലയാട്ടി. ലീന പതുക്കെ ബെഡ്‌റൂമിലേക്ക് നടന്നു. സുരേഷ് ഹാളിലിരുന്ന് വിസ്കി ഗ്ലാസ് ചുണ്ടോടടുപ്പിച്ചു

സുരേഷ് “അല്ല നീ എങ്ങനെ അറിഞ്ഞു അവള് ഇറങ്ങിയെന്ന്, നീ അവളെ വിളിച്ചോ

ലീന ചിരിച്ചു കൊണ്ട് അവളുടെ മൊബൈല് അൺലോക്ക് ആക്കിയുട്ട് അവളുടെ  വാടസാപ്പു എടുത്തു അവന് നീട്ടി. അവന് കണ്ടപ്പോള് അവളക്ക് വൺ ടീമെർ ഇട്ടു 3 പിക്സ് അയചെക്കുന്നു. ഒരെണ്ണം മാത്രം ഓപ്പണ് ആക്കിയിട്ടുണ്ടു. മറ്റ് രണ്ടെണ്ണം തുറന്നിട്ടില്ല. ലീന അപ്പോഴേക്കും ഡ്രസ് അഴിക്കാന് തുടങീ.

അവന് വിറക്കുന്ന കൈകള് കൊണ്ട് ആ വൺ ടൈം വ്യൂ ക്ലിക്ക് ചെയ്തു. സ്ക്രീന് ആ ചിത്രം ഓപ്പണ് ആയപ്പോഴേക്കും അവനന്റെ  ഹൃദയം നോർമൽ ആയി. അവര് രണ്ടും കൂടി കാറിൽ ഇരിക്കുന്ന ഒരു സെൽഫി, അവന് ആണ് ഡ്രൈവിങ് സീറ്റില്, അവള് അവനോട് ചേർത്ത് നിന്നു കൊണ്ടാണ് സെൽഫി.

Leave a Reply

Your email address will not be published. Required fields are marked *