” woow”
അത് കേട്ടതും എന്റെ കയ്യിന്റെ ഇടയിലൂടെ തല ഇട്ടു കൊണ്ട് റിദ ഉള്ളിലേക്ക് നോക്കി.
” ന്റെ മോനെ സെറ്റ്……. ”
Bed room അത്രയ്ക്ക് പൊളി ആയിരുന്നു.
വലിയ ഒരു room വലിയ room എന്ന് പറഞ്ഞാൽ ഒരു ഇടത്തരം അല്ല ഒരു വലി……….. യ room തന്നെ.
റൂമിന്റെ ഒരു ഭാഗത്ത് ഒരു ഡബിൾ കോട്ട് bed.. മറ്റൊരു ഭാഗത്ത് ഗ്ലാസ്സ് കൊണ്ട് കവർ ചെയ്ത ബാത്രൂം അതിനുള്ളിൽ എച്ചിങ് ചെയ്ത ഗ്ലാസ് കൊണ്ടുള്ള ടോയ്ലറ്റ് ഇതിനു രണ്ടിനും നടുവിലായി ഏകദേശം 12അടിയോളം വരുന്ന സ്വിമ്മിംഗ് പൂൾ അതിനു ചുറ്റും വെള്ളാരം കല്ല് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതിന്റെ ചുറ്റും പല ഇടങ്ങളിലായി ആർട്ടിഫിഷൽ ചെടികൾ. പൂളിന്റെ മറുവശത്ത് രണ്ട് സൺ ബാത്ത് bed അതിന്റെ ചുറ്റുവട്ടം മണൽ ഇട്ടിരിക്കുന്നു. മൊത്തത്തിൽ ഒരു laxuary സെറ്റപ്പ് തന്നെ.
ഇതൊക്കെ കണ്ട് വണ്ടർ അടിച്ച്. റിദ എന്നെ എന്റെ കൈയ്യുടെ അടിയിലൂടെ വന്ന് കെട്ടിപ്പിടിച്ചു. എന്നിട്ട് ഷോൾഡറിൽ ഇട്ടിരുന്ന ചെറിയ ട്രാവൽ ബാഗ് അവിടെ തന്നെ ഇട്ട് സ്‌കർട്ട് കുറച്ചു പൊക്കി പൂളിലേക്ക് കാലിട്ടിരുന്നു.
വെളുത്തു വെണ്ണക്കല്ല് പോലുള്ള കാലിൽ നേരിയ സ്വാർണ കൊലുസ് . വളരെ നേർത്ത എന്നാൽ കറുപ്പുള്ളതുമായ ചെറിയ ചെറിയ രോമങ്ങൾ. അവൾ തിരിഞ്ഞ് നോക്കിക്കൊണ്ട് ഇങ്ങോട്ട് വാ എന്ന് ആംഗ്യം കാണിച്ചു. ഞാൻ ഒരു മിനുട്ട് എന്ന് പറഞ് ഫോൺ എടുത്ത് ക്യാമറ ഓൺ ചെയ്തു റൂമിന്റെ മുക്കിലും മൂലയിലും വരെ നോക്കി. എവിടേലും ക്യാമറ വച്ചിട്ടുണ്ടെൽ ഫോൺ ക്യാമറയിലൂടെ നോക്കിയാൽ റെഡ് ലൈറ്റ് കാണാൻ കഴിയും.
എവിടെയും ക്യാമറ ഇല്ലെന്ന് ഉറപ്പ് വരുത്തി ഞാൻ ഫോൺ എടുത്ത് ചാർജ് ഇന് ഇട്ട് ഫ്ലൈറ്റ് മോഡ് ആക്കി.
അപ്പഴേക്കും റിദ സ്വിമ്മിംഗ് പൂളിന്റെ എതിർവഷത്തെ ഭിത്തിയിലെ കർട്ടൻ നീക്കി അവിടെ അതിനും വലിയ സർപ്രൈസ് ആയിരുന്നു ഭിത്തിക്ക് പകരം അവിടെ ഫുൾ ഗ്ലാസ് ആയിരുന്നു. അതിന് ഒത്ത നടുവിലായി ഒരു glass ഡോർ അത് ഓപ്പൺ ആക്കി റിദ പുറത്തേക്ക് ഇറങ്ങി അവിടെ ബാൽക്കണി പോലെ സെറ്റ് ചെയ്തിട്ടുണ്ട് ചെറിയ ഒരു ടീ പോയ് അതിന് അടുത്തായി രണ്ട് bean ബാഗ് ചെയർ. ബാൽക്കണിയിലെ ചെറിയ ഹാഫ് glass ഡോർ തുറന്ന് അവൾ മുറ്റത്തേക്കിറങ്ങി അവിടെ ഒരു കൊച്ചു മാവിൽ ഭങിയുള്ള ആർട്ടിഫിഷൽ വള്ളി കൊണ്ട് നിർമിച്ച ഒരു ഊഞ്ഞാൽ.
അവൾ തലയിൽ ഇട്ടിരുന്ന ഷാൾ എടുത്ത് അരയിൽ കെട്ടി ആ ഊഞ്ഞാലിൽ ഇരുന്നു. എന്നിട്ട് എന്നെ നോക്കി. ഞാൻ ഒരു കാമുകനെ പോലെ ബാൽകണിയിലെ ഫില്ലറിൽ ചാരി നിന്ന് അവളുടെ നീക്കങ്ങളെ ആസ്വദിക്കുകയായിരുന്നു. ചുറ്റും ഇത്തിരി ഇരുട്ട് വീണ് തുടങ്ങി. അവിടുവിടുങ്ങളിലായി നാട്ടിയ ഹൈറ്റ് കുറഞ്ഞ walk way light കൾ തെളിഞ്ഞു. ഞാൻ അവളുടെ പിന്നിൽ പോയി. ഊഞ്ഞാൽ പിന്നിലേക്ക് വലിച് സ്പീഡ് കുറച്ചു തള്ളി വിട്ടു ഒരോ തവണ മുന്നോട്ട് പോയി തിരിച്ചു വരുമ്പോഴും അവളുടെ മുടി ഇഴകൾ എന്റെ മുഖം സ്പർശിച്ചു. എന്തോ ഒരു കൊതിപ്പിക്കുന്ന സുഗന്ധം അവളുടെ മുടി ഇഴകൾക്ക് ഉണ്ടായിരുന്നു. എന്റെ കൺട്രോൾ പോയി തുടങ്ങിയിരുന്നു. അടുത്ത തവണ അവൾ പിന്നോട്ട് വരുമ്പോഴേക്കും ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ച് എന്നിലേക്ക് അടുപ്പിച്ചു.
മുടി ഇഴകളെ വളഞ്ഞു മാറ്റി ഞാൻ അവളുടെ പിൻ കഴുത്തിലൂടെ ഉമ്മവച്ചു ചുണ്ടുകൊണ്ട് ഉരസി അവളുടെ ചെവിയുടെ പിന്നിൽ ചെറുതായി ഒന്ന് കടിച്ചു. കടിഞ്ഞാൺ പൊട്ടിയ കുതിരയെ പോലെ അവൾ ആകെ ഒന്ന് ഉലഞ്ഞു
“ശ്………. ശ്… ശ് ”
എന്നൊരു ശീൽകാരം അവളിൽ നിന്ന് ഉയരുന്നു. അവൾ അറിയാതെ ഊഞ്ഞാലിൽ നിന്ന് ഇറങ്ങി നിന്ന് പോയി.
പെട്ടെന്ന് ആരോ സംസാരിച്ചു കൊണ്ട് നടന്നു വരുന്ന ശബ്ദം കേട്ട് അവൾ എന്നിൽ നിന്ന് കുതറി മാറി.
അവൾ വേഗം ഊഞ്ഞാലിൽ കയറി ഇരുന്നു.
ഞാൻ വീണ്ടും ഊഞ്ഞാൽ തള്ളിക്കൊടുത്തി.
അവരുടെ ശബ്ദം അടുത്തടുത്തു വന്നു.
Walk way light ഇന്റെ വെളിച്ചത്തിൽ പെട്ടന്ന് ഞാനാ മുഖം കണ്ടു.
