“ചൂടോ…?”
“ആ…അത് തേച്ചാൽ നിനക്കു വേണ്ടാത്ത ചിന്തകൾ ഒരു പരുതി വരെ കുറക്കാൻ പറ്റും എന്ന് പറഞ്ഞു…”
“ഈ..വേണ്ടാത്ത ചിന്തകൾ എന്ന് പറയുമ്പോ…?”
സംഭവം എന്നിക്കു അറിയാമായിരുന്നു എങ്കിലും. ഞാൻ നല്ലപിള്ള കളിച്ചു ചോതിച്ചു…
“ഇന്ന് രാവിലെ മോനു എന്നേം നോക്കി നിന്നിരുന്നില്ലേ അത് തന്നെ…”
ഒറ്റയടിക്ക് തൊണ്ടയങ്ങു വറ്റിച്ചു കളഞ്ഞു…
“ഞാ…ഞാ…ഞാനോ…?”
“കിടന്നു ഉരുളണ്ട ഞാൻ നന്നായിട്ട് കണ്ടതാ…”
ദൈവമേ കൈയ്യോടെ പൊക്കിയല്ലോ…😶
“വന്നു വന്നു നിന്റെ തോന്നിവാസം ഇച്ചിരി കൂടുന്നുണ്ട്…”
“അമ്മേ ഞാൻ അത്…ആ…ആങ്ങനെ ഒന്നും നോക്കിയതല്ല.. ”
”അതിന്റെ തെളിവൊക്കെ ഞാൻ കണ്ടതാ മോനെ…“
”എന്ത് തെളിവ്…?“
അതിന് പല്ല് കാട്ടീ ചിരിക്കുവാണ് അമ്മ ചെയ്തത്…
”പിന്നെ രണ്ടു ദിവസം ആയിട്ട് മരുന്ന് തേച്ചിട്ടില്ല…അതോണ്ട് കുഴപ്പം ഒന്നും ഉണ്ടാക്കരുത്…“
”അമ്മേ…“
”എനിക്കറിയാം നീ വേണം എന്ന് വച്ചിട്ട് അല്ല എന്ന് എങ്കിലും ഒരു കരുതല്
ഉണ്ടായിക്കോട്ടെ എന്ന ഞാൻ ഉദ്ദേശിച്ചത്…“
”മ്മ്…“
ഞാൻ മുഖത്തൊരു വാട്ടം വരുത്തി. എന്തോ കുത്തിപറഞ്ഞപോലെ.
പെട്ടന്ന് അമ്മ എന്റെ മുഖം കൈകൊണ്ടു കോരി എടുത്തു എന്റെ കവിളിൽ അമർത്തി ഒന്ന് ഉമ്മവച്ചു. എന്നിട്ട് അമ്മ എന്റെ മുഖത്ത് നോക്കി ഐശ്വര്യത്തിന്റെ ആ ചിരി അങ്ങ് പാസാക്കി…
”പോയിട്ട് വാടാ…“ അതും പറഞ്ഞു അമ്മ കമ്പനിയിലേക്ക് നടന്നു. പോകുന്ന വഴി എനിക്ക് ഒരു ടാറ്റയും തന്നിരുന്നു…
അമ്മ കൺവെട്ടത് നിന്ന് മറഞ്ഞതും ഞാൻ ബൈക്ക് എടുത്തു ദിവ്യയുടെ വീട്ടിലേക്കു വച്ചു പിടിച്ചു…
പോകുന്ന വഴി കവിളിൽ അമ്മ ഉമ്മവച്ച ഭാഗത് ഒന്ന് തൊട്ട് നോക്കി.എന്താ എനിക്ക് ഇപ്പൊ ഇങ്ങനെ ഒക്കെ തോന്നുന്നേ..
നെഞ്ചിന്റെ ഉള്ളിൽ ആരോ ഇട്ടു തബല കൊട്ടുന്ന പോലെ.. ചെറുപ്പത്തില് എന്റെ മുഖം മൊത്തം ഉമ്മവച്ചു നിറക്കാറുള്ള ആമയാണ്…
അന്നൊന്നും തോന്നാത്ത എന്തൊരു ഫീലാ ഇപ്പൊ എനിക്ക് തോന്നുന്നേ…?
അങ്ങനെ പലതും ചിന്തിച്ചു കൂട്ടി ഞാൻ വണ്ടിയുമായി നീങ്ങി അവസാനം ആ ഗേറ്റിനു മുന്നിൽ എത്തി…
പാല് പോലെ വെളുത്ത നിറത്തിലുള്ള വലിയ മതിൽ കെട്ടിന് ഒരു സുന്തര പൊട്ടു പോലെ കറുത്ത നിറത്തിലുള്ള വലിയ ഗേറ്റ്…
അത് കാണുമ്പോ തന്നെ എന്റെ ഉള്ളില് എന്തോ പേടി തോന്നി.. തിരിച്ചു പോയാലോ…?
എന്റെ അവിടെ നിന്നുള്ള പൊട്ടൻ കളി കണ്ടിട്ട് ആവണം അവിടെ ഓഫീസിൽ ഇരുന്നിരുന്ന സെക്യൂരിറ്റി എന്റെ അടുത്തേക്ക് വന്നു..
”എന്ത് വേണം…?എന്താ ഇവിടെ നിക്കുന്നെ…?“
”അല്ല എനിക്കൊന്നു അകത്തു പോണമായിരുന്നു…“
”അപ്പോയിന്റ്മെന്റ് ഉണ്ടോ…?“
”അതെന്തിന്…?“
”അകത്തേക്ക് പോണം എങ്കിൽ ആദ്യം അപ്പോയിന്റ്മെന്റ് വേണം…“
ഇതെന്തു ജൈലോ ആദ്യം അനുവാതം ഒക്കെ വാങ്ങി പോവാൻ…
”അതെയ് എനിക്ക് വേണ്ടപെട്ടൊരു ആള് അകത്തുണ്ട് ഒന്ന് കാണാൻ വന്നതാ…അപ്പോയിന്റ്മെന്റ് ഒന്നുല്ല…ഇതൊന്നു തുറന്നു തരോ…“
അത് പറഞ്ഞപ്പോ അയാൾ എന്നെ ഒന്ന് ഇരുത്തി നോക്കി. വല്ല ഉടായിപ്പ് കള്ളന്മാരെ നോക്കുന്ന പോലെ..
”അപ്പോയിന്റ്മെന്റ് ഇല്ലാതെ തുറന്നു തരാൻ പറ്റില്ല.. മനുഷ്യനെ മെനക്കെടുത്താതെ പോവാൻ നോക്കടാ…“
ഇയ്യാളെ കൊണ്ട് ഇത് വലിയ തോന്തരവ് ആയല്ലോ.
ഞാൻ ഫോൺ എടുത്തു ദിവ്യക്ക് വിളിച്ചു നോക്കി…ആരെടുക്കാൻ എന്നോടുള്ള ദേശ്യം ഒരു പൊടിക്ക് അടങ്ങീട്ടില്ല…
പിന്നെ വേറെ വഴിയില്ലല്ലോ മൃതുല ആന്റിയെ തന്നെ വിളിച്ചു. മൂന്ന് നാല് വെട്ടം റിങ് ചെയ്തിട്ടാണ് ഫോൺ എടുത്തത്…
”ഹലോ…“
ഈണത്തിലുള്ള ആ വിളി അപ്പുറത്ത് നിന്നും കേട്ടു…
”അതേയ്…ഒരു അപ്പോയിന്റ്മെന്റ് കിട്ടോ…?“
”അപ്പോയിന്റ്മെന്റോ…എന്തിന്…?“
”അല്ല എനിക്ക് അകത്തേക്ക് കേറാൻ അപ്പോയിന്റ്മെന്റ് വേണമത്രേ…? എന്ത് ചെയ്യും…?“
” നീ ഇപ്പൊ എവിടെയാ…“
”ഞാൻ ഇതാ നിങ്ങടെ വീടിന്റെ ഗേറ്റിന്റെ മുന്നിൽ ഉണ്ടല്ലോ…?“
”നീ ആ ഫോൺ ഒന്ന് സെക്യൂരിറ്റിക്ക് കൊടുക്ക്…“
ഞാൻ ആന്റി പറഞ്ഞപോലെ തന്നെ ഫോൺ അയാൾക്ക് നേരെ നീട്ടി…
എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങുന്നത് വരെ അയാളുടെ മുഖത്ത് പുച്ഛമായിരുന്നു. ഒറ്റയടിക്ക് അതങ്ങു പോയി…
