പിള്ളേർ രണ്ടും സ്കൂളിൽ പോയി.. ഇനി നാലര ആകും വരാൻ…”
“ആഹ്.. കൊള്ളാമല്ലോ.. ഇക്ക അല്ലെങ്കിലും ഒരു പുലിയല്ലേ… അത്രയും നേരം തൂങ്ങി നിന്നിട്ടും കണ്ടില്ലേ തിരിച്ചു വരുന്നത്… വേറെ ആരെങ്കിലും ആണെങ്കിൽ മരിച്ചു പോയേനെ എന്നാ ഡോക്ടർ പറഞ്ഞത്… ഇക്കയെ കാണിക്കാൻ കൊണ്ട് പോകാം നമുക്ക്…”
“ഹ്മ്മ്… ശെരിക്കും വിശക്കുന്നുണ്ടെങ്കിൽ വാ ഡെന്നിസ്… സത്യം ഞാൻ ഫുഡ് ഉണ്ടാക്കി വെക്കാം… ഇന്നലെ രാത്രി മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ…?…”
“വിശപ്പ് ഒക്കെ ഉണ്ട്.. പക്ഷെ എനിക്ക് വേണ്ടത് തരാമെങ്കിൽ ഞാൻ വരാം…..”
“ഒന്ന് പോ ഡെന്നിസ്… ചുമ്മാ കളിക്കാതെ… നല്ല കുട്ടിയായിട്ട് കുളിച്ചു ഡ്രസ്സ് ചെയ്ത് വാ…”
“ഹ്മ്മ്… ഞാൻ വന്നാൽ എനിക്ക് പാൽ തരാമോ…? തേൻ രാത്രിയിൽ തന്നാൽ മതി…”
“ശോഹ്… ഡെന്നിസിനെ കൊണ്ട് ഞാൻ തോറ്റു…
മിൽമയുടെ കവർ പാൽ ഇരിപ്പുണ്ട്.. ചൂടാക്കി വെക്കാം…”
“അയ്യേ.. ആർക്ക് വേണം മിൽമ പാൽ… എനിക്ക് അമ്മിഞ്ഞ പാൽ മതി…”
“ചീ….”
“തരാമോ…? എന്നാൽ വരാം.. അല്ലെങ്കിൽ ഞാൻ വെളിയിൽ നിന്നും ഓർഡർ ചെയ്തു കഴിച്ചോളാം…”
“ങ്ങും… പക്ഷെ നസീറിക്ക ഉണർന്നു ഇരിക്കുവാ…”
“അത് കുഴപ്പമില്ല.. ഞാൻ ശബ്ദം ഉണ്ടാക്കാതെ കുടിച്ചോളാം…”
“ഹ്മ്മ്.. എന്നാൽ ഒരു ഒരു മണിക്കൂർ കഴിയുമ്പോൾ വാ.. അപ്പോളേക്കും ഞാൻ ഫുഡും റെഡി ആക്കി നസീറിക്കയെ ഒന്ന് ചൂട് വെള്ളത്തിൽ തുടച്ചു എടുത്തു ഭക്ഷണം കൊടുത്തു മരുന്നും കൊടുക്കാം..
അപ്പോൾ അതിന്റെ ക്ഷീണത്തിൽ ഉറങ്ങിക്കോളും… പിന്നെ കുഞ്ഞിനേയും ഒന്ന് കുളിപ്പിക്കണം.. അതിനും ഒന്നും കൊടുത്തില്ല…”
“എന്നാൽ ആദ്യമേ കുഞ്ഞിനെ കുളിപ്പിച്ച് പാല് കൊടുക്ക്.. എന്നാലെ ഞാൻ വരുമ്പോളേക്കും വീണ്ടും നിറയൂ…”
“പിന്നെ.. എനിക്ക് അങ്ങനെ അല്ല… കുഞ്ഞിന് കൊടുത്തു കഴിഞ്ഞാലും ഇഷ്ടം പോലെ കാണും.. അല്ലെങ്കിലേ എനിക്ക് പാലിന്റെ ഉത്പാദനം കൂടുതലാണ്…”
“അത്… എനിക്ക് കറക്റ്റ് ആയി അറിയാം ചേച്ചി.. ഇന്നലേം ഇന്നുമായി ഞാൻ കുറച്ചു ഏറെ കുടിച്ചതല്ലേ… അതുകൊണ്ടു ആണ് ഇത് വരെ വിശപ്പില്ലാത്തത്…”
“ങ്ങും….”
“ഞാൻ എന്നാൽ ഒന്ന് കുളിച്ചു റെഡി ആവട്ടെ..”
“ഒക്കെ…”
ഡെന്നിസിനോട് സംസാരിക്കുമ്പോൾ ഒക്കെ അവൾ ഒരു കൊച്ചു പെൺകുട്ടി ആവുന്നതുപോലെയാണ് അവൾക്ക് ഫീൽ ചെയ്യുന്നത്… അവന്റെ വികാരം നിറഞ്ഞ വാക്കുകൾക്കെല്ലാം മറുപടി പറഞ്ഞു അവൾക്കും നാണം ഇല്ലാതെ എല്ലാ കാര്യങ്ങളും തുറന്നു പറയാൻ ഉള്ള ധൈര്യം വന്നു…
അപ്പോളേക്കും കുഞ്ഞു ഉണർന്നു കരയാൻ തുടങ്ങി… അവൾ പോയി കുഞ്ഞിനെ എടുത്തു പാമ്പേഴ്സും അഴിച്ചെടുത്തു.. കുഞ്ഞിനെ
കൊണ്ടുപോയി കുളിപ്പിച്ച് എന്നിട്ടു പാൽ കൊടുത്തു..
കുറച്ചു നേരം കുടിച്ചപ്പോളേക്കും കുഞ്ഞു ഉറങ്ങി.. പുതിയ ഡ്രെസ്സും ഇടീപ്പിച്ചിട്ടു അവൾ നേരെ പോയി നെയ്ച്ചോറും ബീഫ് കറിയും എടുത്തു നസീറിക്കക്ക് കൊണ്ടുപോയി കൊടുത്തു..
ഇക്കയുടെ മുറിയിൽ ടി വി ഓൺ ചെയ്തു റിമോട്ടും എടുത്തു കൊടുത്തു..
“ഇക്ക കഴിച്ചു കഴിയുമ്പോൾ വിളിച്ചാൽ മതി.. ഞാൻ വരാം..”
“നീ എവിടെ പോവാ സൈനു…?..”
“അടുക്കള ഒന്ന് വൃത്തിയാക്കണം.. പിന്നെ ഡെന്നിസിനോട് ഇവിടുന്നു കഴിക്കാൻ പറഞ്ഞു ഞാൻ..”
“അതിനു അവനെ നീ എപ്പോൾ കണ്ടു..?..”
“ഇല്ല ഇക്ക.. ഞാൻ കണ്ടില്ല… വാട്സാപ്പിൽ മെസ്സേജ് അയച്ചു… കഷ്ടം അല്ലെ ഇക്ക.. അവനു ഫുഡ് ഒന്നും ഉണ്ടാക്കാൻ അറിയില്ല… എന്തായാലും എനിക്ക് വെക്കണം… അപ്പോൾ അവനും കൂടി കൊടുക്കാം ഇല്ലേ….”
“ആഹാ അപ്പോൾ നീ അവനു മെസ്സേജ് ഒക്കെ അയക്കാൻ തുടങ്ങിയോ…?…”
“ഇക്കാക്ക് എന്തിന്റെ കേടാ.. ഭക്ഷണം കഴിക്കാൻ വരുമോ എന്ന ചോദിച്ചേ അല്ലാതെ ഇക്ക ഉദ്ദേശിക്കുന്ന പോലെ ഒന്നും അല്ല…”
“ഹ്മ്മ്… മറ്റൊരു ആണിന് അങ്ങനെ അങ്ങ് ഒത്തിരി സ്വാതന്ത്രം കൊടുക്കണ്ട… ഇന്നലെ ഡിന്നർ കൊടുത്തില്ലേ… അതൊക്കെ മതി… ആൾക്കാർ ഒക്കെ എന്ത് പറയും… സൈനു…?..”
