മാമ: സുബൈതാ.. നീ അല്ലേ ഇവനെ കുറ്റം പറയാറ്.. പക്കൊത ഇല്ലന്ന്…
സുബൈത: ഞാൻ അങ്ങനെയാ വിചാരിച്ചേ ഇപ്പോളല്ലേ മനസ്സിലായെ..
ആന്റി: ഇതൊക്കെ ആവശ്യം വരുമ്പോൾ അല്ലേ എടുക്കുന്നെ.. അല്ലേ സുഹൈലെ
സുഹൈൽ ഒന്ന് ചിരിച്ചു..
മാമ: ഞങ്ങൾ എന്തായലും പോവാണ്… സീന ഇവിടെ തന്നെ നിൽക്കട്ടെ.. പള്ളിയിൽ പോയി കാര്യങ്ങൾ ഒകെ സംസാരിച്ചിട്ട് വരാം..
ആന്റി: ഇക്ക സീനയെയും കൊണ്ട് പോകാം നമുക്കു.. എനിക്ക് എന്തോ ഒരു വിഷമം..
മാമ: എന്നാ ഒരു കാര്യം ചെയ്യ്.. നിങ്ങൾ എല്ലാരും ഇവിടെ നിൽക്കു ഞാൻ പോയി കാര്യങ്ങൾ സെറ്റ് ആകാം…
സുബൈതാ നീ ഇക്കാനെ വിളിച്ചിട്ട് കിട്ടിയോ..
സുബൈദ: ഇല്ല ഇക്കാക്ക..
മാമ: ഞാനും വിളിച്ചിട്ട് കിട്ടുന്നില്ല…
എന്തായാലും നിങ്ങൾ ഇവിടെ നിൽക്കു.. ഞാൻ പോയിട്ട് വരാം..
സുഹൈൽ: ഞാനും വരട്ടെ മാമ..
ആന്റി: നീയും കൂടി ചെല്ല് മോനെ..
സുഹൈൽ : ഉമ്മാ എണ്ണ തേയ്ക്കണ്ടേ… വാ അത് കഴിഞ്ഞിട്ട് പൊക്കോളാം
സുബൈദ: നീ പോയിട്ട് വന്നിട്ടു തേച്ചു തന്നാൽ മതി…
സുഹൈൽ: എന്നാൽ ഞാൻ റൂമിൽ കൊണ്ട് പോയി കിടത്താം..
സുബൈദ: ഇവർ ഒകെ ഉണ്ടല്ലോ.. അവർ എന്നെ പിടിച്ചു ആക്കിക്കോളും…
സുഹൈൽ: നിങ്ങൾ അവിടെ പോയിരിന്നു സംസാരിച്ചോ..
ഉമ്മയെ പിടിച്ചു ബെഡിൽ കിടത്തിയിട്ടു..
ഞാൻ രാത്രി വന്നിട്ടു എണ്ണ പുരട്ടി തരാട്ടോ…
എന്നും പറഞ്ഞു അവൻ ബാത്‌റൂമിൽ കയറി..
അപ്പോൾ പുറത്ത്…
മാമ: സുബൈതാ.. മോളുടെ കൈയിൽ എന്ത് തെളിവാണ് ഉള്ളത്…
സുബൈദ: എന്തോ ഉണ്ടെന്നു പറഞ്ഞു ഞാൻ ചോദിച്ചില്ല…
സീന മോളേ.. മാമ അവളെ വിളിച്ചു..
ബാത്‌റൂമിൽ ഇരുന്ന സുഹൈൽ അപ്പോൾ തന്നെ വീഡിയോ എടുത്തു എഡിറ്റ് ചെയ്തു voice മാത്രമാക്കി ഒരു ഭാഗം സീനയ്ക്കു whats ആപ്പ് ചെയ്തു..
സീന വാപ്പയുടെ വിളികേട്ട് കലങ്ങിയ കണ്ണുകളോടെ ഡോറിന്റെ അരികിൽ വന്നു നിന്നു..
മോളുടെ മുഖം കണ്ടു.. വാപ്പാക്കും വാപ്പയുടെ മുഖം കണ്ടു മോൾക്കും വിഷമം ആയി…
മാമ: മോളെ സുഹൈൽ പറഞ്ഞു. നിന്റെ മൊബൈലിൽ എന്തോ തെളിവുണ്ടെന്നു..
സീന ആകെ കൺഫ്യൂഷൻ ആയി നിൽക്കുന്ന സമയത്തു….
സുബൈതയുടെ മൊബൈലിൽ ഒരു മെസ്സേജ് വന്നു…
അത് സുഹൈലിന്റെ ആയിരിന്നു…
“സീനയോട് whatsapp നോക്കാൻ പറ”
സുബൈദ: സീന മോളെ നീ പോയി നിന്റെ മൊബൈൽ എടുത്തു കൊണ്ട് വന്നേ…
അവൾ അവിടെ നിന്നു പരുങ്ങിട്ടു റൂമിൽ പോയി മൊബൈൽ എടുത്തു കൊണ്ട് കൊടുത്തു…
ലോക്ക് തുറന്നു താടി…
സീന ഫിംഗർ വെച്ചു മൊബൈൽ ഓപ്പൺ ആക്കിയപ്പോൾ സീന അതിലെ നോട്ടിഫിക്കേഷൻ കണ്ടു..
സുഹൈൽ ന്റെ മെസ്സേജ്…
സുബൈദ അത് ഓപ്പൺ ആക്കി…
മോളെ നീ റൂമിലേക്ക് പൊയ്ക്കോ..
അപ്പോഴേക്കും അവളുടെ ഉമ്മയും അകത്തേക്ക് വന്നു..
സീനയുടെ നെഞ്ചടുപ്പു കൂടി.. അവൾ റൂമിന്റെ പുറത്ത് നിന്നു ആ മെസ്സേജ് എന്താണെന്നു അറിയാൻ…
സുബൈത്തെക്കും ഉണ്ടായിരിന്നു ഒരു പേടി.. അവൾ പോയെന്നു ഉറപ്പാക്കിയപ്പോൾ രണ്ടും കല്പിച്ചു ആ voice പ്ലേ ചെയ്തു..
സീനയുടെ ശബ്‌ദം…
ഇങ്ങനെ ആണേൽ എന്തിനാ കല്യാണം കഴിച്ചേ..ആ കൂട്ടുകാരന്റെ കൂടെ കിടന്നാൽ പോരായിരുന്നോ…
ഒരു ശബ്‌ദം..ടപ്പേ..
പയ്യേ പറയടി നായിന്റെ മോളെ..
സീന വിങ്ങി പൊട്ടി കരയുന്ന ശബ്‌ദം…
ഞാൻ ചോദിച്ചതിൽ എന്താ തെറ്റ്… നിങ്ങൾ കുണ്ടൻ അല്ലേ..
എന്തൊക്കെയോ ഞെരകങ്ങൾ കെട്ടു…
റഷീദിന്റെ ശബ്‌ദം..
നാളെ നമുക്ക് വീട്ടിൽ പോയിട്ട് സംസാരിക്കാം അമ്മായി കേൾക്കും…
സീനയുടെ ശബ്‌ദം…
എല്ലാരും കേൾക്കട്ടെ.. ഞാൻ എല്ലാരോടും പറയാൻ പോവാ..
അടങ്ങി നിന്നോളണം കൂത്തിച്ചി മോളെ..
ഠപ്പേ…
വോയിസ് കഴിഞ്ഞപ്പോൾ ആണ് സീനക്കും സുബൈതക്കും ആശ്വാസം ആയതു…
സുഹൈലിന്റെ മാമ കരയുന്ന ശബ്‌ദം അവൻ ബാത്‌റൂമിൽ ഇരിന്നു കേട്ടു…
സുഹൈൽ ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി..
മാമാ നമുക്കു പോവാം…
