മാമ : സുഹൈലെ നീ ഇത് കേട്ടോ…
നീ അവനെ ചവിട്ടിയപ്പോൾ… മോളെ തല്ലിയ അവന് രണ്ടടിയും കൂടി കൊടുക്കായിരുന്നില്ലേ… ആ പട്ടിയെ…
അതൊക്കെ ഇനിയും സമയം ഉണ്ടല്ലോ… മാമാ.. നമുക്കു ഇപ്പൊ പോയി പള്ളിക്കാരെ കാണാം..
മാമയുടെ കയ്യിൽ പള്ളിക്കാരുടെ ആരുടെയെങ്കിലും നമ്പർ ഉണ്ടെങ്കിൽ ഒന്ന് വിളിച്ചേ…
അവിടെ ഉണ്ടോന്നു അറിയാലോ..
മാമ: നമുക്കു നേരിട്ട് പോകാം..
ഇറങ്ങാൻ നേരം… ഉമ്മയുടെ ഫോൺ റിങ് ചെയ്തു…
ഇക്ക കാളിങ്….
സുബൈദ ഫോൺ എടുത്തു…
ഇക്ക..
എന്താ നീ വിളിച്ചേ കുറെ miss കാൾ ഉണ്ടല്ലോ…
അളിയന്റെയും ഉണ്ടല്ലോ… എന്തേലും പ്രശ്നം ഉണ്ടോ…
അവരൊക്കെ ഇവിടെ ഉണ്ട് ഇക്ക..
ആഹാ എല്ലാരും ഒരുമിച്ചിരുന്നപ്പോൾ വിളിച്ചതാണോ.. ഞാൻ പേടിച്ചു പോയി…എവിടെ മണവാളനും മണവാട്ടിയും…
ഇക്ക ഒരു പ്രശ്നം ഉണ്ട്…
സുഹൈൽ ഉമ്മയുടെ റൂമിന്റെ ഡോർ അടച്ചു…
സുബൈദ വിവരങ്ങൾ ഒകെ ഇക്കയോട് പറഞ്ഞു…
സുഹൈലെ… ഉമ്മ വിളിച്ചു..
അവൻ ഡോർ തുറന്നു അകത്തേക്ക് ചെന്നു.. ഫോൺ ഇക്കാക്ക് കൊടുത്തേ…
ഫോൺ വാങ്ങി മാമാക്ക് കൊടുത്തു…
അളിയാ… നിങ്ങൾ ഇപ്പൊ ഒന്നും ചെയ്യണ്ട… ഞാൻ നാളെ വരാം.. വന്നിട്ടു നമ്മുക്ക് എന്താണെന്നു വെച്ച ചെയ്യാം
മാമ: ശെരി അളിയാ…
സുബൈർ ഫോൺ കട്ടാക്കി…
മാമാ: സുബൈദ.. അളിയൻ നാളെ വന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞു…
ഞങ്ങൾ എന്നാ ഇറങ്ങട്ടെ…
ഇക്കാക്ക നാളെ ഇക്ക വന്നിട്ടു പോയാൽ പോരെ…
ഞങ്ങൾ പോട്ടെ… കുറച്ച് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്…
ആന്റി: സീന മോളെയും കൊണ്ട് പോകാല്ലേ… ഇക്ക
മാമാ: മ്മ്…
ഞാൻ ഉമ്മയെയും ബെഡിൽ നിന്നും എടുത്തു സോഫയിൽ ഇരുത്തി…
എല്ലാരും പോകാൻ ഇറങ്ങി…
ഞാനും വരണോ മാമാ…
വേണ്ടെടാ… മാമാ അവന്റെ തൊള്ളിൽ തട്ടി പറഞ്ഞു…
എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം…
സീന അവന്റെ അടുത്തു വന്നിട്ടു…
താങ്ക്സ്…
സുഹൈൽ : എന്തിനു…
വെറുതെ എന്നും പറഞ്ഞു അവൾ അവനെ കെട്ടിപ്പിച്ചു…
എല്ലാവരും അതൊരു ഞെട്ടലോടെ ആണ് കണ്ടത്…
എങ്ങലടിച്ചു കരയുന്ന അവളെ ആശ്വസിപ്പിച്ചു അവളെ അവനിൽ നിന്നും മാറ്റിയപ്പോൾ..
അവൾ അവന്റെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു കാറിലേക്കു ഓടി…
സുഹൈലിന്റെയും കണ്ണുകൾ നിറഞ്ഞു..ഞാനാ സുമി…
സൽമ വാതിൽ തുറന്നു…
എന്താടി ട്യൂഷൻ ഒന്നും വേണ്ടേ ഇപ്പൊ…
സുമി : ഉമ്മയ്ക്കു സുഖം ഇല്ല…
സുമി അകത്തോട്ടു കയറി…
സൽമ : സുഹൈൽ പറഞ്ഞിരുന്നു. എങ്ങനെ ഉണ്ട് ഇപ്പൊ..
സുമി : റസ്റ്റ് ആണ്… അവനെന്തേ….
സൽമ : റൂമിലുണ്ട്….
സുമി: ഞാൻ അവനെ വിളിക്കാൻ വന്നതാ…. ഞങ്ങള്ളൊന്നും മുറിവെണ്ണ തേച്ചിട്ട് ഉമ്മയ്ക്കു പറ്റുന്നില്ല…
അവൾ ട്യൂഷൻ റൂമിലേക്ക് കയറി…
സുമിക്കെന്തോ
വന്നപ്പോൾ മുതൽ സൽമയുടെ മുഖത്തു ഒരു പന്തികേട് മണത്തിരുന്നു…
കഴിഞ്ഞ ദിവസം രാവിലെ ക്ലാസ്സിൽ പോകുന്നതിനു മുന്ന് സുഹൈൽ ടീച്ചറിന്റെ അടുത്തു വന്നത്തിൽ പിന്നെ അവന്റെ മുഖഭാവം മാറിയത് അവൾ ഓർത്തു…
സുമി സുഹൈലിന്റെ അടുത്തു ചെന്നിട്ടു.. ഉമ്മ വിളിക്കുനുണ്ട് എണ്ണ തേയ്ക്കാൻ…
നിന്നെ എന്താ ഒരു മണം…
അവൾ അവന്റെ അടുത്തേക് വന്നു മണത്തു…
സുഹൈൽ ഒഴിഞ്ഞു മാറി…
സുമി അവന്റെ മീശയിൽ കൈകൊണ്ടു തോണ്ടി എന്തോ എടുത്തിട്ട് മണത്തുനോക്കി..
എന്നിട്ടു സംശയഭാവത്തിൽ അവനെ ഒന്ന് നോക്കി…
സൽമ അപ്പുറത്ത് ഒന്നും അറിയാത്ത പോലെ പേടിച്ചു നിൽക്കുന്നുണ്ട്.
നീ വേഗം വാ… എന്നും പറഞ്ഞു സുമി തിരിച്ചു പോയി…
എന്തായാലും അവൾക്കു സംശയം തോന്നിയിട്ടുണ്ടെന്നു സൽമയ്ക്കും സുഹൈലിനും മനസിലായി…
സൽമ: അവൾ ആരോടെങ്കിലും പറയോ…
സുഹൈൽ: ആരോട് പറയാൻ…
സൽമ: ഉമ്മയോട്.
സുഹൈൽ: പറഞ്ഞാൽ എന്താ പ്രശ്നം…
സൽമ: എനിക്ക് പിന്നെ മുഖത്തു നോക്കാൻ പറ്റോ…
സുഹൈൽ: ടീച്ചേറേ.. അവൾ പറയില്ല… ഇത് വെച്ചു അവൾ എന്നെ മുതലെടുക്കാന്നെ നോക്കൊള്ളൂ…
സൽമ: എന്ത് മുതലെടുപ്പ്….
