സൽമ ടീച്ചർ – 5 15

ആദ്യത്തെ വീഡിയോ സുബൈർ 12 മണിക്ക് സൽമയുടെ വീടിന്റെ പുറകിൽ നിന്നു പരുങ്ങിയിട്ടു തിരിച്ചു പോകുന്നത്…

അടുത്ത വീഡിയോ…
2.25 ന് സുഹൈൽ അവിടെ നിന്നും ഇറങ്ങി പോകുന്നത്…

ഇതാരാണ് കവർ തന്നത്…

മാഡം നൈറ്റ്‌ പട്രോളിംഗിന് പോയ ജീപ്പന്റെ ബാക്ക് സീറ്റിൽ ആരോ വെച്ചിട്ട് പോയതാണ്…

സുഹൈൽ… സത്യം പറ.. എന്താ ഇന്നലെ ഉണ്ടായതു…

മാഡം… ഇന്നലെ ഞാനും ഐഷയും ഒരുമിച്ചു ഉണ്ടായിരിന്നു രാത്രി..
2.20 ന് ആണ് ഞങ്ങൾ പിരിഞ്ഞത്. ഞാൻ പോകുന്നത് വരെ കരീംക്ക വന്നിട്ടില്ല.

ധന്യ : നോബിൾ.. സുഹൈലിനെ അകത്തേക്ക് കൊണ്ടുപോയ്ക്കോളൂ….
ഐഷയെ അപ്പുറത്തെ റൂമിൽ ഇരുത്….

സുബൈർനെ അകത്തോട്ടു വിളിച്ചേ…

അകത്തോട്ടു വന്ന സുബൈർ…

മാഡം… എന്തിനാ മോനെ അകത്തോട്ടു കൊണ്ട് പോയത്…
ധന്യ : അതൊക്കെ പറയാം. എന്റെ ചോദ്യങ്ങൾക്കു ആദ്യം ഉത്തരം താ…
സുബൈർ എന്തിനാണ് രാത്രി 12 മണിക്ക് സൽമയുടെ വീട്ടിൽ പോയത്…

മാഡം ഞാൻ….

ധന്യ : നുണ പറയേണ്ട… We have the evidence..

സുബൈർ തലതാഴ്ത്തി നിന്നു…
മാഡം ഞാൻ നാട്ടിൽ വന്നാൽ ഇടയ്ക്ക് സൽമയുമായി രാത്രി കൂടാറുണ്ട്.
അന്ന് പോയപ്പോ അകത്തു നിന്നും ഞെരകങ്ങളും സീൽകാരങ്ങളും കേട്ടു…കരീം വന്നെന്നു മനസിലായപ്പോൾ ഞാൻ തിരിച്ചു പൊന്നു..

ധന്യ : താങ്കൾ ഒന്ന് പുറത്തിരിക്ക്….
നോബിൾ സുഹൈലിനെ അകത്തോട്ടു കൊണ്ട് വരു…

ധന്യ: സുഹൈലെ… 12 മണിക്ക്… കരീം വീട്ടിൽ ഉണ്ടല്ലോ..

സുഹൈൽ : ഞാൻ പോകുന്നത് വരെ വന്നിട്ടില്ല മാഡം..

ധന്യ : സുഹൈൽ സത്യം പറ… അല്ലെങ്കിൽ അകത്തു പോക്കും…

സുഹൈൽ : എനിക്ക് മാഡത്തിനോട് ഒറ്റക്ക് സംസാരിക്കണം…

റൂമിൽ ഉണ്ടായ എല്ലാവരെയും പുറത്താക്കി….
ധന്യ : പറ സുഹൈലെ..

മാഡം പത്തുമണി കഴിഞ്ഞപ്പോൾ ഞാൻ ആ വീട്ടിൽ കയറിയതാണ്… ഐഷയുടെ അടുത്തേക്ക് പോകാൻ കേറിയ എന്നെ… സൽമ ടീച്ചർ അവരുടെ അടുത്തേക് വന്നതാണ് എന്ന് കരുതി റൂമിലോട്ടു കൊണ്ട് പോയി…

ധന്യ: അപ്പോ സൽ‍മയായിട്ടും….

സുഹൈൽ ആദ്യം മുതൽ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു…

ധന്യ: അപ്പോ ഐഷായ്ക്കും അറിയാം അല്ലേ ഇതൊക്കെ..
You wait here…..

ധന്യ ഐഷയുടെ റൂമിൽ ചെന്നു 5 മിനി കഴിഞ്ഞപ്പോൾ തിരിച്ചു വന്നു.

ധന്യ bell അടിച്ചു നോബിൾ കയറി വന്നു..
മാഡം പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ കിട്ടിയിട്ടുണ്ട്..
ധന്യ : ഇത്ര പെട്ടെന്നൊ..

നോബിൾ : നൗഷാദ് സർ വിളിച്ചു പറഞ്ഞത് കൊണ്ടാണ്…

Ok…. ധന്യ റിപ്പോർട്ട്‌ വായിച്ചു നോക്കി…

കരീം മരണ സമയം… 2:00 മണി…
തലക്കുള്ള ക്ഷതം ആണ് മരണ കാരണം..

ഫോൺ റിങ്ങിങ്….

ഹലോ…

ഹലോ ഹോസ്പിറ്റലിൽ നിന്നാണ്…

യെസ് പറയു…

ഇന്നലെ അഡ്മിറ്റ്‌ ആക്കിയ സൽമ മരിച്ചു..

ധന്യ ഫോൺ cut ചെയ്തിട്ട്… സുഹൈൽ….നിന്റെ ടീച്ചറും മരിച്ചു…

സുഹൈൽ തലയിൽ കൈവെച്ചു അവിടെ ഇരിന്നു…

നോബിൾ സുഹൈലിനെ അപ്പുറത്തേക്ക് കൊണ്ട് പോകു…

സ്റ്റേഷനിന്റെ അകത്തു ബെഞ്ചിൽ ഇരുന്നു…. സുഹൈൽ ഓർത്തു….
അന്ന് വാപ്പ വന്ന ദിവസം…

*ഫ്ലാഷ്ബാക്ക്…*

സുമി.. ഡി…. എഴുന്നേൽക് ഉപ്പ വന്നു…

 

അതു കേട്ടതും അവൾ ചാടി എഴുനേറ്റു… ദേഹത്ത് ഡ്രസ്സ്‌ ഒന്നും ഇല്ലെന്നു പിന്നീടാണ് ഓർത്തത്‌…

 

അവൾ ഡ്രസ്സ്‌ എല്ലാം ഇട്ടു നേരെ വാപയുടെ അടുത്തേക് ചെന്നു…

 

അവളുടെ നടത്തതിന് എന്തോ പന്തികേട് ഉള്ള പോലെ എനിക്ക് തോന്നി…

 

എന്നാലും അവൾ അത് അറിയിക്കാതെ നടക്കുന്നുണ്ട്..

 

വാപയെ കണ്ടതും അവൾ ചാടി കെട്ടിപിടിച്ചു…

 

എനിക്ക് എന്താ കൊണ്ടുവന്നത്

 

ആ ബാഗിൽ ഉള്ളതൊക്കെ നീ എടുത്തോ….

 

അവൾ ബാഗിൽ തപ്പാൻ തുടങ്ങി…

സുബൈദ : ഇക്കയെ വിളിച്ചോ…

സുബൈർ : ഇല്ല.. നിന്റെ മൊബൈലിൽ ഒന്ന് വിളിച്ചേ…

സുബൈദ ഫോൺ വിളിച്ചു ഇക്കക്ക് കൊടുത്തു… അളിയാ… എന്തുണ്ട്… നിങ്ങൾ എപ്പോളാണ് വരുന്നത്…

ഇപ്പൊ തന്നെ വരാം അളിയാ…

സുഹൈലും സുമിയും ഉമ്മയും വാപ്പയും എല്ലാരും കൂടി ഹാളിൽ ഇരിന്നു ചായ കുടിച്ചു സംസാരിക്കായിരുന്നു…

സുഹൈൽ ഉമ്മയുടെ കാൽ അവന്റെ മടിയിൽ വെച്ചിട്ട് മസ്സാജ് ചെയ്തു കൊടുന്നുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *