ഷഡ്ഢി കള്ളൻ – 1 66അടിപൊളി 

ഷഡ്ഢി കള്ളൻ – 1

Shaddi Kallan | Author : Kochumon

[ Previous Part ] [ www.kambi.pw ]


ബസിൽ പുറത്തെ കാഴ്ച കണ്ടു കൊണ്ട് യാത്രയിൽ ആണ് ഞാൻ.

എന്റെ ചേച്ചിയുടെ വീട്ടിലേക്ക് പോകുകയാണ്. ഇന്നലെ ചേച്ചി വിളിച്ചിട്ട് ഒരാഴ്ച വീട്ടിൽ വന്നു നിക്കാമോ എന്ന് ചോദിച്ചു.

അവിടെ ചേച്ചിടെ അമ്മായിയമ്മ കിടപ്പിലാണ്. ഒരു ഹോം നേഴ്സ് ഉണ്ടാരുന്നു. അവർക്ക് അത്യാവശ്യം ആയി നാട്ടിൽ പോകേണ്ടി വന്നത് കൊണ്ട് എന്നോട് ഒരാഴ്ച്ച നിക്കാമോ എന്ന് ചോദിച്ചു.

ഞാൻ സമ്മതിച്ചു. അങ്ങനെ വരുന്നതാണ്.

ഞാൻ നിർമ്മാല. സ്കൂൾ ടീച്ചർ ആണ്.

ഇപ്പോൾ രണ്ടു മാസം സ്കൂൾ അവധി ആണ്.

ഞാനും ഭർത്താവും രണ്ടു കുട്ടികളും അടങ്ങുന്നതാണ് എന്റെ കുടുംബം.എന്റെ കുട്ടികൾ u p. സ്കൂളിൽ പഠിക്കുന്നു.

ഞാനും എന്റെ ചേച്ചി സ്മിതയും ആയി നല്ല കൂട്ടാണ്. അവള് ദുബൈയിൽ നേഴ്സ് ആണ്.

അവളുടെ ഭർത്താവും രണ്ടു കുട്ടികളും പിന്നെ അമ്മയും ആണ് ആ വീട്ടിൽ ഉള്ളത്.സ്മിതയുടെ കുട്ടികൾ. ഒരാൾ 8 ലും. ഒരാൾ 6ലും ആണ് പഠിക്കുന്നത്.

ഞാനും സ്മിതയും തമ്മിൽ രണ്ടു വയസ്സിന്റെ വെത്യാസം ഉണ്ട്.

ഞാൻ രാവിലെ വീട്ടിൽ നിന്ന് പോന്നതാണ്. രണ്ടു ബസ്സ് മാറി കേറി. കാര്യം പറഞ്ഞാൽ 40 കിലോമീറ്റർ ദുരമേ ഉള്ളൂ..

ഞാൻ ബസ്സ് ഇറങ്ങി കഴിഞ്ഞ് സജിയേട്ടനെ ഫോൺ വിളിച്ചു.

സ്മിതയുടെ ഭർത്താവ് ആണ് സജി..

പെട്ടന്ന് തന്നെ ചേട്ടൻ വന്നു. പുള്ളി ബാങ്കിൽ ആണ് ജോലി ചെയ്യുന്നത്. ഇന്ന് സെക്കന്റ്‌ സാറ്റർഡേ ആയതുകൊണ്ട് പുള്ളിക്ക് വർക്ക് ഇല്ല.

എന്നെ കണ്ടു ചേട്ടൻ ചിരിച്ചു.ഞാനും ചിരിച്ചു. ചേട്ടൻ എൻഫീൽഡ് ബൈക്കിൽ ആണ് വന്നത്. എന്നോട് ചോദിച്ചു.

നിർമ്മലെ ബൈക്കിൽ കേറാൻ പേടി ഉണ്ടോ..

ഞാൻ പറഞ്ഞു.

ചേട്ടാ. ഞാൻ സ്കൂളിൽ പോകുന്നത് എന്റെ ആക്ടിവായിൽ ആണ്.

ചേട്ടൻ ചിരിച്ചു. എന്നിട്ട് എന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി പെട്രോൾ ടാങ്കിന്റെ മുകളിൽ വെച്ചു.

എന്നോട് കേറാൻ പറഞ്ഞു. ഞാൻ സാരി ഉടുത്താണ് വന്നത്. ഞാൻ ചേട്ടനെ പിടിച്ചു കൊണ്ട് സയിട് ചെരിഞ് കേറി ഇരുന്നു.

പോകാം ചേട്ടാ..

ചേട്ടൻ വണ്ടി വിട്ടു. പോകുമ്പോൾ എന്നോട് പറഞ്ഞു.

നിർമ്മലെ നല്ല വെയ്റ്റ് ഉണ്ടല്ലോ.

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ചേട്ടാ.. 58 കിലോ ഉണ്ട്.

ആണോ. ഞാൻ 78 കിലോ ഉണ്ട്..

ചേട്ടാ അമ്മക്ക് എങ്ങനെ ഉണ്ട്.

എന്റെ നിർമ്മലെ. എപ്പോഴും ഒരാൾ കൂടെ വേണം. വീട്ടിൽ ആളില്ലേ പറ്റില്ല. കുട്ടികളെ കൊണ്ട് നോക്കാൻ പറ്റില്ലല്ലോ. പിടിച്ചിരുതാനൊക്കെ അവര് കൂടും. മറ്റ് കാര്യങ്ങൾ നോക്കാൻ സ്ത്രീകൾ തന്നെ വേണം.

ഞാൻ ചിന്തിച്ചു.

ശരിയാ. ഇവർക്ക് രണ്ട് ആൺകുട്ടികൾ ആണ്. രോഗികളെ നോക്കാൻ എപ്പോഴും സ്ത്രീകൾ തന്നെ വേണം.

അല്ല ചേട്ടാ. ഇനി ആ ചേച്ചി എന്ന വരുന്നത്.

എന്റെ നിർമ്മലെ അവരുടെ മകൻ ബൈക്കിൽ നിന്ന് വീണ് വീട്ടിൽ ഇരിപ്പാണ്. അത് ശരിയാക്കണം..

ഞങ്ങൾ സംസാരിച്ചു വീട്ടിൽ എത്തി.

ഞാൻ അമ്മയെ കണ്ടു. ഞങ്ങൾ ഒരുപാട് സംസാരിച്ചു. കുട്ടികൾ കളിക്കാൻ പോയതാണ്. എനിക്ക് ഒരു റൂം കാണിച്ചു തന്നു..

ഞാൻ എന്റെ പണിയിലേക്ക് കേറി.. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികൾ വന്നു.. അവരുമായി സംസാരിച്ചു.

അവർക്ക് എന്നോട് ഒരു സ്നേഹം ഉണ്ട്. സ്മിത ഇവിടെ ഇല്ലല്ലോ. അതുകൊണ്ട് ഞാൻ ഇടക്ക് അവരെ എന്റെ വീട്ടിൽ കൊണ്ടുപോകും.

കുട്ടികൾക്ക് സ്നേഹം കിട്ടണമെങ്കിൽ അമ്മമാർ വേണം. അല്ലെങ്കിൽ വെല്ലിമ്മ മാര്.,,, ആന്റിമാര്.. അതുമല്ലെങ്കിൽ പെങ്ങന്മാർ വേണം… അച്ഛന് അച്ഛൻ അകനെ പറ്റു. സ്നേഹം കിട്ടി നല്ല കുട്ടികൾ ആകണമെങ്കിൽ പെണ്ണുങ്ങൾ വീട്ടിൽ വേണം..

ഞാൻ ഓർത്തു പോയി.

ഉച്ചക്ക് ശേഷം അമ്മയുടെ ഡ്രസ്സ്‌ കഴുകി മുറ്റത് അയയിൽ വിരിക്കുമ്പോൾ. താഴെ പറമ്പിൽ സജിയേട്ടൻ നിൽപ്പുണ്ട്. അവിടെ മൂന്ന് പണിക്കാരും ഉണ്ട്.

വീടിന്റെ പുറകു വശത്ത് നിന്ന് താഴോട്ട് കൃഷി ആണ്..

ഞാൻ തുണി കഴുകി വിരിക്കുന്ന കണ്ടിട്ട് സജിയേട്ടൻ കേറി വന്നു..

ഞാൻ ചോദിച്ചു..

അവര് ആരാ സജിയേട്ടാ.

അത് ഇവിടുത്തെ പണിക്കാര് ആണ്. എനിക്ക് അപ്പുറത് കുറച്ചു സ്ഥലം ഉണ്ട് അവിടെയും കൃഷി ഉണ്ട്. അതൊക്കെ ഈ പണിക്കാര് ആണ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *