ശ്രീലീല – 8 15അടിപൊളി  

ശ്രീലീല

[ Sachin ]


കഥ തുടരുന്നു ..

പിന്നീടുള്ള രണ്ടു ദിവസങ്ങൾ തൻറെ കഴുത്തിലും നെഞ്ചിലും ഒക്കെ ഉണ്ടായിരുന്ന പാടുകൾ മറയ്ക്കാനായി ശ്രീ കഴുത്തേറിയതും കോളറുള്ളതുമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് ..അടുത്ത ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വരുമ്പൊ വലിയ സന്തോഷത്തിലായിരുന്ന

സുകു : ഇന്ന് ടോണി വിളിച്ചിരുന്നു ..

എന്തിനായിരിക്കുമെന്ന് ആകാംഷയോടെ നോക്കി നിന്നിരുന്ന ശ്രീയുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ച് കൊണ്ട് സുകു തുടർന്നു ..

തനിക്ക് ഒരു ജോലി തരപ്പെടുത്താമെന്ന് പറഞ്ഞു ..കിട്ടിയ നമ്മുടെ ഭാഗ്യമാണ് ..കേട്ടടത്തോളം നല്ല കമ്പനിയാണ് ..ചേച്ചിയുടെ അടുത്ത് പോയിവന്നത് മുതൽ ഇരുവരുടെയും മനസ്സിൽ ഒരു ആഗ്രഹം ഉണ്ടായിരുന്നു ..ശ്രീയ്ക്ക് കൂടി എന്തെങ്കിലും ജോലി തരപെട്ടിരുന്നെങ്കിലെന്ന് ..

ശ്രീ : എനിക്ക് പേടിയാണ് സുകുവേട്ട …യാതൊരു മുൻപരിചയവും ഇല്ലാതെ എങ്ങനെയ ജോലി കിട്ടുക ..

സുകു : ടോണിയുടെ സുഹൃത്തുക്കൾ ഒക്കെ അവിടെ ഉള്ളത് കൊണ്ട് കുഴപ്പം വരാൻ സാധ്യതയില്ലെന്നാണ് ടോണി പറഞ്ഞത് ..എന്തായാലും നോക്കാം ..ആദ്യം അവർ അഭിമുഖത്തിന് വിളിക്കുമോന്ന് നോക്കട്ടെ ..

തോർത്തും എടുത്ത് കുളിമുറിയിലേക്ക് പോകാനായി കതക് തുറക്കുന്നതിനിടയിൽ തിരിഞ്ഞ് നോക്കി

സുകു : ആ പിന്നെ തൻറെ സിവി തയ്യാറാക്കാനായി ഒരുവിധം വിവരങ്ങൾ ഒക്കെ ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് ..ബാക്കി എന്തെങ്കിലും തന്നെ വിളിച്ച് ചോദിച്ചോളാമെന്ന് പറഞ്ഞ് തൻറെ നമ്പർ വാങ്ങീട്ടുണ്ട് ..

ആകെ ടെൻഷൻ ആയ ശ്രീ മറുപടി ഒരു മൂളലിൽ ഒതുക്കി …

വൈകുന്നേരം ഭക്ഷണം കഴിച്ചതിന് ശേഷം വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയപ്പൊഴാണ് സുകുവിൻറെ ഫോണിൽ ടോണി വിളിച്ച് പറഞ്ഞത് ..പത്തു മിനിറ്റിനുള്ളിൽ ഒരു

കാൾ വരും ..ചിലപ്പൊ നാളെ തന്നെ അഭിമുഖം ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് …ശ്രീ ആകെ ടെൻഷൻ ആയി ..പറഞ്ഞത് പോലെ വിളി വന്നു

രാവിലെ പത്തു മണിക്ക് എത്തണമെന്ന് പറഞ്ഞു ..വിവരം പറയാനായി ടോണിയെ വിളിച്ചപ്പൊ അയാൾ വന്ന് ശ്രീയെ കൊണ്ടുപോയിക്കോളാമെന്ന് പറഞ്ഞു ..സുകുവിന് അതൊരു ആശ്വാസമായി ഇല്ലെങ്കിൽ പിന്നെ ഇത്ര ചെറിയ സമയത്തിനുള്ളിൽ മറ്റു ഒരുപാട് കാര്യങ്ങൾ സുകു മാറ്റിവെക്കേണ്ടി വന്നേനെ ..

ഈ ടെലിപ്പതി എന്നൊക്കെ പറയുന്നത് അന്വർത്ഥം ആക്കും വിധത്തിൽ അപ്പൊ തന്നെ മക്കളുടെ വിളിയും വന്നു ..ശ്രീയുടെ ജോലിക്കാര്യം ഒക്കെ പറഞ്ഞപ്പൊ അവർക്ക് വലിയ സന്തോഷമായി ..മോളുടെ ഏറ്റവും വലിയ ആഗ്രഹമാണ് ദുബൈയിൽ പഠിക്കണമെന്നുള്ളത് …സുകുവും മക്കളും ഒക്കെ ശ്രീയ്ക്ക് ജോലി കിട്ടിയെന്ന് തന്നെ ഉറപ്പിച്ച മട്ടാണ് …

പിറ്റേന്ന് രാവിലെ ഓഫിസിലേക്ക് ഇറങ്ങുമ്പൊ ശ്രീയ്ക്ക് വേണ്ട ഉപദേശങ്ങളും നിർദേശങ്ങളും ആശംസകളും നേർന്നിട്ടാണ് പോയത് ..ശ്രീ രാവിലെ തന്നെ കുളിച്ച് ഒരുങ്ങി ഇരുന്നു ..ശ്രീ തനിക്ക് ഏറ്റവും ഇണങ്ങുന്നതും ആതവിശ്വാസവും നൽകുന്നതുമായ സാരിയാണ് ഉടുത്തിരുന്നത് ..ഒൻപത് മണി ആയപ്പൊഴേക്കും ടോണി താഴെ ഉണ്ടെന്നും പറഞ്ഞ് വിളിച്ചു ..

ലിഫ്റ്റിൽ നിന്ന് ഇറങ്ങി കാറിന് അടുത്തേക്ക് നടന്ന് വരുന്ന അതീവ ആകർഷകമായ ശരീരസൗന്ദര്യമുള്ള ശ്രീയെ കണ്ടപ്പൊ തന്നെ ടോണിയുടെ കുണ്ണ ഒന്ന് അനങ്ങി ..നേർത്ത ഷിഫൊൺ സാരിയുടെ അടിയിൽ തെളിഞ്ഞുനിന്ന ശ്രീയുടെ മാറിടഭാഗത്തുനിന്ന് നോട്ടം മാറ്റാൻ ടോണി പ്രയാസപ്പെട്ടു …ടോണി തന്നെ ഉറ്റുനോക്കുന്നത് ശ്രീ ശ്രദ്ധിച്ചിരുന്നു

..അഭിമുഖത്തിൻറെ കടുത്ത സമ്മർദ്ദത്തിൽ ആയിരുന്നത് കൊണ്ട് ആയിരിക്കണം ടോണിയുടെ നോട്ടം അവളിൽ അസ്വസ്ഥതയും നിസ്സഹായാവസ്ഥയും ഉളവാക്കി….അവളെ

സമാധാനിപ്പിക്കുന്നതിനിടയിൽ ടോണി ശ്രീയുടെ നഗ്നമായ കൈയ്യിൽ ഇടയ്ക്കിടെ സ്പർശിച്ചുകൊണ്ടിരുന്നു …

ആ സാഹചര്യത്തിലെ ലൈംഗികമായ ഉണർവ് ശ്രീയ്ക്ക് അനുഭവപ്പെട്ടെങ്കിലും അവൾ സ്വന്തം വികാരങ്ങളെ നിയന്ത്രിച്ച് അഭിമുഖത്തെ കുറിച്ച് മാത്രമാണ് ചിന്തിച്ചത് …

Updated: November 9, 2026 — 12:10 am

Leave a Reply

Your email address will not be published. Required fields are marked *