” എങ്ങനുണ്ടായിരുന്നെടി..? ” എമ്പക്കം വിട്ടുകൊണ്ട് ചോദിച്ചു.
ഇഷ്ട്ടായി എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.
വയറും, മനസ്സും നിറഞ്ഞത്കൊണ്ടാണോന്ന് അറിയില്ല അൽപ്പം മയങ്ങാൻ തീരുമാനിച്ചു. സോഫയിൽ കണ്ണടച്ചവൻ കിടന്നു.
സമയം 4 മണിയായി. നിരുപമ അവനെ തട്ടി വിളിച്ചു. ഉറക്കം പൂർണ്ണമാവാത്തതിന്റെ അതൃപ്പ്തിയോടെ അവൻ കണ്ണ് തുറന്നു.
” സമയം 4 മണി കഴിഞ്ഞു. പിള്ളേരിപ്പോ വരും.. ” നിരുപമ ആശങ്ക അറിയിച്ചു.
ഒരു കോട്ടുവാ ഇട്ട ശേഷം പതുക്കെ എഴുനേറ്റ് വാഷ്ബേസിൽ ചെന്ന് മുഖവും, കൈയ്യും നന്നായി കഴുകി.
” ഒന്ന് പെട്ടന്ന് പോകുവോ..? അവരിപ്പെത്തും.. ” നിരുപമ നല്ല പേടിയോടെ പറഞ്ഞു.
” പോകുവാടി.. ” പറഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്ന് കെട്ടിപിടിച്ച് ചുണ്ടിൽ അമർത്തി ചുംബിച്ചു. ” ഞാൻ എനിയും വരും.. ” അതും പറഞ്ഞ് അവൻ അവിടെ നിന്ന് പോയി.
ഇപ്പഴാണ് അവൾക്കൊരൽപ്പം ആശ്വാസം വന്നത്. എനി കുറച്ച് നേരം കിടക്കണം. മേലും, കൈയ്യുമൊക്കെ നല്ല വേദന തോന്നുന്നുണ്ട്. മനസമാധാനത്തോടെ കുറച്ചു നേരം കിടക്കാമല്ലോന്നോർത്ത് അവൾ ബെഡ്‌റൂമിൽ ചെന്ന് കിടന്നു.
കൊറെ കഴിഞ്ഞ് കോളിംഗ് ബെൽ മുഴക്കം കേട്ടാണ് അവൾ കണ്ണ് തുറന്നത്. സമയം 5 മണി കഴിഞ്ഞു. നിരുപമ മുടിയൊക്കെ ഒതുക്കി വേഗം ചെന്ന് വാതിൽ തുറന്നു. മാളവികയും, ഗോഹുലും വന്നിട്ട് ഒരുപാട് നേരമായെന്ന് തോന്നുന്നു. വാതില് തുറന്നുയുടനെ ഇരുവരെയും നോക്കി മുഖത്ത് ചിരി വരുത്തി.
” എത്ര നേരായി അമ്മേ ഞങ്ങള് വന്നിട്ട്… ” മാളവിക പറഞ്ഞു.
” കോളിംഗ് ബെൽ ഞെക്കി, ഞെക്കി എന്റെ കൈ വേദനിച്ചു.. ” ഗോഹുൽ പറഞ്ഞു.
” സോറി… ഞാനൊന്ന് മയങ്ങിപ്പോയി.. ”
” ഇത് വല്ലാത്ത മയക്കം തന്നെ.. ” ഗോഹുൽ പിറുപിറുത്തുകൊണ്ട് അകത്തേക്ക് ചെന്നു.
” അമ്മേടെ ക്ഷീണമൊക്കെ മാറിയോ..? ” മാളവിക ചോദിച്ചു.
” മാറി.. ” നിരുപമ ചിരിച്ചുകൊണ്ട് പറഞ്ഞു.
അപ്പഴാണ് അവളുടെ കഴുത്തിലെ ചുവന്ന പാടുകൾ മാളവികയുടെ ശ്രദ്ധയിൽ പെട്ടത്. ” രണ്ട് കഴുത്തിലും പാട് വന്നല്ലോ..? സത്യത്തിൽ ഇത് എന്നാ പറ്റിയതാ..? ” മാളവിക സംശയത്തോടെ ചോദിച്ചു.
” ഏതോ പ്രാണി കടിച്ചതാ.. ”
” രണ്ട് ഭാഗത്തും..? ”
” അഹ്.. അതെ.. ” നിരുപമ കള്ളം പറയാൻ നന്നെ പാട് പെട്ടു.
ഈ സമയം ഗോഹുൽ അവിടേക്ക് വന്നു.
” ഇത് പ്രാണി കടിച്ച പാടാണെന്ന് തോന്നുന്നില്ല.. വേറെ എന്തോ ആണ്.. ” ഗോഹുൽ സംശയം പ്രകടിപ്പിച്ചു.
” നിങ്ങൾക്ക് ഞാൻ പറയണത് വിശ്വാസം ഇല്ലല്ലേ..? വലിയ CBI ക്കാര് വന്നേക്കുന്നു.. ” നിരുപമ വഴക്ക് പറഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് ചെന്നു.
ഈശ്വരാ കള്ളി ഇപ്പൊ വെളിച്ചത്തായേനെ. അവള് ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിച്ചു.
ദിവസങ്ങൾ കടന്നുപോയി ഇപ്പൊ അനിൽ അങ്കിളിന്റെ ഒരു വിവരവുമില്ല. ഓൺലൈനിൽ കണ്ടിട്ട് തന്നെ ഒത്തിരി നാളായി, അങ്ങേരിത് എവടെ പോയതാ? അവൻ വലിയ ആലോചനയിലായി. ഫോൺ അമ്മയുടെ കൈയ്യിലായത് കൊണ്ട് കംപ്ലയിന്റ് ആയ ലാപ് ആണ് അവൻ ഉപയോഗിക്കുന്നത്. ലാപ് ഉപയോഗിച്ച് അവൻ ഫോണിലെ Fb യും insta യും log out ചെയ്ത് സേഫ് ആക്കി.
രണ്ട് ദിവസം കഴിഞ്ഞാൽ ഓണം വെക്കഷൻ തുടങ്ങും, അതിന് മുന്നോടിയായി onam സെലിബ്രേഷൻ ഇൻസ്റ്റിറ്റ്യൂഷനിൽ നടത്താൻ management തീരുമാനിച്ചു. എല്ലാ വർഷവും ഉണ്ടാവുന്നത് പോലെ കേവലമൊരു പൂക്കള മത്സരത്തിൽ മാത്രമൊതുക്കാതെ ഒത്തിരി മത്സരങ്ങളും, പരിപാടികളും ഉൾപ്പെടുത്തി ഗ്രാൻഡ് ആയി നടത്താൻ തന്നെ പ്രിൻസി തീരുമാനമെടുത്തു.
കുറച്ചു ദിവസങ്ങളിലായി ഷിജുവിന്റെ ഭാഗത്ത് നിന്ന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാവാത്തതിന്റെ ആശ്വത്തിൽ ഇരിക്കുകയാണ് നിരൂപമ. ഈ സമയം മേരി ടീച്ചർ സ്റ്റാഫ് റൂമിലേക്ക് കടന്നു വന്നു.
” ഇത്തവണ ഓണ പരിപാടി കളറാക്കാനാ പ്രിൻസിപ്പലിന്റെ പ്ലാൻ.. ടീച്ചർമാരുടെ തിരുവാതിര വേണമെന്നൊക്കെയാ പറയണത്.. ” മേരി ടീച്ചർ പറഞ്ഞു.
” ഞാനൊന്നും ഇല്ല.. ” കേട്ട മാത്രയിൽ നിരുപമ നീരസം അറിയിച്ചു.
” അതെന്താടി..? ഇതൊക്കെയല്ലേ സന്തോഷം.. ”

Continue