സിൽക്ക് സാരി – 4 14അടിപൊളി 

” എനിക്ക് ഒട്ടും താല്പര്യമില്ല.. ”

” അങ്ങനെ പറഞ്ഞാ ശെരിയാവില്ല. നീ വന്നിലെങ്കിൽ ഞങ്ങളും കളിക്കില്ല.. ”

” ഞാൻ ഒരാൾക്ക് വേണ്ടി എന്തിനാ വെറുതെ പ്രോഗ്രാം ഇല്ലാതാക്കുന്നെ..? ”

” സത്യം പറയാലോ നിരുപമേ.. നിനക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്. പഴയ എനർജിയും, ഉത്സാഹൊന്നും ഇപ്പൊ കാണുന്നില്ല. എന്നാ പറ്റി..? കുടുംബ പ്രശ്നം എന്തേലും ഉണ്ടോ..? ” മേരി സംശയത്തോടെ ചോദിച്ചു. അത് കേട്ടപ്പോൾ നിരുപമ ചെറുതായൊന്നു പതറി.

” ഏയ്‌ അങ്ങനൊന്നും ഇല്ല.. ”

” എന്നാപ്പിന്നെ പ്രോഗ്രാമിനോട് No പറയരുത്.. ”

” ശെരി.. ഞാൻ ഉണ്ടാവും.. ” മേരി ടീച്ചറുടെ ശല്യം ഒഴിവാക്കാനായി നിരുപമക്ക് സമ്മതിക്കേണ്ടി വന്നു.

രാത്രി പഠിത്തമൊക്കെ കഴിഞ്ഞ് ഫോൺ നോക്കിയപ്പോഴാണ് സനുവിന്റെ മെസ്സേജ് കണ്ടത്. ഉടനെ വാതില് ലോക്ക് ചെയ്ത് അവന് റിപ്ലേ കൊടുത്തു.

” എന്തെടുക്കുവാ എന്റെ മാളു.. ” സനു ചോദിച്ചു.

” പഠിത്തം കഴിഞ്ഞ് ഫ്രീയായതേയുള്ളു.. ” മാളവിക മറുപടി നൽകി.

” നീ ക്ലാസ്സ്‌ ടോപ്പർ ആവുമെന്ന് ശപഥമെടുത്തേക്കുവാണോ..? ”

” പഠിക്കുന്ന കാലത്ത് എന്റെ അമ്മ ഇതുപോലെയായിരുന്നു, അപ്പൊ ഞാൻ അതിന്റെ പകുതിയെങ്കിലും കാണിക്കണ്ടേ..? ”

” അതൊക്കെ നീ ട്രൈ ചെയ്തോ.. നിന്റെ അമ്മേടെ സ്വഭാവം മാത്രം കിട്ടാതിരുന്നാ മതി.. ”

” എന്താ എന്റെ അമ്മക്ക് ഒരു പ്രശ്നം..? 🤨 ”

” നമ്മടെ ഇൻസ്റ്റിറ്റ്യൂഷനിൽ ഇത്രയ്ക്ക് ടെററായ വേറെ ടീച്ചറുണ്ടോ..? ”

” നല്ല പിള്ളേരോട് എന്റെ അമ്മ നല്ല രീതിക്കേ പെരുമാറാറുള്ളു.. നിന്നെ പോലെ അലമ്പ് പിള്ളേരോട് ഇത്തിരി ടെററായെന്ന് വരും 😏 ”

” ഞാൻ അലമ്പ് ആണോ..? ”

” പിന്നല്ലാതെ.. 🤭 ”

” ഈ അലമ്പനെ നീ എന്തിനാ സ്നേഹിക്കുന്നെ..? ഒഴിവാക്കി പോകാരുന്നില്ലേ..? ”

” ഈ അലമ്പനെ ഞാൻ സഹിച്ചോളാം 😌 ”

” ഓ വേണ്ട.. അത്ര ബുദ്ധിമുട്ടണ്ട.. 😏 ”

” ചുമ്മാ പറഞ്ഞതാ ചെക്കാ… ”

” എന്റെ പിണക്കം മാറ്റാൻ ഒരുമ്മ താ.. ”

” 😚😚😚 ”

” 😚😚😚😚😚 ഇനിയെന്നാ ഇതുപോലെ നേരിട്ട് തരണേ..? ”

” സമയമാവട്ടെ.. ”

” ആയിക്കോട്ടെ.. ”

” വേറെന്നാ..? ”

” ഞാൻ ഒരു കാര്യം ചോദിച്ചാ ചൂടാകുവോ..? ” സനു ചോദിച്ചു.

” എന്താ കാര്യം..? ” മാളവിക സംശയത്തോടെ ചോദിച്ചു.

” നിന്റെ മുലയൊന്നു കാണിച്ചു തരുവോ..? ”

” പൊക്കോണം…😤 ”

” പ്ലീസ് പെണ്ണെ.. ഒരു വട്ടം കണ്ടാൽ മതി.. നിന്നെ നേക്കഡ് ആയിട്ട് കാണാനുള്ള ആഗ്രഹം കൊണ്ടല്ലേ.. ”

” അങ്ങനുള്ള മോശം ആഗ്രഹങ്ങളൊന്നും എന്റെ മോന് വേണ്ട.. ”

” പ്ലീസ് ഡി.. ഒരുവട്ടം.. ”

” നീയൊന്ന് പോയേ… അതൊക്കെ marriage കഴിഞ്ഞിട്ട് കണ്ടാ മതി 😏”

” ദുഷ്ട…😑 ”

” അഹ്.. ഈ കാര്യത്തിൽ ഞാൻ ഇച്ചിരി ദുഷ്ട തന്നാ.. ”

” ശെരിയെന്നാ.. Gd N8 😒 ”

” Good Night 🤭🤭🤭 ” മാളവിക ചിരിച്ചുകൊണ്ട് ഫോൺ ചാർജിനിട്ടു.

രാത്രി ഏറെ വൈകിയാണ് ഷിജുവിന്റെ കോൾ വന്നത്. ഉറക്കം ഉണർന്ന നിരുപമ സ്ക്രീനിലേക്ക് നോക്കി. ഷിജുവിന്റെ പേര് കണ്ടപ്പോൾ തന്നെ അവൾക്ക് കലിയിളകി.

” നിനക്ക് ഉറക്കവൊന്നും ഇല്ലേ..? ”

” എന്താന്ന് അറിയില്ല.. കിടന്നിട്ട് ഉറക്കം വരണില്ല.. ”

” അതിന് എന്റെ ഉറക്കോം കളയണോ..? ” അവള് ദേഷ്യത്തോടെ ചോദിച്ചു.

” ആരോടാടി നീ കോർക്കുന്നെ..? ശബ്ദം താഴ്ത്തെടി മൈരേ.. ” അവന്റെ ശാസന കേട്ട് ദേഷ്യം കുറക്കാൻ നിരുപമ നിർബന്ധിതയായി.

” നീ പറ.. എന്തിനാ ഈ നേരത്ത് വിളിച്ചത്..? ” ദേഷ്യം കടിച്ചമർത്തി സൗമ്യമായി ചോദിച്ചു.

” നെക്സ്റ്റ് വീക്ക്‌ ഓണം സിലിബ്രേഷനല്ലേ.. ടീച്ചർമ്മാരുടെ തിരുവാതിരക്ക് എന്റെ ടീച്ചറുമുണ്ടോ..? ”

” Ahm ”

” അതേതായാലും നന്നായി.. ”

” ഇത് ചോദിക്കാനാണോ ഈ പാതി രാത്രി വിളിച്ചത്..? ”

” അതെ..”

” നിനക്ക് ആവിശ്യമുള്ള മറുപടി ലഭിച്ചില്ലേ..? എനി ഞാൻ വെക്കുവാ.. ”

” വെക്കല്ലേ പെണ്ണേ…”

” ഇനിയെന്താ..? ”

” സെറ്റ് സാരിയൊക്കെ ഉടുത്ത് വരുമ്പോ നന്നായി എക്സ്പോസ് ചെയ്യണം കേട്ടോ.. ”

” ഷിജു പ്ലീസ്…🙏🏻” നിരുപമ ദേഷ്യം കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു.

” കൂടുതൽ കൊണ പറയാതെ ഞാൻ പറഞ്ഞത് അനുസരിക്കെടി… ഇല്ലേൽ അറിയാലോ.. ” അവൻ ഭീഷണി മുഴക്കി.

Updated: September 9, 2025 — 2:47 am

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *