” എന്താ ഷിജു..? ” നിരുപമ ചോദിച്ചു.
” എന്തിനാ അവരെ തല്ലിയേ..? ” ഷിജു ദേഷ്യത്തോടെ ചോദിച്ചു.
” അവര് ഞാൻ പറഞ്ഞതൊന്നും അനുസരിച്ചില്ല.. ” നിരുപമ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
” ഞാനും notes complete ചെയ്തിട്ടില്ല. എന്നെ അടിക്കുന്നില്ലേ..? “ഷിജു അവൾടെ മുഖത്ത് നോക്കി ചോദിച്ചു.
” ഷിജു അവരെന്നെ ഒട്ടും അനുസരിക്കുന്നില്ല.. അതുകൊണ്ടാ എനിക്ക് അങ്ങനെ പറ്റിപ്പോയത്.. ”
” എന്നോടുള്ള ദേഷ്യം നീ അവര്ടെ മെക്കിട്ട് തീർത്തതാണെന്ന് അറിയാം.. ”
” അങ്ങനെയൊന്നുമില്ല ഷിജു.. ”
” എനി മേലാൽ എന്റെ പിള്ളേർടെ മെക്കിട്ട് കേറിയാലുണ്ടല്ലോ നിനക്ക് ഞാൻ നേരത്തെ തന്ന വാക്കങ്ങ് മറക്കും. ”
അവന്റെ ഭീഷണി കേട്ട് അവളൊന്ന് ഭയന്നു ” ഇല്ല.. എന്റെ ഭാഗത്ത് നിന്നും അറിയാതെ പോലും ഇങ്ങനൊന്നും സംഭവിക്കില്ല.. ”
” അങ്ങനെയാണെൽ നിനക്ക് കൊള്ളാം.. ” അതും പറഞ്ഞ് ഷിജു സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങിപ്പോയി.
മറ്റു ടീച്ചറമാരൊക്കെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു കുട്ടിയുടെ മുന്നിലും ഇങ്ങനെ താഴ്ന്നു നിൽക്കുന്ന നിരുപമയെ അവരാരും മുൻപ് കണ്ടിട്ടില്ലായിരുന്നു. അവൾക്കാകെ ചമ്മലായി. നിരുപമ അവരെയൊന്നും ഫേസ് ചെയ്യാൻ നിൽക്കാതെ പുസ്തകം നോക്കി തലതാഴ്ത്തിയിരുന്നു.
പിറ്റേന്ന് ഉച്ചക്ക് ലഞ്ച് ടൈം കൂട്ടുകാരെയൊക്കെ ഒഴിവാക്കി ഷിജു ഗ്രൗണ്ടിലേക്ക് ചെന്നു. വലിയ വിസ്തൃണിയിലുള്ള ഗ്രൗണ്ടിന്റെ ഓരത്തായി ഒരുപാട് ചെടികളും, മരങ്ങളും നട്ടുപിടിപ്പിച്ച് ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്. ഷിജു അതിന്റെ അടുത്തേക്ക് ചെന്നു. ഉച്ച ഭക്ഷണത്തിന് ശേഷം പെൺകുട്ടികളിൽ ഭൂരിഭാഗം പേരും സംസാരിച്ചിരിക്കാൻ തിരഞ്ഞെടുക്കുന്നത് ഇവിടെയാണ്. ഷിജു അവിടെ ചുറ്റുമായി നിരീക്ഷിച്ചു. മാളവികയും, കൂട്ടുകാരികളും അതുവഴി നടന്നു വരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടനെ അവരുടെ അടുത്തേക്ക് ചെന്നു. ഷിജുവിനെ ഒറ്റയ്ക്ക് മുന്നിൽ കണ്ടപ്പോൾ മാളവികക്കും കൂട്ടുകാരികൾക്കും അത്ര പന്തിയായി തോന്നിയില്ല. അവർക്കാർക്കും തന്നെ അവനെ ഇഷ്ടമല്ലാത്തത് കൊണ്ട് കണ്ട ഭാവം നടിക്കാതെ കടന്നു പോയി.
” മാളവിക ഒന്ന് നിന്നെ.. ” അവൻ പിന്നീന്ന് വിളിച്ചു.
” എന്താ..? ” തിരിഞ്ഞു നോക്കി ഗൗരവത്തോടെ അവൾ ചോദിച്ചു.
” എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട്.. ”
” എന്ത് കാര്യം..? ” അവളും കൂട്ടുകാരികളും അടുത്തേക്ക് വന്നു.
” എനിക്ക് സംസാരിക്കാനുള്ളത് മാളവികയോടാണ്.. ”
” ഇവരുടെ മുന്നിൽ വച്ച് പറയാൻ പറ്റുന്ന കാര്യമാണേൽ പറഞ്ഞാ മതി.. ” മാളവിക ഗൗരവം കൂട്ടി.
” പ്ലീസ്.. 🙏🏻 2 മിനിറ്റ് മതി. ഞാൻ കാര്യം പറഞ്ഞ് വേഗം പൊക്കോളാം.. ” ഷിജു അല്പം താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
” എടി.. അവന് പറയാനുള്ളത് എന്താണെന്ന് വച്ചാ പറയട്ടെ.. ഞങ്ങളങ്ങോട്ട് മാറി നിക്കാം.. ” ലക്ഷ്മി അവളോട് പറഞ്ഞു. ശേഷം മറ്റു കൂട്ടുകാരികളുമായി അവിടെ നിന്ന് മാറി, മാളവികക്കും,ഷിജുവിനും തനിച്ചു സംസാരിക്കാനുള്ള സ്പേസ് നൽകി. ഷിജുവിനോട് സംസാരിക്കാൻ അവൾക്ക് താല്പര്യമേഇല്ലാരുന്നു.
” എന്താ നിങ്ങക്ക് പറയാനുള്ളത്..? എന്റെ ചേട്ടനെ ഒരുപാട് ഉപദ്രവിച്ച ആളല്ലേ..? ” മാളവിക അല്പം ദേഷ്യത്തോടെ ചോദിച്ചു.
” മാളവിക എന്നോട് ഇങ്ങനെ പെരുമാറരുത്.. ”
” തന്നോട് എനിക്ക് ഇത്ര മാന്യതയെ പറ്റത്തുള്ളു. ”
” ശെരി.. തർക്കിക്കാൻ ഞാനില്ല. വളരെ സീരിയസ്സായ ഒരു കാര്യമാണ് എനിക്ക് മാളുനോട് സംസാരിക്കാനുള്ളത്. ”
” എന്താത്..? ” മാളവിക അൽപ്പം ആകാംഷയോടെ ചോദിച്ചു.
” ഞാനും നിന്റെ അമ്മയും തമ്മിൽ ഇഷ്ടത്തിലാരുന്നു. ”
” ചീ.. തോന്നിവാസം പറയരുത്…” മാളവിക ദേഷ്യത്തോടെ തട്ടിക്കയറി.
” ഒന്നടങ്ങു മാളവിക.. ഞാൻ പറഞ്ഞത് തോന്നിവാസമല്ല, നിന്റെ അമ്മ കാണിച്ചതാണ് തോന്നിവാസം. ഞാൻ ഇതൊന്നും വെറുതെ പറയണതല്ല, എല്ലാറ്റിനും എന്റേൽ തെളിവുണ്ട്. സംശയമുണ്ടേൽ കാണിച്ചു തരാം. ” അതും പറഞ്ഞ് ഷിജു തന്റെ കൈയ്യിലുള്ള മൊബൈൽ അവൾക്ക് കൊടുത്തു.

Continue bro
Ini Avante shalyam undakaruth. Katha mathiyaai. Avane kalayanam aa teacherum moolum santhoshathoode jeevikkanam . Oru problem polum undaavaruth please
Continue