സിൽക്ക് സാരി – 7 13

 

രാവിലെ ഗോഹുൽ എഴുനേറ്റ് അടുക്കളയിലേക്ക് ചെന്നു ബെഡ് ടീയുമായി അമ്മ മുറിയിലേക്ക് പോകുകയാണ്. ഗോഹുലിനെ കണ്ടപ്പോൾ കണ്ട ഭാവം നടിക്കാതെ നിരുപമ മുറിയിലേക്ക് ചെന്ന് വാതിൽ അടച്ചു. രാവിലെ തന്നെ ഷിജു കണിയായി കണ്ടത് കുളിച്ച് ഈറൻ മുടിയിൽ തോർത്ത്‌ കെട്ടിവച്ച് സാരിയുടുത്ത് മുന്നിൽ നിൽക്കുന്ന നിരുപമയെയാണ്. അവൾ അടുത്ത് വന്നപ്പോൾ തന്നെ നല്ല വാസന അനുഭവപ്പെട്ടു.

 

” Good Morning ” നിരുപമയുടെ കൈയ്യിൽ നിന്ന് ചായപാത്രം വാങ്ങിക്കൊണ്ട് പറഞ്ഞു.

 

” Morning ” നിരുപമ മറുപടി നൽകി തിരികെ ചെല്ലാൻ ഒരുങ്ങി.

 

” മാളു എന്ത്യേ..? ”

 

” പോകാൻ റെഡിയാവുന്നു. ”

 

” ചായ കുടിച്ചോ..? ”

 

” Ahm ”

 

” നീയോ? ”

 

” ഞാനും കുടിച്ചു.. ”

 

” എന്തെ എന്നെ വിളിക്കാഞ്ഞേ..? ”

” നീ നല്ല ഉറക്കത്തിലാ.. ശല്യം ചെയ്യേണ്ടന്ന് കരുതി.. ”

” നമുക്ക് ഒരുമിച്ച് കഴിക്കാരുന്നു. ”

 

” സമയില്ല 8 മണി കഴിഞ്ഞു. ”

 

” ശെരിയാ.. ഇന്ന് ക്ലാസ്സിൽ കേറണം. ” ഷിജു ചായ കുടിച്ചുകൊണ്ട് ബെഡിൽ നിന്ന് എഴുനേറ്റു.

 

” എന്നാ വേഗം breakfast കഴിച്ച് ചെല്ലാൻ നോക്ക്.. ”

 

” ഇവിടുന്ന് Breakfast കഴിച്ച് വീട്ടിൽ ചെന്ന് യൂണിഫോമിട്ട്, തിരിച്ച് ക്ലാസ്സിൽ കേറുമ്പോ ലേറ്റ് ആവും.. ”

 

” എങ്കി നീ വീട്ടിൽ ചെന്ന് കഴിച്ചിട്ട് വാ.. ”

 

” എന്നാലും ലേറ്റ് ആവും. എന്റെ മനസ്സിൽ വേറൊരു ഐഡിയ ഉണ്ട്.. ”

 

” എന്ത്? ”

 

” നിന്റെ മോന്റെ യൂണിഫോം എനിക്ക് താ.. ഒരുദിവസം അഡ്ജസ്റ്റ് ചെയ്യാൻ. ”

 

നിരുപമക്ക് അത് ഇഷ്ട്ടപ്പെട്ടില്ല ” അത് വേണ്ട.. നീ വേഗം വീട്ടിലോട്ട് ചെല്ലാൻ നോക്ക്.. ”

 

” നീ ചെന്ന് പറ അവനോട്.. ”

 

” എനിക്ക് പറ്റില്ല..” നിരുപമ മുഖം തിരിച്ചു.

 

” നീ അവന്റെ അമ്മയല്ലേ.. ചെന്ന് പറ. ഞാനും വരാം കൂടെ ” ഷിജു നിരുപമയേയും ചുറ്റി പിടിച്ചുകൊണ്ടു ഗോഹുലിന്റെ മുറിയിലേക്ക് ചെന്നു.

ഈ സമയം ബാഗിൽ പുസ്തകങ്ങൾ എടുത്തു വെക്കുകയാരുന്നു ഗോഹുൽ. അപ്രതീക്ഷിതമായി തന്റെ മുറിയിലേക്ക് കയറി വന്ന ഗോഹുലിനെയും, അമ്മയെയും കണ്ട് അവൻ ആശ്ചര്യത്തോടെ നോക്കി. ഗോഹുല് കാണ്കെ സാരിക്കിടയിലൂടെ നിരുപമയുടെ വയറിൽ ചെറുതായി പിച്ചി. മകന്റെ മുന്നിൽ വച്ച് ഷിജു അങ്ങനെ ചെയ്തപ്പോൾ ദേഷ്യം വന്നെങ്കിലും നിരുപമ എതിർക്കാൻ നിന്നില്ല. ഇത് കണ്ട് ഗോഹുലിനും വല്ലാതെ വിഷമമായി.

” നിരുപമേ.. നീ കാര്യം പറ.. ” ഷിജു നിരുപമയെ ഗോഹുലിന്റെ മുന്നിലേക്ക് തള്ളിക്കൊണ്ട് പറഞ്ഞു.

അല്പം പരിഭ്രമത്തോടെ നിരുപമ ഗോഹുലിനെ നോക്കി. എന്താണ് കാര്യമെന്ന് അറിയാതെ ഗോഹുലും സംശയത്തിലായി.

” നിന്റെ യൂണിഫോം ഇന്നത്തേക്ക് ഷിജുവിന് കൊടുക്കണം.. ” നിരുപമ ചെറിയ പതർച്ചയോടെ പറഞ്ഞു.

 

” ഇല്ല.. എനിക്ക് ആകെ രണ്ട് യൂണിഫോം മാത്രേ ഉള്ളു.. അതിൽ ഒന്ന് ഇവന് കൊടുത്താൽ, നാളെ ഞാൻ എന്ത് ഇട്ടോണ്ട് പോകും..? ” ഗോഹുൽ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.

” അത് കുഴപ്പമില്ല, വൈകിട്ട് വന്ന ഉടനെ യൂണിഫോം ഞാൻ കഴുകിയിട്ട് താരം.. ”

” എന്നാലും ഞാൻ തരില്ല.. ” അവൻ വാശി പിടിച്ചു.

ഇത് കണ്ട് ഷിജു ചിരിക്കാൻ തുടങ്ങി. ” നിന്റെ മോന് നീ പറയുന്നത് അനുസരിക്കാൻ ബുദ്ധിമുട്ട് ആണ് പോലും.. ” നിരുപമയെ trigger ചെയ്യുന്ന രീതിയിൽ സംസാരിച്ചു. അത് കൂടെയായപ്പോൾ നിരുപമ ഗോഹുലിന് നേരെ കനത്തിൽ നോക്കി ” ഞാൻ പറഞ്ഞത് അനുസരിക്ക്.. ”

” ഇല്ല.. ”

അടുത്ത നിമിഷം തന്നെ നിരുപമയുയുടെ കൈയ്യിലെ ചൂട് അവൻ അറിഞ്ഞു. അടികൊണ്ട് മുഖത്തിന്റെ താഴ്ഭാഗത്ത്‌ ചുവന്നു. വേദനയും, അപമാനവും കൊണ്ട് കലങ്ങിയ കണ്ണുകളോടെ ഗോഹുൽ അമ്മയെ നോക്കി. എത്രയൊക്കെ ദ്രോഹം ചെയ്താലും സ്വന്തം മകനല്ലേ.. അവനെ തല്ലേണ്ടി വന്നതിൽ നിരുപമക്കും സങ്കടം തോന്നി. എനിയും വാശി കാണിച്ചാൽ ഷിജുവിന്റെ മുൻപിൽ താൻ എനിയും നാണം കെടുമെന്ന് ഗോഹുലിന് മനസ്സിലായി. വേദനപറ്റിയ കവിളിൽ തലോടികൊണ്ട് തന്റെ യൂണിഫോം ഷിജുവിന് നേരെ നീട്ടി.

Updated: December 17, 2025 — 4:10 pm

3 Comments

Add a Comment
  1. Continue 👏

  2. Continue immediately

Leave a Reply

Your email address will not be published. Required fields are marked *