സിൽക്ക് സാരി – 9 23അടിപൊളി 

കിടക്കയിൽ അമ്മയുടെ മടിയിൽ തലചായ്ച്ചു കിടക്കുകയാണ് മാളു. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്. നിരുപമയുടെ അവസ്ഥയും സമാനമാണ്. തന്റെ പ്രതീക്ഷൾ കൈവിട്ട അവസ്ഥ മകൾ തിരിച്ചറിയാതിരിക്കാൻ അവൾ ഒരുപാട് കഷ്ട്ടപ്പെട്ടു.

“ ഞാൻ പറഞ്ഞില്ലേ അമ്മയോട് അവൻ ചതിക്കുന്ന്. ഇത്രയും ദിവസം അവന്റെ വൃത്തികേട് മാത്രം സഹിച്ചാൽ മതിയാർന്നു ഇനിയിപ്പോ.. “ നിറ കണ്ണുകളോടെ പറഞ്ഞു.

മകളെ ആശ്വസിക്കാൻ ഒരു നല്ല വാക്കുപോലും നിരുപമയ്ക്കില്ലാരുന്നു “ ഞാൻ ഒന്നൂടെ അവനോട് സംസാരിക്കാം.. അവന്റെ കാല് പിടിച്ച് യാചിക്കാം.. “

“ അതുകൊണ്ട് എന്തേലും മാറ്റമുണ്ടാവുംന്ന് കരുതുന്നുണ്ടോ..? അവൻ വിടില്ല നമ്മളെ. “

“ എനിക്ക് അറിയില്ല മോളെ ഇനി എന്ത് ചെയ്യണമെന്ന്.. പ്രശ്നം പരിഹരിക്കാൻ വേണ്ടി അവന്റെ എല്ലാ വൃത്തികേടുകൾക്കും വഴങ്ങി കൊടുത്തിട്ടും തിരിച്ച് ഒരു ദയ പോലും കാണിക്കുന്നില്ലല്ലോ.. “

“ മൃഗങ്ങളുമായി പോലും താരതമ്യം ചെയ്യാൻ പറ്റില്ല അവനെ.. “ മാളവിക ദേഷ്യത്തോടെ പറഞ്ഞു.

“ എന്റെ വിഷമങ്ങളും, അപമാനങ്ങളും, വേദനകളും ഞാൻ സഹിച്ചോളാം, പക്ഷെ എന്റെ മോള് ഇനിയും സഹിക്കുന്നത് ഈ അമ്മക്ക് താങ്ങില്ല. എല്ലാം നിന്റെ അച്ഛനോട് തുറന്നു പറയാം. എന്നെ ഡിവോഴ്സ് ചെയ്യുമാരിക്കും, കുടുംബക്കാരുടെ മുൻപിൽ നാണം കെടുത്തുമായിരിക്കും പക്ഷെ എന്റെ മോള് രക്ഷപ്പെടുവില്ലേ. എനിക്കത് മതി.. “ നിരുപമ വിഷമത്തോടെയാണെകിലും അങ്ങനൊരു തീരുമാനമെടുത്തു.

“ ഇങ്ങനെ അവസാനിക്കാനാണോ നമ്മളിത്രയും സഹിച്ചത്..? വേണ്ട അച്ഛനൊന്നും അറിയരുത്. നമ്മക്ക് ഒരുമിച്ച് നേരിടാം എന്തിനെയും.. ദൈവം എല്ലാം കാണുന്നുണ്ട്. നമ്മളിന്ന് അനുഭവിക്കുന്നതിനൊക്കെ പകരം ചോദിക്കാതിരിക്കില്ല…” മാളവിക കണ്ണ് തുടച്ചുകൊണ്ട് അല്പം പ്രതീക്ഷയോടെ പറഞ്ഞു.
നിരുപമ തന്റെ മകളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. ദൈവത്തോട് മനസ്സുരുകി പ്രാർത്ഥിച്ചു.

പിറ്റേന്ന് രാവിലെ തന്നെ ഷിജു വീട്ടിലെത്തി. അവനെക്കണ്ട് മുഖം വീർപ്പിച്ചിരിക്കുകയാണ് മാളവികയും, നിരുപമയും. ഇന്നലെ കൊണ്ട തല്ലിന്റെ പേടിയിൽ, ഷിജു വന്നതറിഞ്ഞിട്ടും ഗോഹുൽ മുറിക്ക് പുറത്ത് വരാൻ തുനിഞ്ഞില്ല.

സ്വന്തം വീടെന്ന പോലെ അവൻ ഗമയിൽ സോഫമ്മൽ ഇരുന്നു “ എന്തായി തീരുമാനം..? “ മുഖം വീർപ്പിച്ചു നിൽക്കുന്ന അവരുടെ മുഖത്തു നോക്കി ചോദിച്ചു.

“ ഞങ്ങളെ കൊന്നു തരാൻ പറ്റുവോ നിനക്ക്..? “ നിരുപമ ദേഷ്യത്തോടെ പറഞ്ഞു.

“ ഇതല്ലല്ലോ ഞാൻ ചോദിച്ചതിനുള്ള മറുപടി. “

“ ഞങ്ങളാകെ പിടിവിട്ട് നിക്കുവാ. നിനക്ക് തന്നെ ഭീഷണിക്ക് വഴങ്ങിയാ നിന്ന് തന്നത്. ഇനി നിന്റെ കൂട്ടുകാരുടെ മുന്നിൽ കൂടെ വയ്യ.. അവരൊക്കെ എന്റെ സ്റ്റുഡന്റസാണ്.. ഒട്ടും പറ്റത്തില്ല. “

“ എടി.. ഇതൊക്കെ ഒരു രസാണ്. എന്റെ കൂട്ടുകാരായൊണ്ട് പറയുവല്ല എല്ലാം നല്ല കഴപ്പന്മാരാ.. നിന്നെയൊക്കെ അവരുടെ കൈയ്യിൽ കിട്ടിയാൽ സ്വർഗ്ഗം കാണിക്കും… എന്തായാലും നനഞ്ഞില്ലേ.. ഇനി കുളിച്ചു കേറിക്കോ.. അതാണ്‌ നിനക്കും നിന്റെ കുടുംബത്തിനും നല്ലത്. ജീവിതകാലം മുഴുവൻ ഇങ്ങനെ വേണമെന്നല്ല ഞാൻ പറയണത്. വളരെ കുറച്ചു കാലം. മടുക്കുമ്പോ ഞങ്ങളായി മാറി തന്നോളം. പിന്നെ നിന്റെ നിഴൽവട്ടത്ത് പോലും ഞങ്ങളാരും ഉണ്ടാവില്ല.. “

“ ഇനിയും നിന്നെ വിശ്വസിക്കണോ..? “

“ വിശ്വസിച്ചേ പറ്റു.. നിനക്ക് വേറെ option നില്ല.. “ അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. നിരുപമയും, മാളവികയും അതിന് മറുപടിയൊന്നും പറഞ്ഞില്ല.

“ എന്താ രണ്ടും മറുപടി തരാത്തെ..? ഈ മൗനം ഞാൻ സമ്മതമായി കണ്ടോട്ടെ. അല്ലേലും നിങ്ങളുടെ സമ്മതത്തിന് ഇവിടെ വല്യ പ്രസക്തിയില്ല. നാളെ വൈകിട്ട് അവരിവിടെ വരും. അണിഞ്ഞൊരുങ്ങി സുന്ദരികളായി നിന്നോണം രണ്ടും.. വെറുതെ മുഖം വീർപ്പിച്ചു നിന്നാൽ അറിയാലോ എന്നെ.. “ ഭീഷണി സ്വരത്തിൽ പറഞ്ഞു.

രാത്രി നേരം വൈകിയിട്ടും തന്റെ മുറിയിൽ നിന്ന് പുറത്തു വരാൻ ഗോഹുലിന് പറ്റിയില്ല. അമ്മയെയും, അനിയത്തിയെയും എങ്ങനെ face ചെയ്യണമെന്ന് ഒരു പിടിയുമില്ല. എല്ലാം താൻ കാരണമാണെന്ന് ഓർക്കുമ്പോൾ മനസ്സിലൊരു വിങ്ങലാണ്.
എല്ലാ സത്യങ്ങളും അച്ഛനോട് ഏറ്റു പറഞ്ഞ് ഇതങ്ങ് അവസാനിപ്പിച്ചാലോ എന്ന് തോന്നി തുടങ്ങി. പക്ഷെ ഇതെല്ലാം അറിഞ്ഞ് അച്ഛന്റെ പ്രതികരണമെങ്ങനെയാവും എന്ന കാര്യത്തിൽ വല്യ ആശങ്കയുണ്ട്. അച്ഛന്റെ സ്വഭാവം വച്ച് തന്നെ കൊല്ലാൻ പോലും മടിക്കില്ല. അമ്മയെ അത്ര സൂക്ഷ്മതയോടെയാണ് നിരീക്ഷിക്കുന്നത്. അല്പം ശരീരഭാഗം എക്സ്പോസ് ആയാൽ പോലും വഴക്കുണ്ടാക്കുന്ന പ്രകൃതം. അങ്ങനെയുള്ള അച്ഛൻ ഇപ്പൊ നടന്ന കാര്യങ്ങളും, എനി നടക്കാൻ പോകുന്ന കാര്യങ്ങളും അറിഞ്ഞാൽ എല്ലാം തീരും. പതിയെ ആ ചിന്തകളിൽ നിന്ന് തന്നെ അവൻ രൈവേഴ്സ് അടിച്ചു. താൻ തീർത്തും നിസ്സഹാനാണെന്ന സത്യം ഒരിക്കൽക്കൂടി അവൻ തിരിച്ചറിഞ്ഞു.

Updated: March 30, 2026 — 2:02 am

4 Comments

Add a Comment
  1. Nirupamaye schoolil ittu oru kali

  2. Nirupamaye schoolil ittu kalikkanam

  3. Next part please

Leave a Reply

Your email address will not be published. Required fields are marked *